155801. ‘ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് ‘ എന്ന പുസ്തകം ആരുടേതാണ്? [‘kraucchimgu dygar aandu sekradu kausu ‘ enna pusthakam aarudethaan?]
155802. 2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തിനാണ്? [2013 le vydyashaasthra nobalinu arhamaayathu enthinte kandupidutthinaan?]
155803. 4 സെന്റിമീറ്റർ സ്‌ക്വയർ വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിന് നൽകാൻ കഴിയുന്ന കറന്റ് എത്ര? [4 sentimeettar skvayar vistheernnamulla oru solaarsellinu nalkaan kazhiyunna karantu ethra?]
155804. സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു? [Sthiramaaya ooshdaavil oru vaathakatthinte vyaapthavum marddhavum vipareethaanupaathatthilaanu. Ee niyamam ethu peril ariyappedunnu?]
155805. താഴെ പറയുന്നവയിൽ ആന്റിപൈറേറ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്? [Thaazhe parayunnavayil aantipyrettikkukal enna vibhaagatthil pedunnathu eth?]
155806. എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്? [Endosalphaante pradhaana ghadakam eth?]
155807. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? [Ettavum pokkam koodiya sapushpiyaaya sasyam eth?]
155808. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal mejar thuramukhangal ulla samsthaanam eth?]
155809. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്? [Ethu sathyaagrahavumaayi bandhappettaanu mannatthu pathmanaabhante nethruthvatthil savarnnajaatha samghadippikkappettath?]
155810. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം "പൂർണ്ണസ്വരാജ് " എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏത്? [Inthyan naashanal kongrasinte lakshyam "poornnasvaraaju " ennu prakhyaapiccha 1929 le sammelanam nadanna sthalam eth?]
155811. സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Svathanthrabhaaratha sarkkaar aadyamaayi niyamiccha unnatha vidyaabhyaasa kammeeshante addhyakshan aaraayirunnu?]
155812. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്:? [Inthyan phedaral samvidhaanatthinte samrakshakan ennariyappedunnath:?]
155813. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം:? [Inthyan bharanaghadanayil vyavastha cheythittulla rittukalude ennam:?]
155814. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ്? [Inthyayude aasoothrana kammeeshante cheyarmaan aaraan?]
155815. കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു? [Keralatthinte vanithaa kammeeshante prathama cheyarpezhsan aaraayirunnu?]
155816. മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നല്ലിയ സംഘടന ഏത്? [Manushyaavakaasha sankalpatthinu utthejanam nalliya samghadana eth?]
155817. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരിക്കും? [Desheeya manushyaavakaasha kammeeshante addhyakshan aaraayirikkum?]
155818. കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടുമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്? [Kudikidappukaarkku patthu sentu vare sthalatthinte udumasthaavakaasham pathicchu kodukkaan lakshyamitta bhooparishkkarana niyamam nilavil vanna varsham eth?]
155819. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്? [Keralatthinte saamskkaarika thalasthaanam eth?]
155820. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം? [Samudranirappil ninnu thaazhnna ee pradesham keralatthilaanu sthithicheyyunnathu. Ethaanu ee pradesham?]
155821. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്? [Kashuvandi vyavasaayatthinu prasiddhamaaya jilla eth?]
155822. കണ്ടുവെങ്കിൽ - ഇതിലെ സന്ധി :? [Kanduvenkil - ithile sandhi :?]
155823. ‘ചന്ത്രക്കാരൻ' ഏതു കൃതിയിലെ കഥാപാത്രമാണ്? [‘chanthrakkaaran' ethu kruthiyile kathaapaathramaan?]
155824. 2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ? [2012-le kerala saahithya akkaadami avaardu nediya noval?]
155826. 'നിണം' എന്ന് അർത്ഥം വരുന്ന പദം:? ['ninam' ennu arththam varunna padam:?]
155827. ശരിയായ പദം എഴുതുക : [Shariyaaya padam ezhuthuka :]
155828. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏതു? [I didn't see any reason to disbelieve his statement - ee vaakyatthinte uchithamaaya tharjjima ethu?]
155829. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം:? [Pedrol vegatthil katthunnathaanu - ithinu samaanamaaya imgleeshu vaakyam:?]
155830. അള്ളാപ്പിച്ച മൊല്ലാക്ക’ ഏത് കൃതിയിലെ കഥാപാത്രമാണ്? [Allaappiccha mollaakka’ ethu kruthiyile kathaapaathramaan?]
155831. കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി :? [Ke. Pi. Raamanunnikku vayalaar avaardu nedikkoduttha kruthi :?]
155832. ‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം :? [‘left handed compliment’ enna shyliyude yathaarththa malayaala vivartthanam :?]
155833. ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം:? [Ithinu neeyaanu uttharavaadi'. Ee vaakyatthinu samaanamaaya imgleeshu vaakyam:?]
155834. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്? [Baalaamaniyamma maathruthvatthinte kaviyathriyaayum idasheri shakthiyude kaviyaayum ariyappedunnu. Ee vaakyatthile thettaaya prayogameth?]
155836. 5, 10,15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x -ന്റെ വില എത്ര? [5, 10,15, 20, x ennee alavukalude sharaashari 18 aayaal x -nte vila ethra?]
155837. [2P]2 = 220 ആയാൽ p യുടെ വില ആകാവുന്നത് ഏതു? [[2p]2 = 220 aayaal p yude vila aakaavunnathu ethu?]
155838. 12 പേനയുടെ വിറ്റുവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനമാണ്? [12 penayude vittuvilayum 16 penayude vaangiya vilayum thulyamaanu. Enkil laabham ethra shathamaanamaan?]
155839. (0.2x0.2+0.02x0.02)/0.0404 ന്റെ വില എത്ര? [(0. 2x0. 2+0. 02x0. 02)/0. 0404 nte vila ethra?]