<<= Back Next =>>
You Are On Multi Choice Question Bank SET 3100

155001. 3, 12, 24, 96, 192 ആയാൽ അടുത്ത സംഖ്യയേത്? [3, 12, 24, 96, 192 aayaal aduttha samkhyayeth?]





155002. 10% സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച തുക മൂന്ന് മടങ്ങ് ആകണമെങ്കിൽ എത്ര വർഷം വേണം? [10% saadhaarana palishaykku nikshepiccha thuka moonnu madangu aakanamenkil ethra varsham venam?]





155003. 5005 - 5000 × 5 ÷ 5=…..?





155004. 50000 രൂപ 8% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ 2 വർഷത്തേയ്ക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര? [50000 roopa 8% vaarshika nirakkil oru baankil nikshepikkunnuvenkil 2 varshattheykku kittunna koottupalisha ethra?]





155005. ഒരു ക്ലോക്കിൽ മിനിട്ട് സൂചി 360 ഡിഗ്രി കറങ്ങണമെങ്കിൽ എത്ര മണിക്കുർ കഴിയണം? [Oru klokkil minittu soochi 360 digri karanganamenkil ethra manikkur kazhiyanam?]





155006. മിനി 5000 രൂപ 20% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും? [Mini 5000 roopa 20% nirakkil arddha vaarshikamaayi koottu palisha kanakkaakkunna oru baankil nikshepicchu. Oru varsham kazhinjaal ethra roopaa thirike labhikkum?]





155007. 15: 75 = 7:x ആയാൽ x എത്ര? [15: 75 = 7:x aayaal x ethra?]





155008. 12 + 18 ÷ 3 × 2 - 5=…..?





155009. 80 ന്‍റെ 25% = ...... ന്‍റെ 4%? [80 n‍re 25% = ...... N‍re 4%?]





155010. 2/9/2013 മുതല്‍ 10/12/2013 വരെയുള്ള കാലയളവില്‍ ഒരു സ്ഥാപനത്തില്‍ 25 അവധി ദിനങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര പ്രവര്‍ത്തിദിനങ്ങള്‍ ഉണ്ടായിരുന്നു? [2/9/2013 muthal‍ 10/12/2013 vareyulla kaalayalavil‍ oru sthaapanatthil‍ 25 avadhi dinangal‍ aayirunnenkil‍ ethra pravar‍tthidinangal‍ undaayirunnu?]





155011. ഒരു കന്നുകാലിച്ചന്തയില്‍ കന്നുകാലികളും വില്പനക്കാരായി എത്തിയവരും ഉണ്ട്. ചന്തയില്‍ ആകെ 128 തലകളും 420 കാലുകളും ഒരാള്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ അവിടെ എത്ര പശുക്കള്‍; എത്ര മനുഷ്യര്‍? [Oru kannukaalicchanthayil‍ kannukaalikalum vilpanakkaaraayi etthiyavarum undu. Chanthayil‍ aake 128 thalakalum 420 kaalukalum oraal‍ ennitthittappedutthiyenkil‍ avide ethra pashukkal‍; ethra manushyar‍?]





155012. A, B എന്നി പൈപ്പുകൾ യഥാക്രമം 20 മിനിറ്റ് കൊണ്ടും 30 മിനിറ്റ് കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും? [A, b enni pyppukal yathaakramam 20 minittu kondum 30 minittu kondum oru daanku niraykkumenkil randu pyppukalum ore samayam thurannaal ethra samayam kondu aa daanku nirayum?]





155013. ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്‍റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര? [Deerghachathuraakruthiyilulla oru mythaanatthin‍re neelam 30 meettarum veethi 20 meettarum. Ithinu chuttum 1 meettar veethiyil oru nadappaatha undu. Enkil nadappaathayude parappalavu ethra?]





155014. ജാഫർ ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 3 ദിവസം കൊണ്ടും ചെയ്യും. രണ്ട് പേരും കൂടി ഒരുമിച്ച് ജോലി തീർക്കാൻ എത്ര ദിവസം വേണം? [Jaaphar oru joli 6 divasam kondum raaju athe joli 3 divasam kondum cheyyum. Randu perum koodi orumicchu joli theerkkaan ethra divasam venam?]





155015. രണ്ട് സംഖ്യകളുടെ ല. സാ.ഗു 24, ഉ.സാ.ഘ 2 എങ്കിൽ ആ സംഖ്യകളുടെ ഗുണനഫലം എത്ര? [Randu samkhyakalude la. Saa. Gu 24, u. Saa. Gha 2 enkil aa samkhyakalude gunanaphalam ethra?]





155016. ലീന മണിക്കുറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? [Leena manikkuril 40 ki. Mee. Vegatthil kizhakkottum indu manikkooril 30 ki. Mee. Vegatthil vadakkottum oru sthalatthu ninnum raavile 8 manikku kaarodicchu poyi. 2 manikkoor kazhiyumpol avar thammilulla ettavum churungiya akalam ethrayaayirikkum?]





155017. 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? [200 num 500 num idaykku 7 kondu nishesham harikkaavunna ethra samkhyakal undu?]





155018. കൂട്ടത്തിൽ പെടാത്തത് എഴുതക: [Koottatthil pedaatthathu ezhuthaka:]





155019. മണിക്കൂറിൽ 72 കി.മി വേഗതയിൽ സഞ്ചരിക്കുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് കടക്കുന്നതിന് എത്ര സമയം വേണം? [Manikkooril 72 ki. Mi vegathayil sancharikkunna 240 meettar neelamulla oru theevandi oru iladriku posttu kadakkunnathinu ethra samayam venam?]





155020. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 48, 35, 30, 15, 22 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്ക് എത്ര? [5 kuttikalkku kanakku pareekshayil 48, 35, 30, 15, 22 ennee maarkkukal kittiyaal sharaashari maarkku ethra?]





155021. 32 x 48 = 8423, 54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45 X 28 എത്ര? [32 x 48 = 8423, 54 x 23 = 3245, 29 x 46 = 6492 ingane thudarnnaal 45 x 28 ethra?]





155022. 60 ന്‍റെ 15% വും 80 ന്‍റെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര? [60 n‍re 15% vum 80 n‍re 45% vum thammil koottiyaal kittunna thuka ethra?]





155023. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി 2400 രൂപ നഷ്ടത്തിന് വിറ്റാല്‍ നഷ്ട ശതമാനം എത്ര? [12000 roopaykku vaangiya oru di. Vi 2400 roopa nashdatthinu vittaal‍ nashda shathamaanam ethra?]





155024. 42.03 + 1.07 + 2.5 + 6.432 =?





155025. താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില് ആറെണ്ണത്തിന്‍റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില് മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില് എത്ര ഭാഗങ്ങള്ക്ക് ഉത്തരമെഴുതണം? [Thaazhe kodutthirikkunna khandika vaayicchu athine adisthaanappedutthi chodicchittulla chodyatthinu uttharam kaanuka? Oru chodyakkadalaasilu 12 chodyangalaanullathu. Ithilu aarennatthin‍re uttharam ezhuthanam. Aaru chodyangalkku oro choysum undu. Oro chodyatthinu naalu bhaagangalundu. Athilu moonnennatthinu uttharam ezhuthanam. Ithilu ethra bhaagangalkku uttharamezhuthanam?]





155026. 7 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [7 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]





155027. രാഹുല്‍ ജനിക്കുമ്പോള്‍ അവന്‍റെ അച്ഛന്; അവന്‍റെ സഹോദരനേക്കാള്‍ 32 വയസ്സും; അമ്മയ്ക്ക് അവന്‍റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്‍റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും; അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍; രാഹുലിന്‍റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു? [Raahul‍ janikkumpol‍ avan‍re achchhanu; avan‍re sahodaranekkaal‍ 32 vayasum; ammaykku avan‍re sahodariyekkaal‍ 25 vayasum kooduthalaayirunnu. Raahulin‍re sahodaranu raahulinekkaal‍ 6 vayasu kooduthalum; ammaykku achchhanekkaal‍ 3 vayasu kuravum aanenkil‍; raahulin‍re sahodarikku raahul‍ janikkumpol‍ ethra vayasaayirunnu?]





155028. രണ്ട് സംഖ്യകൾ 5:6 എന്ന അംശബന്ധത്തിലാണ്. ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര? [Randu samkhyakal 5:6 enna amshabandhatthilaanu. Aadyatthe samkhya 150 enkil randaamatthe samkhya ethra?]





155029. A=2, B=3, C=4 …. എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത്? [A=2, b=3, c=4 …. Enningane aayaal 6 25 2 14 soochippikkunnathenthu?]





155030. 5,x, - 7 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര? [5,x, - 7 enniva oru samaanthara shreniyude thudarcchayaaya padangalaayaal x ethra?]





155031. 1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്‍റെ എത്ര ശതമാനം ലാഭം കിട്ടി? [1000 roopa mudakki oru kacchavadam nadatthiya oraalkku 800 roopa laabham kittiyenkil ayaalkku mudakku muthalin‍re ethra shathamaanam laabham kitti?]





155032. 850 ന്‍റെ 32% =........... x 16? [850 n‍re 32% =........... X 16?]





155033. ഒരു സമപാര്ശ്വ ത്രികോണത്തിന്‍റെ തുല്യമല്ലാത്ത വശം 4/3 സെന്റിമീറ്റർ ആണ് . ഇതിന്‍റെ ചുറ്റളവു 4 2/15 സെന്റിമീറ്റർ ആയാൽ തുല്ല്യമായ വശത്തിന്‍റെ നീളം എത്ര? [Oru samapaarshva thrikonatthin‍re thulyamallaattha vasham 4/3 sentimeettar aanu . Ithin‍re chuttalavu 4 2/15 sentimeettar aayaal thullyamaaya vashatthin‍re neelam ethra?]





155034. 20 തിന്‍റെ 5% + 5 ന്‍റെ 20 % എത്ര? [20 thin‍re 5% + 5 n‍re 20 % ethra?]





155035. ഒരു ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം 12.20 ആയാൽ യഥാർത്ഥ സമയമെത്ര? [Oru klokkin‍re prathibimbam kaanikkunna samayam 12. 20 aayaal yathaarththa samayamethra?]





155036. ഒരു സംഖ്യയുടെ 30% = 12 എങ്കിൽ സംഖ്യ എത്ര? [Oru samkhyayude 30% = 12 enkil samkhya ethra?]





155037. ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude naaliratti 72 nekkaal 8 kuravaanenkil samkhya ethra?]





155038. ഒരു തുക സാധാരണ പലിശയ്ക്ക് 8 വർഷം കൊണ്ട് ഇരട്ടിയായാൽ വാർഷിക പലിശ നിരക്ക് എത്ര? [Oru thuka saadhaarana palishaykku 8 varsham kondu irattiyaayaal vaarshika palisha nirakku ethra?]





155039. സ്കേറ്റിംഗ് : ഐസ് , റോവിംഗ് : ___ [Skettimgu : aisu , rovimgu : ___]





155040. ഒരാൾ 150 രൂപയ്ക്ക് സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടാൻ അയാൾ എത്ര രൂപയ്ക്ക് വിൽക്കണം? [Oraal 150 roopaykku saadhanam vittappol 25% nashdam undaayi. 30% laabham kittaan ayaal ethra roopaykku vilkkanam?]





155041. 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം ഏത് രൂപയ്ക്ക് വിൽക്കണം? [180 roopaykku oru saadhanam vittappol 10% nashdam vannu. 10% laabham kittanamenkil aa saadhanam ethu roopaykku vilkkanam?]





155042. ഐസ്: വെള്ളം:: വെള്ളം: .......? [Ais: vellam:: vellam: .......?]





155043. 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം? [400 roopaykku vaangiya oru saadhanam 350 roopaykku vittaal nashdam ethra shathamaanam?]





155044. അഞ്ചുപേർ നടക്കുകയാണ്, അതിൽ ആരാധിക്കു മുന്നിലായി ദീപയും ബീനക്ക് പിന്നിലായി ജ്യോതിയും ആരതിക്കും ബീനക്കും നടുവിലായി സേനയും നടക്കുന്നു.എങ്കിൽ ഏറ്റവും മധ്യത്തിലായി നടക്കുന്നതാര്? [Anchuper nadakkukayaanu, athil aaraadhikku munnilaayi deepayum beenakku pinnilaayi jyothiyum aarathikkum beenakkum naduvilaayi senayum nadakkunnu. Enkil ettavum madhyatthilaayi nadakkunnathaar?]





155045. താഴെ പറയുന്നതിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്? [Thaazhe parayunnathil 8 kondu nishesham harikkaan kazhiyaattha samkhya eth?]





155046. 19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ്? [19 pena vaangiyaal oru pena veruthe labhikkum. Ennaal kizhivu ethra shathamaanamaan?]





155047. 6 സംഖ്യകളുടെ ശരാശരി 28 ആണ് അതില്‍ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോള്‍ ശരാശരി 27 ആയി എങ്കില്‍ ഒഴിവാക്കിയ സംഖ്യ എത്ര? [6 samkhyakalude sharaashari 28 aanu athil‍ ninnum oru samkhya ozhivaakkiyappol‍ sharaashari 27 aayi enkil‍ ozhivaakkiya samkhya ethra?]





155048. SNAKES = ANSSEK, LENGTH = NELHTG, NATION =?





155049. സീത തന്‍റെ വീട്ടില്‍ നിന്നും നേരെ മുന്നില്‍ കൂടി 10 മീറ്റര്‍ നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര്‍ നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ.; 15 മീ.; 15 മീ. എന്നീ ക്രമത്തില്‍ നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള്‍ അവള്‍ എത്ര അകലത്തിലാണ്? [Seetha than‍re veettil‍ ninnum nere munnil‍ koodi 10 meettar‍ nadannathinu shesham valathuvasham thirinju veendum 10 meettar‍ nadannu. Athinushesham oro praavashyavum idatthottu thirinju yathaakramam 5 mee.; 15 mee.; 15 mee. Ennee kramatthil‍ nadannu. Purappetta sthalatthu ninnum ippol‍ aval‍ ethra akalatthilaan?]





155050. 'Clerk' നെ DMFSL എന്നെഴുതാമെങ്കില്‍ ‘SUPERVISOR’നെ എങ്ങനെയെഴുതാം? ['clerk' ne dmfsl ennezhuthaamenkil‍ ‘supervisor’ne enganeyezhuthaam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution