156101. ‘ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കി ചിരിച്ചു’ - ഈ വാകൃത്തിലെ തെറ്റായ പ്രയോഗമേത് :? [‘oro kaazhchakal kaanunnathinide avar parasparam nokki chiricchu’ - ee vaakrutthile thettaaya prayogamethu :?]
156102. കളിയാക്കുക എന്നർഥം വരുന്ന ശൈലിയേത്? [Kaliyaakkuka ennartham varunna shyliyeth?]
156104. ക്രിയ ചെയ്യുക. 6/119 x 63/8 x 17/9 = __? [Kriya cheyyuka. 6/119 x 63/8 x 17/9 = __?]
156105. 54 -ന്റെ 33⅓% എത്ര? [54 -nte 33⅓% ethra?]
156106. 216 ന്റെ പകുതി എത്ര? [216 nte pakuthi ethra?]
156107. 24 cm നീളമുള്ള ഒരു കമ്പി 35 cm സ്‌ക്വയർ വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ നീളമെത്ര? [24 cm neelamulla oru kampi 35 cm skvayar vistheernam varatthakka reethiyil chathuraakruthiyil madakkiyaal chathuratthinte neelamethra?]
156108. ഒരു കാർ ഓടിയ ദൂരത്തിന്റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര? [Oru kaar odiya dooratthinte pakuthi 40 ki. Mee. Vegathayilum baakki dooram 60 ki. Mee. Vegathayilumaanu odiyathu. Vaahanatthinte sharaashari vegatha manikkooril ethra?]
156109. അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര? [Appuvinteyum ammuvinteyum vayasukal 1:2 enna amshabandhatthilaanu. 15 varsham kazhiyumpol amshabandham 2:3 aakum. Enkil ammuvinte vayasu ethra?]
156110. ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത്? [Oru samkhyayude moonnu madangil ninnum anchu kuracchathinte pakuthi ettaanu. Enkil samkhya eth?]
156111. വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര? [Vakkukaludeyellaam neelam 6 se. Mee. Aaya oru samachathurakkattayil ninnu chetthiyedukkaavunna ettavum valiya golatthinte vyaaptham ethra?]
156112. 23x + 1 = 65 ആയാൽ x എത്ര? [23x + 1 = 65 aayaal x ethra?]
156113. ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? [Oru klokku 9 mani 20 minittu ennu samayam kaanikkunnu. Klokkinte prathibimbam kaanikkunna samayam ethra?]
156114. (3X2)3 നു സമാനമായത് ഏത്? [(3x2)3 nu samaanamaayathu eth?]
156116. ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര? [Oru pareekshaykku paasaakanamenkil 50% maarkku labhikkanam. Oru kuttikku 172 maarkku kittiyappol 28 maarkkinte kuravukondu vijayicchilla. Enkil aake maarkku ethra?]
156117. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ ‘n’ പദങ്ങളുടെ തുക 2n2 + 3 ആയാൽ അതിന്റെ രണ്ടാം പദം എന്ത്? [Oru samaantharashreniyude aadyatthe ‘n’ padangalude thuka 2n2 + 3 aayaal athinte randaam padam enthu?]
156119. TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത്? [Teacher ennathu 205138518 enna rahasyakodu nalkiyaal student ennathinte kodu enthu?]
156121. സമയും 12.30 - വാച്ചിലെ മിനിറ്റു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്? [Samayum 12. 30 - vaacchile minittu soochikkum manikkoor soochikkum idayilulla koninte alavu ethra digriyaan?]
156122. A, X ന്റെ സഹോദരിയും X,Yയുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക് Z നോടുള്ള ബന്ധം എന്ത്? [A, x nte sahodariyum x,yyude makalum y, z nte makalum aakunnu. Enkil a yku z nodulla bandham enthu?]
156123. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രീ :? [Ettavum kuranja kaalayalavu keralam bhariccha mukhyamanthree :?]
156124. പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയപഠനം:? [Pallukale kuricchulla shaasthreeyapadtanam:?]
156125. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്? [Kashuvandi gaveshanakendramaaya aanakkayam ethu jillayilaan?]
156126. ഐസ് ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയകളിയാണ്? [Aisu hokki ethu raajyatthinte desheeyakaliyaan?]
156127. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി :? [Intarnettinte pithaavu ennariyappedunna vyakthi :?]
156128. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്? [Prapanchatthil ettavum kooduthal kaanappedunna vaathakam eth?]
156129. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്? [Inthyayile ettavum valiya saahithyapuraskaaramaaya jnjaanapeedtatthinte sammaanatthuka ethrayaan?]
156130. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു? [Keralatthinte svantham kalaaroopamaaya kathakaliyude aadyaroopam enthaayirunnu?]
156131. ‘സിൽവ്വർ ഫിഷ്’ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു? [‘silvvar phish’ ethu vibhaagatthil ulppedunnu?]
156132. ദ്രാണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി? [Draanaachaarya avaardu nediya aadya malayaali?]
156133. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്? [Loka naalikera dinamaayi aacharikkunnathu ennu?]
156134. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്? [Inthyan bharanaghadana bhedagathi cheyyaanulla adhikaaram aarkkaan?]
156135. ബംഗാൾ വിഭജനത്തിന്റെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് :? [Bamgaal vibhajanatthintethiraayulla svadeshi prasthaanam roopam kondathu :?]
156136. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്? [Ippozhatthe desheeya manushyaavakaasha kammeeshan cheyarmaan aaraan?]
156137. താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപെടാത്തത് -? [Thaazhe parayunnavayil paroksha nikuthiyil ulpedaatthathu -?]
156138. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ :? [Inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnnar janaral :?]
156139. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങളുടെ എണ്ണം:? [Inthyan bharanaghadana nirmmaanasabhayilekku thiranjedukkappetta amga ngalude ennam:?]
156140. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽവന്നത്? [Gaarhika peedanatthil ninnum sthreekalkku samrakshanam nalkunna niyamam inthyayil nilavilvannath?]
156141. ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി രൂപീകൃതമായത്? [Ethu vidyaabhyaasa kammeeshante shupaarsha prakaaramaanu inthyayil yu. Ji. Si roopeekruthamaayath?]
156142. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Paaradveepu thuramukham sthithicheyyunna samsthaanam?]
156143. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്സനെ വകവരുത്തിയ വിപ്ലവകാരി :? [Laalaa lajpathraayiyude maranatthinu kaaranakkaaranaaya britteeshu udyogasthan saantezhsane vakavarutthiya viplavakaari :?]
156144. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത് :? [Inthyayude padinjaaran theerasamathalatthil ulppedaatthu :?]
156145. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്? [Aasoothrana kammeeshante aasthaanam evideyaan?]
156146. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി ആരാണ്? [Naatturaajyangalude samyojanatthinaayi sardaar vallabhaayi patteline sahaayiccha malayaali aaraan?]
156147. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്? [Dibattile maanasasarovar thadaakatthinu kizhakkulla chemayoongdungu himaaniyil ninnu uthbhavikkunna nadi ethaan?]
156148. സ്വരാജ് കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ്? [Svaraaju kongrasinte anthimalakshyamaanennu prakhyaapiccha sammelanam nadannathu evide vacchaan?]
156149. രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം? [Raajyatthinte ekatha, paramaadhikaaram, suraksha ivakkethire sybar sankethangaliloode nadatthunna pravartthanam?]