1. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏതു? [I didn't see any reason to disbelieve his statement - ee vaakyatthinte uchithamaaya tharjjima ethu?]
(A): (A) അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല [ (a) ayaalude prasthaavana vishvasikkaan njaan kaaranam kaanunnilla ] (B): (B) അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല [ (b) ayaalude prasthaavana njaan vishvasikkunnilla ] (C): (C) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല [ (c) ayaalude prasthaavana vishvasikkaathirikkaan njaan kaaranamonnum kaanunnilla ] (D): (D) അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും കാണുന്നില്ല [ (d) ayaalude prasthaavanayil vishvasaneeyamaaya kaaranamonnum kaanunnilla ]
Previous QuestionShow Answer Next Question Add Tags Report Error Show Marks