<<= Back Next =>>
You Are On Multi Choice Question Bank SET 3121

156051. 'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം :? ['chittagomgu' enna pattanam ippol sthithicheyyunna raajyam :?]





156052. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് :? [Prakaashatthinte vegatha aadyamaayi alannathu :?]





156053. അന്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :? [Antaasidaayi upayogikkunna oru raasavasthu :?]





156054. '2 ഡി' എന്ന വ്യവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു? ['2 di' enna vyavasaayika naamatthil ariyappedunna raasavasthu ethu vibhaagatthil pedunnu?]





156055. ഒരു ന്യൂട്രോൺ ഉള്ള ഹൈഡജന്റെ ഐസോടോപ്പ് :? [Oru nyoodron ulla hydajante aisodoppu :?]





156056. ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് :? [Heppattyttisu bi pakarunnathu :?]





156057. ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം :? [Urulakkizhangu pacchaniramaakumpol athilundaakunna vishapadaarththam :?]





156058. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.? [Urakkatthe kuricchu padtikkunna shaasthrashaakha.?]





156059. പാലിന്റെ pH മൂല്യം :? [Paalinte ph moolyam :?]





156060. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് :? [Kuthirayude uyaram alakkunna yoonittu :?]





156061. ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം :? [Jalatthil ettavum layikkunna vaathakam :?]





156062. ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആക്കിയ വർഷം :? [Britteeshu inthyaye chakravartthiyude nerittulla niyanthranatthil aakkiya varsham :?]





156063. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം :? [Inthyayil onnaam panchavathsara paddhathi aarambhiccha varsham :?]





156064. വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം:? [Vaattu (vat) enna peril vilpana nikuthi inthyayile bhooribhaagam samsthaanangalilum erppedutthiya varsham:?]





156065. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് :? [Inthyayile ettavum valiya vaanijya baanku :?]





156066. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Mamgalavanam pakshi sanketham sthithi cheyyunnathevideyaan?]





156067. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്? [Idukki jalavydyutha paddhathiyude jalasambharaniyil ethu nadiyile jalamaanu sambharikkappedunnath?]





156068. കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല :? [Keralatthile vanabhoomi illaattha jilla :?]





156069. ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്? [Inthyan yooniyan prasidantu thalsthaanam raajivaykkanamennu theerumaanicchaal, raajikkatthu samarppikkendathu aarkkaan?]





156070. വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ്? [Vinoda sanchaarakendramaaya bekkalkotta ethu jillayilaan?]





156071. ‘ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്‌മൃതി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനേയാണ്? [‘janangalude addhyaathma vimochanatthinte adhikaara rekhayaaya smruthi' ennu gaandhiji visheshippicchathu ethineyaan?]





156072. ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല :? [Inthyayile aadyatthe baala sauhruda jilla :?]





156073. ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം :? [Inthyayil plaanimgu kammeeshan aadyamaayi naashanal hyooman davalapmentu ripporttu prasiddheekariccha varsham :?]





156074. ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്? [Ethu vyakthiyude svaadheenatthilaanu gaandhiji nisahakarana prasthaanam aarambhicchath?]





156075. ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത :? [Inthyayude pathaaka saarvadesheeya vediyil aadyamaayi uyartthiya vanitha :?]





156076. 1857-ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ്? [1857-l avasaanatthe mugal chakravartthi bahadoorshaa randaamane naadukadatthi, marikkunnathuvare thadavil paarppicchathu evideyaan?]





156077. ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് 'സർ' പദവി ഉപേക്ഷിച്ചതാര്? [Jaaliyan vaalaabaagu duranthatthil prathishedhicchu 'sar' padavi upekshicchathaar?]





156078. ചേരിചേരാ പ്രസ്ഥാനം (NAM) രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വെച്ചാണ്? [Chericheraa prasthaanam (nam) roopam kondathu ethu sammelanatthil vecchaan?]





156079. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്‌സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്? [Keralatthil ettavum kooduthal boksyttu nikshepam ullathu ethu jillayilaan?]





156080. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണർ? [Inthyayile mukhya vivaraavakaasha kammeeshanar?]





156081. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ജലഗതാഗത കനാൽ :? [Britteeshu bharanakaalatthu aadyamaayi nirmmikkappetta jalagathaagatha kanaal :?]





156082. ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കത്തെ ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്? [Britteeshu bharanakaalatthu kalkkatthe inthyan asosiyeshan roopeekaricchathaaraan?]





156083. കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്? [Keralatthil aadyamaayi delivishan paripaadi samprekshanam cheyyaan thudangiya sthalam ethaan?]





156084. സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്? [Si. Di. Esu (kammyoonitti devalapmentu sosytti) ethu samvidhaanavumaayi bandhappettathaan?]





156085. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു? [Sthreekalkkum purushanmaarkkum thulyamaaya jolikku thulya vethanam urappuvarutthanamennu inthyan bharanaghadanayude ethu bhaagatthu vyavastha cheythirikkunnu?]





156086. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ്? [Rashyan sahaayatthode nirmmaanam poortthiyaakkiya inthyayile aanavanilayam ethaan?]





156087. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe sybar poleesu stteshan sthaapicchathevide?]





156088. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോശോധന നടത്തിയത്? [Keralatthile ethu kshethrapraveshanavumaayi bandhappettaanu janahitha parishoshodhana nadatthiyath?]





156089. 1585-1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ഏതായിരുന്നു? [1585-1598 kaalaghattatthil mugal saamraajyatthinte thalasthaana nagari ethaayirunnu?]





156090. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചതെവിടെയാണ്? [Inthyayile aadyatthe medro reyil paddhathi aarambhicchathevideyaan?]





156091. 1925-ൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി പി.എൻ.ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി? [1925-l mahaakavi raveendranaatha daagorinte sekrattari pi. En. Daagor enna peril addhehatthodoppam jappaaniletthiya inthyan svaathanthrya samara senaani?]





156092. 'Don't sleep late and miss the bus', said Mr.Varma (Choose the correct reported speech)?





156093. 'മേൻമേൽ' - സന്ധി നിർണ്ണയിക്കുക :? ['menmel' - sandhi nirnnayikkuka :?]





156094. രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ് :? [Randaamoozham enna kruthiyile pradhaana kathaapaathramaanu :?]





156095. 'ഞാൻ അവനോട് പറഞ്ഞു’ . ‘അവനോട് ‘ ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു? ['njaan avanodu paranju’ . ‘avanodu ‘ ethu vibhakthiye soochippikkunnu?]





156096. എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി :? [Esu. Ke. Pottakkaadine jnjaanapeedtatthinarhanaakkiya kruthi :?]





156097. മേഘത്തിന്റെ പര്യായമല്ലാത്തത് ഏത്? [Meghatthinte paryaayamallaatthathu eth?]





156098. 'കാക്കനാടൻ‘ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് :? ['kaakkanaadan‘ enna thoolikaanaamatthil ariyappedunnathu :?]





156099. ‘To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമ യാണ് :? [‘to love is divine' ee vaakyatthinte ettavum uchithamaaya tharjama yaanu :?]





156100. ‘പയെത്തിന്നാൽ പനയും തിന്നാം’ എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ്.? [‘payetthinnaal panayum thinnaam’ ennathinu samaanamaaya imgleeshu vaakyamaanu.?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution