<<= Back Next =>>
You Are On Multi Choice Question Bank SET 3123

156151. ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറീൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്:? [Ethu raajyatthinte maddhyasthathayilaanu thaashkantu karaareel inthyayum paakkisthaanum oppuvecchath:?]





156152. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്:? [Keralatthil perumpadappu svaroopam sthithicheythirunnath:?]





156153. 1930 ലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം:? [1930 le uppu sathyaagrahatthinu pradhaana vediyaaya keralatthile sthalam:?]





156154. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത് :? [Kuttanaattil aarambhiccha thottappalli spilveyude pani poortthiyaayathu :?]





156155. ‘അനുകൻ’ എന്ന പദത്തിന്റെ അർത്ഥമെന്ത്? [‘anukan’ enna padatthinte arththamenthu?]





156156. ‘തദ്ധിതം’ എത്ര വിധം? [‘thaddhitham’ ethra vidham?]





156157. ‘കോയിത്തമ്പുരാൻ’ ഏന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്? [‘koyitthampuraan’ enna shylikondu arththamaakkunnathenthu?]





156158. ‘Where there is life there is hope’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമയേത്? [‘where there is life there is hope’ ee vaakyatthinte ettavum uchithamaaya tharjjamayeth?]





156159. ‘John prefers English novels to Malayalam ones'- ഈ വാക്യത്തിന്റെ മലയാളതർജ്ജമയേത്? [‘john prefers english novels to malayalam ones'- ee vaakyatthinte malayaalatharjjamayeth?]





156160. (1-½)(1-⅓)(1-¼)......(1-⅒)ന്റെ വിലയെത്ര? [(1-½)(1-⅓)(1-¼)......(1-⅒)nte vilayethra?]





156161. 810.2 X 810.3 -ന്റെ വിലയെത്ര? [810. 2 x 810. 3 -nte vilayethra?]





156162. 300-നും 500-നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്? [300-num 500-num idayil 7 kondu nishesham harikkaavunna ethra samkhyakalundu?]





156163. ഒരു സമചതുരത്തിലെൻറ ഒരു വശം 3 മടങ്ങായി വർധിച്ചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും? [Oru samachathuratthilenra oru vasham 3 madangaayi vardhicchaal athinte vistheernam ethra shathamaanam vardhikkum?]





156164. 60 ÷ (12+3x6-20÷2) ന്റെ വിലയെത്ര? [60 ÷ (12+3x6-20÷2) nte vilayethra?]





156165. കൂട്ടത്തിൽ പെടാത്തത് എഴുതക:? [Koottatthil pedaatthathu ezhuthaka:?]





156166. അടുത്ത സംഖ്യ ഏത്? 64, 49, 36, 25, ___? [Aduttha samkhya eth? 64, 49, 36, 25, ___?]





156167. ശില്പി : പ്രതിമ : : അദ്ധ്യാപകൻ : ____? [Shilpi : prathima : : addhyaapakan : ____?]





156168. '+' എന്നത് '÷' നേയും '-' എന്നത് ‘x’ -നേയും '÷' എന്നത് '-' നേയും 'x' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4x12+6÷6 ന്റെ വിലയെത്ര? ['+' ennathu '÷' neyum '-' ennathu ‘x’ -neyum '÷' ennathu '-' neyum 'x' ennathu '+' neyum soochippicchaal 3-4x12+6÷6 nte vilayethra?]





156169. 5+6=31, 6+7=43, 7+8=57 ആയാൽ 8+9=___? [5+6=31, 6+7=43, 7+8=57 aayaal 8+9=___?]





156170. ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലുടെ നോക്കുമ്പോൾ സമയം 12.15 ആണ്. എന്നാൽ യഥാർഥ സമയം എത്ര? [Klokkinte prathibimbam oru kannaadiyilude nokkumpol samayam 12. 15 aanu. Ennaal yathaartha samayam ethra?]





156171. ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് ‘റൈറ്റേഴ്സ് ബിൽഡിംഗ്’എന്ന പേരിൽ അറിയപ്പെടുന്നത്? [Ethu samsthaanatthinte sekrattariyettu mandiramaanu ‘ryttezhsu bildimg’enna peril ariyappedunnath?]





156172. ലോകത്തിൽ ഏറ്റവും കുടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kuduthal saurorjjam uthpaadippikkunna raajyam?]





156173. ‘ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ്? [‘aappil kaarttu’ enna kruthi aarude rachanayaan?]





156174. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം? [Saurayootham pinnitta aadya manushyanirmmitha pedakam?]





156175. പാറ്റാഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? [Paattaagulikayaayi upayogikkunna raasavasthu?]





156176. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു? [Manushyanil eydsu (aids) rogatthinu kaaranamaaya rogaanu?]





156177. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്രയായിരിക്കും? [Tharayil irikkunna oru vasthuvinte sthithikorjam ethrayaayirikkum?]





156178. ‘ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം:? [‘phylin chuzhalikkaattu’ aadyamaayi etthicchernna inthyan pradesham:?]





156179. ‘ചീയ്യപ്പാറ വെള്ളച്ചാട്ടം’ ഏത് ജില്ലയിലാണ്? [‘cheeyyappaara vellacchaattam’ ethu jillayilaan?]





156180. കണ്ണർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തിയ വനിത? [Kannar jillayile manalvaaralinethire ottayaal samaram nadatthiya vanitha?]





156181. പൂർവതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Poorvatheera reyilveyude aasthaanam evideyaan?]





156182. 163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച ‘റാംസർ’(Ramsar) ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ്? [163 loka raajyangal oppuveccha ‘raamsar’(ramsar) udampadi prakaaram prathyeka pariganana arhikkunna keralatthile pradeshangalilonnaan?]





156183. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം:? [Gaarhika peedanatthil ninnum sthreekalkku samrakshanam nalkunna niyamam paasaakkiya varsham:?]





156184. റൂർഖേല ഉരുക്കു നിർമാണ ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ്? [Roorkhela urukku nirmaana shaala ethu raajyatthinte sahakaranatthode nirmicchathaan?]





156185. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി:? [Sthreekalkkum kuttikalkkumethireyulla athikramam thadayaan kerala sarkkaar nadappilaakkiya paddhathi:?]





156186. കണ്ണൂരിലെ സെൻറ് ആഞെലോ കോട്ട പണികഴിപ്പിച്ചതാര്? [Kannoorile senru aanjelo kotta panikazhippicchathaar?]





156187. കേരളാ ബാംബു കോർപ്പറേഷന്റെ ആസ്ഥാനം:? [Keralaa baambu korppareshante aasthaanam:?]





156188. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ? [Desheeya manushyaavakaasha kammeeshante aadya cheyarmaan?]





156189. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ആര്? [Ippozhatthe risarvu baanku gavarnar aar?]





156190. തഞ്ചാവുർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ്? [Thanchaavur bruhadeshvara kshethram panikazhippiccha raajaav?]





156191. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ‘ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്രവരാൻ നിബോധത്താ’എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്? [Svaami vivekaanandane valare aakarshiccha, ‘utthishdtathaa jaagrathaa praapravaraan nibodhatthaa’enna vaachakam ethu upanishatthilethaan?]





156192. 2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്? [2013 jooly onninu inthya vijayakaramaayi vakshepiccha naavigeshan saattalyttu?]





156193. ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത്? [Ethu vidyaabhyaasa kammeeshante shupaarsha prakaaramaanu yu. Ji. Si rupeekarikkappettath?]





156194. ഇന്ത്യയിൽ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി:? [Inthyayil panchaayatthi raaju nilavil vanna bharanaghadanaa bhedagathi:?]





156195. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ? [Kerala samsthaana vanithaa kammeeshante aadya adhyaksha?]





156196. ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം:? [Aadyamaayi plaasttiku nirodhiccha samsthaanam:?]





156197. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക ക്രൂയിസ് മിസൈൽ? [Rashyayude sahakaranatthode inthya vikasippiccha sooppar sonika krooyisu misyl?]





156198. കുട്ടത്തിൽപ്പെടാത്തത് ഏത്? [Kuttatthilppedaatthathu eth?]





156199. പോർച്ചുഗല്ലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിനനുകുലമായി യു.എൻ രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം:? [Porcchugalline inthyayil ninnum puratthaakkunnathinanukulamaayi yu. En rakshaasamithiyil veetto adhikaaram prayogiccha raajyam:?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution