155701. സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ? [Samsthaana aasoothrana kammeeshan cheyarmaan?]
155702. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Risarvvu baanku ophu inthyayude aasthaanam?]
155703. ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി? [Graamathala aarogya pravartthanangal mecchappedutthaan roopam koduttha paddhathi?]
155705. ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം? [Inthyan bharana ghadanayude kankarantu listtil ulppetta bharana vishayam?]
155706. അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക? [Aphsapaa kariniyamatthinethire poraattam thudarunna manushyaavakaasha pravartthaka?]
155707. 'ഇന്ത്യൻ സ്ട്രഗിൾസ് ‘ എന്ന കൃതിയുടെ കർത്താവ്? ['inthyan sdragilsu ‘ enna kruthiyude kartthaav?]
155708. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ? [Kerala samsthaana mukhya vivaraavakaasha kammeeshanar?]
155709. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്? [Thaazhe parayunnavayil desheeyathalatthil pravartthikkunna manushyaavakaasha samghadana eth?]
155710. താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്? [Thaazhe parayunnavayil sybar kuttakruthyangalile upakaranangalil pedaatthath?]
155721. ഒരു തികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവെത്ര? [Oru thikonatthile konukal 1:3:5 enna amshabandhatthil aayaal ettavum cheriya koninte alavethra?]
155722. ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത വർദ്ധിപ്പിക്കണം? [Oru basu manikkooril 56 ki. Mee. Vegathayil sancharicchu 5 manikkoor kondu oru sthalatthetthunnu. 4 manikkoorkondu athe sthalatthetthanamenkil basinte vegatha etha varddhippikkanam?]
155723. രാഹുലിന് തുടച്ചയായ 5 കണക്കുപരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ കണക്കു പരീക്ഷയിൽ എത മാർക്ക് ലഭിച്ചാൽ രാഹുലിന്റെ ശരാശരി മാർക്ക് 50 ആകും? [Raahulinu thudacchayaaya 5 kanakkupareekshayil kittiya sharaashari maarkku 45 aanu. Aaraamatthe kanakku pareekshayil etha maarkku labhicchaal raahulinte sharaashari maarkku 50 aakum?]
155725. അടുത്ത സംഖ്യ ഏത്? 4, 25, 64, __? [Aduttha samkhya eth? 4, 25, 64, __?]
155726. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക? [Koottatthil bandhamillaattha samkhya kandetthuka?]
155727. A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ? [A enna binduvil ninnum oraal 40 ki. Mee. Kizhakkottum avide ninnum nere valatthottu 40 ki. Mee. -um avide ninnum nere idatthottu 20 ki. Mee um avide ninnum nere idatthottu 40 ki. Mee-um veendum avide ninnu valatthottu 10 ki. Mee. -um nadannu. A-yil ninnum ippol?]
155728. ഒരു സമപാര്ശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്ത വശം 4/3 സെന്റിമീറ്റർ ആണ് . ഇതിന്റെ ചുറ്റളവു 4 2/15 സെന്റിമീറ്റർ ആയാൽ തുല്ല്യമായ വശത്തിന്റെ നീളം എത്ര? [Oru samapaarshva thrikonatthinte thulyamallaattha vasham 4/3 sentimeettar aanu . Ithinte chuttalavu 4 2/15 sentimeettar aayaal thullyamaaya vashatthinte neelam ethra?]
155729. ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്? [Oru klokkile samayam athinte ethirvashatthirikkunna kannaadiyil 4 : 40 aayi thonnunnuvenkil klokkinte yathaarththa samayam eth?]
155734. അർധ ഗോളാകൃതിയി ലുള്ള ഒരു പാത്രത്തിന്റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര? [Ardha golaakruthiyi lulla oru paathratthinte vyaasaardham 6 se. Mee. Enkil ee paathratthinte vyaaptham ethra?]
155735. താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത്? [Thaazhepparayunnavayil rakdiphayaraayi upayogikkunnathu eth?]
155736. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ :? [Hindi saahithyatthile kulapathiyaaya premchandu enna thoolikaa naamatthil ariyappedunna ezhutthukaaran :?]
155737. റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ :? [Risarvvu baankinte aadyatthe inthyakkaaranaaya gavarnar :?]
155738. ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്:? [Inthyayude rimottu sensimgu upagrahamaaya irs-id bhramana pathatthiletthiccha rokkattu:?]
155739. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രീ :? [Pradhaanamanthri sthaanatthu ninnu supreemkodathi ayogyanaakkiya paaku pradhaanamanthree :?]
155740. മഞ്ഞപൂവ്, ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും? [Manjapoovu, chuvanna prakaashatthil ethu niratthil kaanappedum?]
155741. രണ്ട് ഒളിമ്പിക്സ് മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത്‌ലറ്റ് :? [Randu olimpiksu mathsarangalil thudarcchayaayi drippil nediya aadya athlattu :?]
155742. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം :? [Inthyayile aadyatthe kaarttoon myoosiyam sthaapithamaaya sthalam :?]
155746. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :? [Kerala lalithakalaa akkaadamiyude aadya cheyarmaan :?]
155747. ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം? [Onnaam bhauma ucchakodi nadanna sthalam?]
155748. 2012-ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ്? [2012-le saahithyatthinulla sarasvathi sammaan labhicchathu ethu kavithaa samaahaaratthinaan?]
155749. ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം :? [Draansphormarinte pravartthana thathvam :?]