1. രാഹുല്‍ ജനിക്കുമ്പോള്‍ അവന്റെ അച്ഛന്; അവന്റെ സഹോദരനേക്കാള് 32 വയസ്സും; അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള് 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും; അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍; രാഹുലിന്റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു? [Raahul janikkumpol avanre achchhanu; avanre sahodaranekkaal 32 vayasum; ammaykku avanre sahodariyekkaal 25 vayasum kooduthalaayirunnu. Raahulinre sahodaranu raahulinekkaal 6 vayasu kooduthalum; ammaykku achchhanekkaal 3 vayasu kuravum aanenkil; raahulinre sahodarikku raahul janikkumpol ethra vayasaayirunnu?]