<<= Back Next =>>
You Are On Multi Choice Question Bank SET 3119

155951. 'ടേയ്ൽസ് ഓഫ് അതിരാണിപ്പാടം' ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്? ['deylsu ophu athiraanippaadam' ethu prashastha malayaalam kruthiyude imgleeshu paribhaashayaan?]





155952. കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്? [Keralatthinte vadakku muthal thekkeyattam vareyulla jalapaatha eth?]





155953. നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു? [Neythal bhooprakruthi pradeshatthu undaayirunna aalukalude upajeevanamaarggam enthaayirunnu?]





155954. കേരളത്തിൽ റബ്ബർകൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല? [Keralatthil rabbarkrushikkanuyojyamallaattha oru vadakkan jilla?]





155955. ഉത്തരായനരേഖ കടന്നു പോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത്? [Uttharaayanarekha kadannu povaattha inthyan samsthaanam eth?]





155956. തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത്? [Thannirikkunna nadikalil himaalayan nadikalilppedaatthathu eth?]





155957. വിശ്വേശരയ്യ സ്റ്റിൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്? [Vishvesharayya sttil limittadu sthaapithamaayathennu?]





155958. ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്? [Inthyayil eesttinthyaa kampani aarambhicchathennu?]





155959. കുണ്ടറവിളംബരം നടത്തിയ ഭരണാധികാരി ആര്? [Kundaravilambaram nadatthiya bharanaadhikaari aar?]





155960. ബ്രഹ്മസമാജം സ്ഥാപിച്ചതാര്? [Brahmasamaajam sthaapicchathaar?]





155961. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി1805-ൽ മരണം വരിച്ച കോട്ടയം രാജാവ് ആര്? [Britteeshukaarodu ettumutti1805-l maranam variccha kottayam raajaavu aar?]





155962. 1942-ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി:? [1942-l gaandhiji konduvanna prakshobha paripaadi:?]





155963. 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം:? [1961-l videshikalil ninnum svaathanthryam nediya inthyayile oru pradesham:?]





155964. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:? [Inthyan bharanaghadana nilavil vanna varsham:?]





155965. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷനാര? [Inthyayile aadyatthe aasoothrana kammeeshan addhyakshanaara?]





155966. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം:? [Inthyan bharanaghadana paasaakkiya varsham:?]





155967. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാര്? [Desheeya manushyaavakaasha kammeeshan addhyakshanaar?]





155968. സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത്ര വർഷം വരെ തടവുശിക്ഷ ലഭിക്കും? [Sybar kuttakruthyangalil shikshikkappedunna vyakthikku ethra varsham vare thadavushiksha labhikkum?]





155969. എഴുതിക്കളഞ്ഞു. ‘ക്കളഞ്ഞു’ എന്ന പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു? [Ezhuthikkalanju. ‘kkalanju’ enna padam ethu bhaashaaprayoga vyavasthithiyil ulppedunnu?]





155970. 'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത്? ['kaadinte makkal' ennathile samaasamenthu?]





155971. ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്.? [Kriyayude arththatthe visheshippikkunnathu.?]





155972. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി:? ['nilapaadu maattuka' ennarththam varunna shyli:?]





155973. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം:? [Thaazhe parayunnavayil shabdam ennarththam varunna padam:?]





155974. മലയാളസാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച സാഹിത്യകാരൻ:? [Malayaalasaahithyatthil ettavum oduvil jnjaanapeedta puraskkaaram labhiccha saahithyakaaran:?]





155975. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി:? ['prevention is better than cure' ennathinu samaanamaaya malayaalatthile shyli:?]





155976. താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം:? [Thaankalkku joliyil praveshikkaam ennarththam varunna imgleeshu vaakyam:?]





155977. അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:? [Akkittham enna thoolikaanaamatthil ariyappedunna saahithyakaaran:?]





155978. 2, 3 , 5, 7, 11,__?





155979. 84 - 27 ÷ 3 x 2 + 7.5 x 2 =?





155980. ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? [Oru klokkil samayam 12. 15 aakumpol manikkoor soochikkum minittu soochikkum idayilulla konalavu ethra?]





155981. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ‘എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ’. ആ സ്ത്രീ ബാബുവിന്റെ ആരാണ്? [Oru sthreeye choondikkaanicchukondu baabu paranju, ‘ente ammayude makalude achchhante sahodariyaanu avar’. Aa sthree baabuvinte aaraan?]





155982. 65872-4117-3218 =?+16218?





155983. തീയ്യതി : കലണ്ടർ , സമയം : -------? [Theeyyathi : kalandar , samayam : -------?]





155984. ഒരു സംഖ്യയുടെ 66⅔%, 96 ആയാൽ അതിന്റെ 25% എത്ര? [Oru samkhyayude 66⅔%, 96 aayaal athinte 25% ethra?]





155985. ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര? [Oru grooppile 20 perude sharaashari vayasu 27 aanu. Puthuthaayi 2 aalukal koodi chernnathode sharaashariyil oru varshatthinte varddhanavundaayi. Puthuthaayi vanna 2 aalukalude aake vayasethra?]





155986. ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്? [Oru saadhanam 1,980 roopaykku vittappol 10% nashdamundaayaal athinte yathaarththa vilayenthu?]





155987. 3x = 729 ആയാൽ x -ന്റെ വിലയെന്ത്? [3x = 729 aayaal x -nte vilayenthu?]





155988. ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% - വും വർദ്ധിപ്പിച്ചാൽ പരപ്പളവ് ഏത് ശതമാനം വർദ്ധിക്കും? [Oru chathuratthinte neelam 10% vum veethi 20% - vum varddhippicchaal parappalavu ethu shathamaanam varddhikkum?]





155989. 'പാർസെക്’ എന്നത് എത പ്രകാശവർഷമാണ്? ['paarsek’ ennathu etha prakaashavarshamaan?]





155990. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ? [Vaadyakalaakaaranulla aadyatthe pathmashree bahumathi nediya kalaakaaran?]





155991. ‘ക്രിസ്റ്റീന ഫെർണാണ്ടസ്’ ഏത് രാജ്യത്തിന്റെ പ്രെഡിഡന്റ് ആയിരുന്നു? [‘kristteena phernaandas’ ethu raajyatthinte predidantu aayirunnu?]





155992. 2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് :? [2012-le svaraaju avaardu nediya panchaayatthu :?]





155993. ചൈനയിലെ ഇന്ത്യൻ അംബാസിഡർ? [Chynayile inthyan ambaasidar?]





155994. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്.? [2012-le ezhutthachchhan puraskaaram nediyathu.?]





155995. 'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം :? ['yoojin sernaan' enna bahiraakaasha sanchaari chandranil irangiya vaahanam :?]





155996. മേജർ ധ്യാൻചന്ദ് ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്? [Mejar dhyaanchandu ethu kaliyilaanu prashasthanaayirunnath?]





155997. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം? [Mullapperiyaar daam nirmmiccha varsham?]





155998. വായുവിൽ ശബ്ദത്തിന്റെ വേഗത :? [Vaayuvil shabdatthinte vegatha :?]





155999. 2011 -ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം :? [2011 -l kaalaavasthaa ucchakodi nadanna sthalam :?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution