1. ഒരു സമപാര്ശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്ത വശം 4/3 സെന്റിമീറ്റർ ആണ് . ഇതിന്റെ ചുറ്റളവു 4 2/15 സെന്റിമീറ്റർ ആയാൽ തുല്ല്യമായ വശത്തിന്റെ നീളം എത്ര? [Oru samapaarshva thrikonatthinte thulyamallaattha vasham 4/3 sentimeettar aanu . Ithinte chuttalavu 4 2/15 sentimeettar aayaal thullyamaaya vashatthinte neelam ethra?]