1. ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര? [Deerghachathuraakruthiyilulla oru mythaanatthinre neelam 30 meettarum veethi 20 meettarum. Ithinu chuttum 1 meettar veethiyil oru nadappaatha undu. Enkil nadappaathayude parappalavu ethra?]