<<= Back Next =>>
You Are On Multi Choice Question Bank SET 3115

155751. കൊല്ലവർഷം ആരംഭിച്ചത് എന്ന്? [Kollavarsham aarambhicchathu ennu?]





155752. കേരളത്തിലെ ഏറ്റവും പഴയ രാജവംശം :? [Keralatthile ettavum pazhaya raajavamsham :?]





155753. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :? [Keralatthile ettavum valiya shuddhajala thadaakam :?]





155754. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു? [Vykkam sathyaagraham ethra divasam neendu ninnu?]





155755. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് :? [Keralatthile paramparaagatha vyavasaayatthil onnaam sthaanatthu nilkkunnathu :?]





155756. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര :? [Himaalayatthile ettavum uyaram koodiya parvvatha nira :?]





155757. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ____ നദിയുടെ തീരത്താണ്.? [Jaarkhandinte thalasthaanamaaya raanchi ____ nadiyude theeratthaanu.?]





155758. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി:? [Svathanthra inthyayile aadyatthe vividhoddhesha nadeethada paddhathi:?]





155759. ഡൽഹി-കൊൽക്കത്ത ദേശീയപാത :? [Dalhi-kolkkattha desheeyapaatha :?]





155760. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം:? [Eshyayile ettavum valiya nadeejanya dveepaaya maajuli sthithi cheyyunna samsthaanam:?]





155761. ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ്:? [Din ilaahi enna mathatthinte kartthaav:?]





155762. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്? [Ragulettimgu aakdu inthyayil nadappilaakkiyathu aarude bharanakaalatthaan?]





155763. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്:? [Onnaam inthyan svaathanthryasamaratthe nayicchirunna kaanpoorile nethaav:?]





155764. 'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് :? ['aakdu phor di bettar gavanmentu ophu inthya' , inthyayile ee sambhavavumaayi bandhappettathaanu :?]





155765. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു :? [Bardoli sathyaagrahatthinu nethruthvam nalkiyathu iddhehamaayirunnu :?]





155766. 'നവഭാരതത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ['navabhaarathatthinte pithaav’ ennariyappedunnathu aar?]





155767. പ്രിവി പഴ്സ് നിർത്തലാക്കിയത് :? [Privi pazhsu nirtthalaakkiyathu :?]





155768. ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി :? [Bhakshyavasthukkalude susthirathaykku munganana nalkiya panchavathsara paddhathi :?]





155769. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :? [Inthyayil sthaapithamaaya aadyatthe baanku :?]





155770. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് :? [Shuchithvatthinu graameena thaddhesha svayam bharana sthaapanangalkku nalkunna avaardu :?]





155771. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ? [Inthyan aasoothrana kammeeshante aadyatthe upaadhyakshan?]





155772. ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം” - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞുതാര്? [Oraal engane marikkanamennu mattoraalkku theerumaanikkaan kazhiyaattha lokam undaakanam athaanu ente svapnam” - manushyaavakaashangalekkuricchu ithu paranjuthaar?]





155773. വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം? [Vivaraavakaasha niyamam baadhakamallaattha inthyayile eka samsthaanam?]





155774. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayile sybar sttettu ennariyappedunna samsthaanam?]





155775. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി :? [Saakshi enna kaarakam arththam varunna vibhakthi :?]





155776. ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ? [Aana + bhraanthu ennathu chertthezhuthiyaal?]





155777. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം:? [Nammude kshanam sveekaricchetthiya saahithyakaaranu haardavamaaya svaagatham - ee vaakrutthile thettaaya padam:?]





155778. വനം എന്നർത്ഥം വരാത്തപദം :? [Vanam ennarththam varaatthapadam :?]





155779. പാറപ്പുറ്റത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്:? [Paarapputtatthu enna thoolikaanaamatthil ariyappedunnath:?]





155780. കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച് സച്ചിദാനന്ദന്റെ നാടകം:? [Keralasaahithya akkaadami avaardulabhicchu sacchidaanandante naadakam:?]





155781. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം :? [One who is driven to the wall - ennathinte shariyaaya arththam :?]





155782. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് :? [To leave no stone unturned - ee prayogatthinte samaanamaaya arththam varunnathu :?]





155783. 4, 8, x ഇവ അനുപാതത്തിലായാൽ x ന്റെ വില എത്ര? [4, 8, x iva anupaathatthilaayaal x nte vila ethra?]





155784. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Anuvinte ippozhatthe vayasu 3 varshatthinusheshamulla vayasinteyum 3 varshatthinu mumpulla vayasinteyum vyathyaasatthinte 3 madangaanu. Anuvinte ippozhatthe vayasu ethra?]





155785. ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി? [Oru klokkil samayam 12. 15 aayaal manikkoor soochiyum minittu soochiyum undaakkunna koninte alavu ethra digri?]





155786. ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? [Klokkile samayam 9. 20 aanu. Oru kannaadiyil athinte prathibimbam kaanikkunna samayam ethra?]





155787. അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും? [Arddhagolaakruthiyilulla oru paathratthil 3 littar vellam kollum. Athinte iratti aaramulla arddhagolaakruthiyilulla mattoru paathratthil ethra littar vellam kollum?]





155788. 37 + 37 + 37 = 3x ആയാൽ x എത്ര? [37 + 37 + 37 = 3x aayaal x ethra?]





155789. 6 ന്റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുകയെത്ര? [6 nte ghadakangalude vyoolkramangalude thukayethra?]





155790. ½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്റെ വിലയെത്ര? [½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 enkil x nte vilayethra?]





155791. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100? [Thudarcchayaaya aadyatthe ethra ottasamkhyakalude thukayaanu 100?]





155792. 5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5? [5 nte 80 shathamaanamaanu 4. Ennaal 4 nte ethra shathamaanamaanu 5?]





155793. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്:? [Oru chaalakatthilo churulilo baaykku i. Em. Ephu. Prerithamaakunna prathibhaasamaan:?]





155794. ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ സ്പോഞ്ചീഫോം എൻസഫ്ലോപ്പതി'? [Ethu rogatthinte shaasthreeya naamamaanu 'bovyn sponcheephom ensaphloppathi'?]





155795. ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം:? [Bi. Di. Vazhuthanayile bi. Di. Yude poornnaroopam:?]





155796. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ :? [Desheeya krikkattu akkaadami cheyarmaan :?]





155797. യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്? [Yu. En. Aabhimukhyatthilulla raasaayudha nirodhana samghadana eth?]





155798. 2013 ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്:? [2013 le lokasundarippattam karasthamaakkiyath:?]





155799. 'സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല - എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്'. ആരുടെ വാക്കുകളാണിത്? ['skoolile tharayil irunnu padtikkunnathonnum enikku prashnamalla - enikku vendathu vidyaabhyaasamaanu'. Aarude vaakkukalaanith?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution