155901. ഇൻഡ്യയിലെ റിസർവ്വ് ബാങ്ക് ഗവർണ്ണർ? [Indyayile risarvvu baanku gavarnnar?]
155902. ഇൻഡ്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്.? [Indyayil manushyaavakaasha samrakshana niyamam nilavil vannathu.?]
155903. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം:? [Lokavyaapaara samghadanayude aasthaanam:?]
155904. കൂനൻ കുരിശ് സത്യം നടന്ന വർഷം:? [Koonan kurishu sathyam nadanna varsham:?]
155905. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം.? [Daattaa ayan aandu stteel kampaniyude (tisco) aasthaanam.?]
155906. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത് :? [Thaajmahaline kaalatthinte kaviltthadatthile kannuneertthulli ennu visheshippicchathu :?]
155907. നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി? [Naatturaajyangale indyan yooniyanil layippikkunnathinaayi roopeekarikkappetta sttettu dippaardmentu sekrattari?]
155908. 2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി? [2005 l paarlamentu paasaakkiya daaridryanirmmaarjjana paripaadi?]
155909. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക? [10 varshakkaalam manippooril niraahaara anushdticcha manushyaavakaasha pravartthaka?]
155910. ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി:? [Himaalaya parvvatha rupeekarana prakriyakalude phalamaayi aprathyakshamaavukayum ippozhum bhoomikkadiyiloode ozhukukayum cheyyunna nadi:?]
155911. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി :? [Syman kammeeshan viruddha prakadanatthinu nereyundaaya laatthi chaarjjinetthudarnnu anthariccha svaathanthryasamara senaani :?]
155912. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ:? [Samsthaana vanithaa kammeeshan cheyarpezhsan:?]
155913. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം:? [Indyayude svaathanthrya pathaakayaayi thivarnnapathaakaye amgeekariccha kongrasu sammelanam:?]
155914. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന? [Thaazhe parayunnavayil desheeyathalatthil pravartthikkunna manushyaavakaasha samghadana?]
155915. അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇൻഡ്യൻ ഭാഷ:? [Avasaanamaayi shreshdtapadaviyiletthiya indyan bhaasha:?]
155916. സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം.? [Samudranirappil ninnum 1. 5 meettar thaazhnnu kidakkunna pradesham.?]
155918. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്.? [Onnaam svaathanthryasamaratthe adisthaanamaakki 'maathsaa pravaasu enna maraattha grantham rachicchathu.?]
155919. ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ്? [Intarnaashanal de ophu non vayalans?]
155920. ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? [Indyayile ettavum valiya vaanijya baanku?]
155921. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്? [Ethu raajyatthinte maathrukayilaanu indyayil panchavalsara paddhathikal aarambhicchath?]
155922. കേരളത്തിന്റെ വിസ്തീർണ്ണം:? [Keralatthinte vistheernnam:?]
155923. ഇൻഡ്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു? [Indyayile eka agniparvvatham evide sthithicheyyunnu?]
155924. "താങ്കളെഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു" എന്നതിന് സമാനമായ വാക്യം ഏത്? ["thaankaleee thasthikayil niyamicchirikkunnu" ennathinu samaanamaaya vaakyam eth?]
155925. "Do you get me?” എന്നതിന്റെ ഉചിതമായ മലയാള തർജ്ജമ ഏത്? ["do you get me?” ennathinte uchithamaaya malayaala tharjjama eth?]
155926. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം:? [Thaazhe kodutthirikkunnathil 'sarppam' ennarththam varaattha padam:?]
155927. എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി:? [Em. Di. Vaasudevan naayarkku vayalaar avaardu nedikkoduttha kruthi:?]
155928. പരീക്കുട്ടി’ താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്? [Pareekkutti’ thaazhe parayunnavaril ethu kruthiyile kathaapaathramaan?]
155929. അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? [Adimathvam ettuvaangunnathu ethoraalkkum bhooshanalla'. Ee vaakyatthile thettaaya prayogam eth?]
155930. കണ്ടുപിടിക്കുക. 10 ÷ 2 x 5 +5 =? [Kandupidikkuka. 10 ÷ 2 x 5 +5 =?]
155931. (x - a)(x - b)(x - c) …….. (x - z) ന്റെ വിലയെന്ത്? [(x - a)(x - b)(x - c) …….. (x - z) nte vilayenthu?]
155935. (32)3/5 x (64)-1/6 x (8)-1/3 ന്റെ വിലയെത്ര? [(32)3/5 x (64)-1/6 x (8)-1/3 nte vilayethra?]
155936. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ് എത്ര? [Chathuraakruthiyilulla oru mythaanatthinte neelam 120 meettarum veethi 85 meettarumaayaal athinte chuttalavu ethra?]
155937. കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്? [Kuttante achchhan geethayude sahodaranaanu. Enkil geetha kuttante aaraan?]
155940. 100 കി.മീ. ദൂരം 4 മണിക്കുർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത്? [100 ki. Mee. Dooram 4 manikkur kondu yaathra cheyyunna oru kaarinte vegathayenthu?]
155942. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമ്മം നിറവേറ്റുന്നവയാണ് ഐ.സി.ചിപ്പുകൾ? [Kampyoottarinte thalacchoru ennu vilikkaavunna ethu upakaranatthinte dharmmam niravettunnavayaanu ai. Si. Chippukal?]
155943. തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും? [Thiruvaathira njaattuvela ethu raashiyilaayirikkum?]
155944. ഏതാനും മൂലകങ്ങളുടെ ബാഹ്യതമ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല) ഇവയിൽ 'S' ബ്ലോക്ക് മൂലകമേതാണ്: P-3S2, Q-3d1 4S2, R-2S22P5, S-3S2 3P5? [Ethaanum moolakangalude baahyathama sabshel ilakdron vinyaasam nalkiyirikkunnu. (pratheekangal yathaarththamalla) ivayil 's' blokku moolakamethaan: p-3s2, q-3d1 4s2, r-2s22p5, s-3s2 3p5?]
155945. 5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്റെ മാസ് എത്ര ഗ്രാം ആയിരിക്കും? [5 graam molikyalaar maasu (gmm) jalatthinte maasu ethra graam aayirikkum?]
155946. ലോക കാഴ്ച ദിനം എന്നാണ്? [Loka kaazhcha dinam ennaan?]
155947. ചൊവ്വയിൽ ജീവന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്? [Chovvayil jeevante ethenkilumoru roopam kandetthaanulla shramatthinu thiricchadiyaakunna raasavasthu ivayil ethaan?]
155948. വനിതകളുടെ 100 m, 200 m സ്പിന്റ് ഇനങ്ങളിൽ ലോക ഒളിമ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത്? [Vanithakalude 100 m, 200 m spintu inangalil loka olimpiksu rekkordukal aarude perilaanullath?]
155949. സിറിയയിൽ ആഭ്യന്തരകലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതകം? [Siriyayil aabhyantharakalaapakaarikalkku nere oru vishavaathakam prayogikkappettathine thudarnnu aayirakkanakkinaalukal kollappettu. Ethaanaa vaathakam?]