1. ലീന മണിക്കുറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? [Leena manikkuril 40 ki. Mee. Vegatthil kizhakkottum indu manikkooril 30 ki. Mee. Vegatthil vadakkottum oru sthalatthu ninnum raavile 8 manikku kaarodicchu poyi. 2 manikkoor kazhiyumpol avar thammilulla ettavum churungiya akalam ethrayaayirikkum?]