1. ജോണി 6000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി, എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശനിരക്ക് എത്ര? [Joni 6000 roopa baankil nikshepicchu, randuvarsham kazhinjappol 6800 kitti, enkil baanku nalkiya vaarshika saadhaarana palishanirakku ethra?]