156007. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം? [Hydrajane gaarhika indhanamaayi upayogikkunnilla. Kaaranam?]
156008. STP യിൽ 10 മോൾ അമോണിയ വാതകത്തിന്റെ വ്യാപ്തം :? [Stp yil 10 mol amoniya vaathakatthinte vyaaptham :?]
156009. 837കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ നദി? [837kilomeettar dyrghyamulla inthyan nadi?]
156010. ഇന്ത്യൻ ദേശീയ പതാക രൂപകല്പന ചെയ്‌തത്? [Inthyan desheeya pathaaka roopakalpana cheythath?]
156011. കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി? [Kongrasinte desheeya addhyaksha sthaanatthekku subhaashu chandrabosinodu mathsaricchu paraajayappetta vyakthi?]
156012. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം :? [Inthyayile eka sajeeva agniparvvatham :?]
156014. ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്? [Iltthumishu ethu vamshatthil petta bharanaadhikaariyaan?]
156015. ബംഗാൾ വിഭജനം നടത്തിയ ഗവർണ്ണർ ജനറൽ? [Bamgaal vibhajanam nadatthiya gavarnnar janaral?]
156016. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം? [Indiraagaandhi kanaal paddhathiyude pradhaana upayokthaavaaya samsthaanam?]
156017. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം :? [Inthyan yooniyanil layikkaan visammathiccha naatturaajyam :?]
156018. പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം :? [Poorvvatheera reyilveyude aasthaanam :?]
156019. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :? [Desheeya manushyaavakaasha kammeeshan nilavil vanna varsham :?]
156020. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി? [Byraamkhaanumaayi bandhamulla mugal bharanaadhikaari?]
156021. ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം :? [Chovva grahatthe chuttiya aadya bahiraakaasha vaahanam :?]
156022. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപ്രഗ്രഹം :? [Lokatthile aadya kaalaavasthaa upragraham :?]
156023. ചൈനീസ് ഓഹരി വിപണിയുടെ പേര്:? [Chyneesu ohari vipaniyude per:?]
156024. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്:? [Inthyayile paristhithi prasthaanangalude maathaav:?]
156025. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്? [Saarkkinte sthiram sekratteriyattu sthithicheyyunnath?]
156026. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ :? [Supreemkodathi, hykkodathi ennivayile jadjimaarude niyama vyavasthakal prathipaadikkunna bharanaghadanaa vyavastha prathipaadikkunna shedyal :?]
156028. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം :? [Bharanaghadanayude 330 muthal 342 vare vakuppukal prathipaadikkunna vishayam :?]
156029. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി? [Gareebi hadtaavo enna lakshyam munnottu veccha panchavathsara paddhathi?]
156030. ആത്മവിദ്യാസംഘം സ്ഥാപിച്ചത് −? [Aathmavidyaasamgham sthaapicchathu −?]
156031. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്:? [An du da laasttu enna kruthiyude kartthaav:?]
156032. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ? [Ettavum vegathayeriya krooyisu misyl?]
156033. ഇന്ത്യയുടെ ചുവന്ന നദി :? [Inthyayude chuvanna nadi :?]
156034. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം :? [Keralatthile ettavum valiya desheeya udyaanam :?]
156035. കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി? [Kerala samsthaanatthinte aadya dhanakaaryamanthri?]
156036. What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്? [What a dirty city! Enna vaakyatthinte ettavum uchithamaaya malayaala vaakyameth?]
156038. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘pappu’ ethu kruthiyile kathaapaathramaan?]
156039. താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്? [Thaazhe kodutthavayil ettavum uyarnna thukayulla saahithya puraskaarameth?]
156040. 'രാവിലെ' എന്ന പദം പിരിച്ചെഴുതുക :? ['raavile' enna padam piricchezhuthuka :?]
156041. ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി:? [Ettavum dyrghyam kuranja lokasabha piricchuvitta raashdrapathi:?]
156042. 'മഡീബ' എന്നറിയപ്പെടുന്ന ദേശീയനേതാവ് :? ['madeeba' ennariyappedunna desheeyanethaavu :?]
156043. ഭഗത് സിംഗിന്റെ സ്മാരകമായ ‘ഭഗത്സിംഗ് ചൗക്ക്’ സ്ഥിതി ചെയ്യുന്നത് :? [Bhagathu simginte smaarakamaaya ‘bhagathsimgu chaukku’ sthithi cheyyunnathu :?]
156044. ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്? [Inthyayil aadyamaayi acchadi nadanna sthalam ethaan?]
156045. ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി? [Inthyayile moonnaamatthe vanitha videshakaarya sekrattari?]
156046. ഐ.എസ്.ആർ.ഒ -യുടെ ആസ്ഥാനത്തിന്റെ പേര് :? [Ai. Esu. Aar. O -yude aasthaanatthinte peru :?]
156047. ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ ഗ്രയിൻ വീണ സ്ഥലം അറിയപ്പെടുന്നത്? [Ethu bahiraakaasha yaathrikayude perilaanu naasayude bahiraakaashapedakamaaya grayin veena sthalam ariyappedunnath?]
156048. 2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡന്റിനാണ്? [2012-le indiraagaandhi samaadhaana puraskaaram labhicchathu ethu raajyatthile prasidantinaan?]