1. ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്? [Abcd enna samachathuratthinte vashatthinte maddhyabindukkal yathaakramam p, q , r. S ennivayaanu. Pqrs enna samachathuratthinte vashatthinte maddhyabindukkal m, n, o, p ennivayaanu. Mnopyude chuttalavu 16 se. Mee. Aayaal abcdyude chuttalavu eth?]