<<= Back Next =>>
You Are On Multi Choice Question Bank SET 3117

155851. ഉത്തോലക നിയമം ആവിഷ്ണുരിച്ചത് :? [Uttholaka niyamam aavishnuricchathu :?]





155852. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യതാരം:? [Anthaaraashdra ekadina krikkattil iratta senchvari nediya aadyathaaram:?]





155853. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [Manushya shareeratthile ettavum valiya asthi?]





155854. കേരള കൃഷി വകുപ്പ് മന്ത്രി? [Kerala krushi vakuppu manthri?]





155855. പീരിയോഡിക്സ് ടേബിളിലെ 100-)o മൂലകം :? [Peeriyodiksu debilile 100-)o moolakam :?]





155856. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthile kurumulaku gaveshanakendram sthithi cheyyunnath?]





155857. കോമൺവെൽത്ത് സെക്രട്ടറി ജനറൽ? [Komanveltthu sekrattari janaral?]





155858. ചവിട്ടു നാടകം ആരുടെ സംഭാവനയാണ്? [Chavittu naadakam aarude sambhaavanayaan?]





155859. ഹോർത്തുസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്? [Hortthusu malabaarikkasu aarude nethruthvatthilaanu rachana nadatthiyath?]





155860. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Ettavum kooduthal rabbar uthpaadippikkunna samsthaanam eth?]





155861. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്? [Lakshadveepinte thalasthaanam eth?]





155862. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചത് ആര്? [Britteeshukaarkkethire samaram cheyyuvaan karshakaraajaavaayi svayam prakhyaapicchathu aar?]





155863. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം :? [Bamgaal vibhajanam raddhucheytha varsham :?]





155864. ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് :? [Bhaaratheeya risarvu baankine inthyayude kendra baankaayi audyogikamaayi prakhyaapicchathu :?]





155865. പഞ്ചശീലതത്വങ്ങൾ ഒപ്പു വച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Panchasheelathathvangal oppu vaccha inthyan pradhaanamanthri aar?]





155866. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്? [Inthyayude aadyatthe raashdrapathi aar?]





155867. 1948-ലെ ആറ്റോമിക് എനർജി കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്? [1948-le aattomiku enarji kammeeshante addhyakshan aar?]





155868. ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു? [Aadyatthe inthyan panchavathsara paddhathiyil prathama pariganana labhicchathu enthinaayirunnu?]





155869. മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്? [Manushyaavakaasha kammeeshante addhyakshan aar?]





155870. ആങ് സാംഗ് സൂചിയുടെ മാതൃരാജ്യം എവിടെ? [Aangu saamgu soochiyude maathruraajyam evide?]





155871. നർമദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്? [Narmadaa bachaavo aantholan samaratthinu nethruthvam nalkiyathu aar?]





155872. 1;4 9;16 25 36;_ _ _; .....ഈ സംഖ്യാപിരമിഡിലെ ഏഴാം വരിയിലെ ആദ്യത്തെ സംഖ്യ ഏത് (Write the question separated by [;] below as a piramid]? [1;4 9;16 25 36;_ _ _; ..... Ee samkhyaapiramidile ezhaam variyile aadyatthe samkhya ethu (write the question separated by [;] below as a piramid]?]





155873. 2014 ജനുവരി 1 ബുധനാഴ്ചയാണ്. എങ്കിൽ 2014 മെയ് 1 ഏത് ദിവസമാണ്? [2014 januvari 1 budhanaazhchayaanu. Enkil 2014 meyu 1 ethu divasamaan?]





155874. ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്? [Klokkinte prathibimbam nokki oru kutti samayam 9. 10 aanennu paranju. Enkil klokkinte yathaarththa samayam eth?]





155875. 1 - 1 / 2 -1 / 4 -1 / 8 -1 / 16 എത്ര? [1 - 1 / 2 -1 / 4 -1 / 8 -1 / 16 ethra?]





155876. x ൻറെ 90% y, y യുടെ 80% z ആയാൽ x ന്റെ എത ശതമാനമാണ് z? [X nre 90% y, y yude 80% z aayaal x nte etha shathamaanamaanu z?]





155877. 2x x 8 x = (2 x )x ആയാൽ x ന്റെ വില എത്ര? [2x x 8 x = (2 x )x aayaal x nte vila ethra?]





155878. 50–60/ 5(8–2) =?





155879. ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്? [Abcd enna samachathuratthinte vashatthinte maddhyabindukkal yathaakramam p, q , r. S ennivayaanu. Pqrs enna samachathuratthinte vashatthinte maddhyabindukkal m, n, o, p ennivayaanu. Mnopyude chuttalavu 16 se. Mee. Aayaal abcdyude chuttalavu eth?]





155880. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്.? [Uraccha prathalatthil thattumpol prathyeka tharam shabdam purappeduppikkaanulla lohangalude kazhivaanu.?]





155881. ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്? [Henri' ennathu ethu ilakdroniksu dharmmatthinte yunittaan?]





155882. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്? [Grahangal thammilulla dooram alakkunnathinu upayogikkunna thoth?]





155883. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം :? [Oru njaattuvelayude kaalayalavu ekadesham :?]





155884. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന്:36 റൺസ് നേടിയ ഏക ഇന്ത്യൻ താരം.? [20-20 anthaaraashdra krikkattil 6 panthukalil ninnu:36 ransu nediya eka inthyan thaaram.?]





155885. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 10 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക :? [Mikaccha gaayikaykkulla kerala samsthaana avaardu thudarcchayaayi 10 thavana karasthamaakkiyittulla gaayika :?]





155886. സൗരകളങ്കങ്ങൾ' ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Saurakalankangal' aadyamaayi kandetthiya shaasthrajnjan?]





155887. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്? [Ettavum kooduthal upagrahangalulla graham eth?]





155888. 2013 ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ? [2013 le vayalaar avaardu nediya saahithyakaaran?]





155889. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്:? [Manninekkuricchu padtikkunna shaasthrashaakhayude per:?]





155890. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന? [Mrugangalodulla krooratha avasaanippiykkanam enna lakshyatthode pravartthikkunna samghadana?]





155891. ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്:? [Shaasthreeyamaaya reethiyil nadatthunna mathsyakrushiykku parayunna per:?]





155892. സ്പീഷീസ് ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? [Speesheesu ' enna vaakku aadyamaayi upayogiccha shaasthrajnjan?]





155893. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്? [Prapanchatthile mottham dravyatthinte mukkaalbhaagavum adangiyirikkunna moolakam eth?]





155894. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്? [Shvasana vaathakangalude samvahanatthinu sahaayikkunna rakthatthile ghadakam eth?]





155895. ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി? [Indyayude onnaam svaathanthryasamaratthile aadya rakthasaakshi?]





155896. താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്? [Thaazhe parayunnavaril chericheraa prasthaanavumaayi bandhamillaatthathu aarkku?]





155897. അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്കു തുല്യമാണ് .ഇത് ആരുടെ വാക്കുകൾ? [Anyarkkuvendi jeevikkunnavare jeevikkunnulloo mattullavarellaam maricchavarkku thulyamaanu . Ithu aarude vaakkukal?]





155898. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം:? [Monpaa, akaa muthalaaya praadeshika bhaashakal nilavilulla samsthaanam:?]





155899. ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി? [Aal indyaa kongrasu kammatti charithra prasiddhamaaya kvittu inthyaa prameyam paasaakkiya theeyyathi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution