<<= Back Next =>>
You Are On Multi Choice Question Bank SET 3125

156251. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്? [Inthyan aasoothranatthinte pithaavennariyappedunnathaar?]





156252. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്? [Inthyan bharanaghadanayude samrakshakan aar?]





156253. മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത്? [Manushyaavakaasha samrakshanatthinaayi desheeyathalatthil pravartthikkunna samghadana eth?]





156254. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന്? [Sthreedhana nirodhana niyamam nilavil vannathennu?]





156255. ‘നന്മ' എന്ന പദം പിരിച്ചാൽ? [‘nanma' enna padam piricchaal?]





156256. സീനിക്' എന്നത് ആരുടെ തൂലികാനാമമാണ്? [Seeniku' ennathu aarude thoolikaanaamamaan?]





156257. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്? [2012-le ezhutthachchhan puraskaaram labhicchathaarkku?]





156258. അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്? [Aniyam' enna padatthinte vipareetham eth?]





156259. ‘He had a heart of rock’ - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏത്? [‘he had a heart of rock’ - ee vaakyatthinte uchithamaaya tharjjima eth?]





156260. ഋഷിയെ സംബന്ധിച്ചത്' - എന്നതിന്റെ ഒറ്റപ്പദം ഏത്? [Rushiye sambandhicchathu' - ennathinte ottappadam eth?]





156261. പരീക്ഷാർദ്ധികൾ കൃതൃമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്? [Pareekshaarddhikal kruthrumaayi haalilekku etthicchernnu' - ee vaakrutthile thettaaya prayogam eth?]





156262. 3X + 8 : 2X + 3 = 5 : 3 എങ്കിൽ X-ന്റെ വില എത്ര? [3x + 8 : 2x + 3 = 5 : 3 enkil x-nte vila ethra?]





156263. ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും? [Oru golatthinte vyaasam iratticchaal vyaaptham ethra madangaakum?]





156264. പുരിപ്പിക്കുക. 199, 195, 186, 170, …..? [Purippikkuka. 199, 195, 186, 170, …..?]





156265. ഒറ്റയാനെ കണ്ടെത്തുക. 68, 77, 79, 86? [Ottayaane kandetthuka. 68, 77, 79, 86?]





156266. + ഗുണനത്തെയും - ഹരണത്തെയും x സങ്കലനത്തെയും ÷ വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (35 x 20) + (25 ÷ 15) - 5 ഏത്ര? [+ gunanattheyum - haranattheyum x sankalanattheyum ÷ vyavakalanattheyum soochippikkunnuvenkil (35 x 20) + (25 ÷ 15) - 5 ethra?]





156267. സമചതുരം : സമചതുരക്കട്ട ; വൃത്തം : ___? [Samachathuram : samachathurakkatta ; vruttham : ___?]





156268. S Narayanan 59298. ഇതിന്റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.? [S narayanan 59298. Ithinte pala roopangal thannirikkunnu. Shariyaayathu maathram ezhuthuka.?]





156269. അർബ്ബദ ബാധയെത്തുടർന്ന അന്തരിച്ച ‘ഹ്യൂഗോ ചാവേസ്’ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു? [Arbbada baadhayetthudarnna anthariccha ‘hyoogo chaaves’ ethu raajyatthe prasidantaayirunnu?]





156270. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്? [Saampatthika shaasthratthil nobal sammaanatthinu arhanaaya inthyakkaaran aar?]





156271. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്? [Maamsya samshleshanavumaayi bandhappetta koshaamgameth?]





156272. ‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘pisikalcchar’ ethu mekhalayumaayi bandhappettirikkunnu?]





156273. താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത്? [Thaazhe parayunnavayil loka pukayila viruddha dinam eth?]





156274. കൂടങ്കുളം ആണവ നിലയം ഏത് ജില്ലയിലാണ്? [Koodankulam aanava nilayam ethu jillayilaan?]





156275. ‘വേൾഡ് വൈഡ് വെബ്ബ്’ ആവിഷ്‌കരിച്ചത് ആര്? [‘veldu vydu vebbu’ aavishkaricchathu aar?]





156276. സിക്കിമിന്റെ തലസ്ഥാനം ഏത്? [Sikkiminte thalasthaanam eth?]





156277. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്? [Tharisaappalli pattayavumaayi bandhappetta siriyan kristhyan nethaavu aar?]





156278. റൂർകേലാ ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്? [Roorkelaa urukku nirmmaanashaala sthaapikkuvaan inthyaye sahaayiccha raajyam eth?]





156279. കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്? [Kodungalloor, praacheenakaalatthu oru thuramukha nagaram aayirunnu. Athinte peru enthu?]





156280. ശബരിനദി ഏത് നദിയുടെ പോഷക നദിയാണ്? [Shabarinadi ethu nadiyude poshaka nadiyaan?]





156281. ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്? [Chavittu naadakam enna kalaaroopam keralatthil etthicchathaar?]





156282. 1890-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാനേതാവാര്? [1890-le kalkkattha kongrasu sammelanatthil prasamgiccha mahilaanethaavaar?]





156283. എത്രാമത്തെ ഭേഗതിയിലൂടെയാണ് ‘സോഷ്യലിസം' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്? [Ethraamatthe bhegathiyiloodeyaanu ‘soshyalisam' enna vaakku inthyan bharanaghadanayude aamukhatthil chertthath?]





156284. ‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാൻ ആണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു’. ഇങ്ങനെ പറഞ്ഞതാര്? [‘raajyatthinte svaathanthryatthinuvendi kolamaram kayarunna aadyatthe musalmaan njaan aanennorkkumpol enikku abhimaanam thonnunnu’. Ingane paranjathaar?]





156285. 1896-ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്? [1896-l daadaabhaayi navaroji roopeekariccha samghadana eth?]





156286. 1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്? [1921 epril maasatthil akhila keralaa kongrasu sammelanam nadanna sthalam eth?]





156287. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ, ഇന്ത്യ മുൻഗണന നൽകിയത് ഏതിനായിരുന്നു? [Onnaam panchavathsara paddhathiyil, inthya munganana nalkiyathu ethinaayirunnu?]





156288. പ്രതിഫലം നൽകാതെ നിർബ്ബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത്? [Prathiphalam nalkaathe nirbbandhamaayi joli cheyyikkunna sampadaayam inthyayil pazhayakaalatthu nilaninnirunnu. Athinte perenthu?]





156289. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശിരാജാവ് വീരമൃത്യു വരിച്ചതെന്ന്? [Britteeshukaarodu poraadi pazhashiraajaavu veeramruthyu varicchathennu?]





156290. ബിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ഛോട്ടാനാഗ്പ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോതവർഗ്ഗം ഏത്? [Bitteeshukaarude nikuthi nayatthinethiraayi chhottaanaagppooril kalaapam undaakkiya gothavarggam eth?]





156291. പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഇറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ :? [Pakal vannu poyi, raathri vannu poyi, aval irangiyilla. Ottappadamaakkumpol :?]





156292. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം.? [Kunjananthan naayarude thoolikaanaamam.?]





156293. Best Seller - അർത്ഥമാക്കുന്നത്:? [Best seller - arththamaakkunnath:?]





156294. Storm in a tea Cup : ശരിയായ മലയാളപദം ഏത്? [Storm in a tea cup : shariyaaya malayaalapadam eth?]





156295. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം? [Aikyaraashdrasabha pothusabhayude niyamasamithiyude addhyaksha sthaanattheykku thiranjedukkappetta raajyam?]





156296. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Svakaarya mekhalayil pravartthikkunna keralatthile aadya jalavydyutha paddhathi?]





156297. വളരെ പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം? [Valare pradhaanappetta pothu prashnangalil janangalude theerumaanam ariyikkuvaanulla samvidhaanam?]





156298. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത്? [Panchavathsara paddhathikalkku anumathi nalkunnath?]





156299. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Inshuransu mekhalayile svakaaryavathkaranavumaayi bandhappetta kammitti?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution