1. ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററുംവീതി 20 മീറ്ററും.ഇതിനുചുറ്റും 1 മീറ്റർ വീതിയിൽ ഒരുനടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ്എത്ര? [Deerghachathuraakruthiyilulla oru mythaanatthinte neelam 30 meettarumveethi 20 meettarum. Ithinuchuttum 1 meettar veethiyil orunadappaatha undu. Enkil nadappaathayude parappalavethra?]