1. ഹരിയും അനസും ഒരേ തുക 2 വർഷത്തേയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും അനസ് 10% കൂട്ടു പലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 രൂപാ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്? [Hariyum anasum ore thuka 2 varshattheykku baankil nikshepicchu. Hari 10% saadhaarana palishaykkum anasu 10% koottu palishaykkum. Kaalaavadhi poortthiyaayappol anasinu 100 roopaa kooduthal kittiyenkil ethra roopa veethamaanu nikshepicchath?]