156204. ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി? [Khanavyavasaaya mekhalayude purogathikku oonnal nalkiya panchavathsara paddhathi?]
156205. അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽപെടുന്നു? [Avante saamarththyam evareyum athishayippicchu. Saamarththyam enna padam ethu vibhaagatthilpedunnu?]
156206. ‘ആനമക്കാർ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘aanamakkaar’ ethu kruthiyile kathaapaathramaan?]
156207. ‘സ്വർണ്ണവർണ്ണമരയന്നം’ - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏതു? [‘svarnnavarnnamarayannam’ - ee padatthinte shariyaaya vigraha roopam ethu?]
156208. ‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്? [‘girls eat ice cream’ ee vaakyatthinte ettavum uchithamaaya tharjjama eth?]
156209. ‘മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്’ വാക്യത്തിലെ തെറ്റായ പദം ഏത്? [‘mahaabhaaratham enna ithihaasa grandhatthinte rachayithaavu vyaasanaan’ vaakyatthile thettaaya padam eth?]
156210. ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:? [‘pukavali aarogyatthinu haanikaramaanu ‘ennathinu samaanamaaya imgleeshu vaakyam:?]
156211. അത്യന്തം എന്ന പദം പിരിച്ചാൽ:? [Athyantham enna padam piricchaal:?]
156213. രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജുവിന്റെ കൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട്? [Raviyudeyum raajuvinteyum kyyyilulla roopayude amshabandham 2:5 aanu. Raajuvinte kyyyil raviyude kyyyilullathinekkaal 3000 roopa kooduthal undenkil raajuvinte kyyyil ethra roopayundu?]
156214. SquareRoot of 20+(SquareRoot of 20+(SquareRoot of 22 +(SquareRoot of 8 +(SquareRoot of 1)))) എത്ര [Replace SquareRoot of with Square Root symbol]? [Squareroot of 20+(squareroot of 20+(squareroot of 22 +(squareroot of 8 +(squareroot of 1)))) ethra [replace squareroot of with square root symbol]?]
156215. ⅛ + 2/7 = __?
156216. ഒരു വൃത്തത്തിന്റെ വൃാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും? [Oru vrutthatthinte vruaasam irattiyaakkiyaal parappalavu ethra madangu varddhikkum?]
156217. (a4 x a8)/a12 = ______________?
156218. 111 x 112 = 111 + x2 ആയാൽ x എത്ര? [111 x 112 = 111 + x2 aayaal x ethra?]
156219. (-1)25 + (-1)50 + (-1)75 = _________?
156220. 22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക എത്ര? [22 vashangalulla oru bahubhujatthinte konalavukalude thuka ethra?]
156222. അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് ഏത്? [Achchhanu 30 vayasullappol mootthamakan janicchu. Mootthamakanu 8 vayasullappol randaamatthe makan janicchu. Randaamatthe makanu ippol 13 vayasundenkil achchhante vayasu eth?]
156223. ഇപ്പോഴത്തെ കേരള ഗവർണ്ണർ? [Ippozhatthe kerala gavarnnar?]
156224. ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം രൂപപ്പെടുത്തിയത് ആര്? [Inthyan roopayude karansi chihnam roopappedutthiyathu aar?]
156225. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [2012-le ezhutthachchhan puraskaaram nediyath?]
156226. കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം :? [Keralatthil puthiyathaayi sthaapithamaaya vettinari aantu animal sayansu sarvvakalaashaalayude aasthaanam :?]
156227. ഈജിപ്റ്റിലെ മുസ്ലിം ബ്രദർഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീം കോടതി ജഡ്ജി :? [Eejipttile muslim bradarhudu nethaavine neekki thaalkkaalika prasidantaaya supreem kodathi jadji :?]
156228. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :? [Janarettaril nadakkunna oorja parivartthanam :?]
156229. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്ദാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല :? [Keralatthil ettavum kooduthal desheeya uddhaanangal sthithi cheyyunna jilla :?]
156230. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ് :? [Inthyayude bahiraakaasha gaveshana paddhathiyudepithaavu :?]
156231. സൂ്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം? [Soo്yaprakaasham ezhu varnnangalaayi maarunna prathibhaasam?]
156232. ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം? [Aagola thaapanatthinu kaaranamaaya pradhaana vaathakam?]
156233. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്ദീപ്.? [Kumarakatthinum thanneermukkatthinum madhye sthithicheyyunna cheruddheepu.?]
156234. ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :? [Onnekaalkodi malayaalikal enna kruthiyude kartthaavaaya keralamukhyamanthri :?]
156235. കേരളത്തിലെ ആദ്യവനിതാ ഗവർണ്ണർ? [Keralatthile aadyavanithaa gavarnnar?]
156236. മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി :? [Mykkalaanirakalil uthbhavicchu bamgaal ulkkadalil parikkunna nadi :?]
156237. ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല :? [Jarmmaniyude saampatthika sahaayatthode 1959-l sthaapikkappetta irumpurukku shaala :?]
156238. ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേശ പാത? [Inthyayile naalumahaanagarangale thammil bandhippikkunna athivesha paatha?]
156239. ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം :? [Jummimgu ennariyappedunna krushireethi nilanilkkunna inthyan samsthaanam :?]
156240. ഇന്ത്യയിലെ ഏകഅഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ് :? [Inthyayile ekaagniparvvathamaaya baaran sthithi cheyyunna dveepu :?]
156241. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം :? [Britteeshukaar nadappilaakkiya nikuthi parishkaarangalkkethire vayanaattil nadanna kalaapam :?]
156242. ഖാസി വിപ്ലവം നടന്നതെവിടെ? [Khaasi viplavam nadannathevide?]
156243. ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണർന്നെണിക്കുന്നു. ഇതാരുടെ വാക്കുകളാണ്? [Lokam muzhuvan urangikidakkumpol oru raajyam svaathanthryatthileykku unarnnenikkunnu. Ithaarude vaakkukalaan?]
156244. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ്? [Ippozhatthe supreem kodathi cheephjasttis?]
156245. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി? [Inthyayude aadyatthe bahiraakaasha sanchaari?]
156246. ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തിര്? [Inthyan desheeya pathaaka roopakalppana cheythir?]
156247. ഇന്ത്യയ്ക്ക് സ്വാതന്തും നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthyaykku svaathanthum nalkiya britteeshu pradhaanamanthri?]
156248. നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്? [Nammude raashdratthinte maaniphestto ennariyappedunnathenthu?]
156249. ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായത് ഏത് വർഷം? [Inthyan roopaykku anthaaraashdra thalatthil amgeekaaram labhiccha chihnam undaayathu ethu varsham?]