1. “ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്? [“njaan thanicchu parampile maratthanalil aanu. Ee maram njaan nattu pidippicchathaanu ithinte ilakalum kompukalum kaarunyatthode enikku thanal nalkunnu ithenikku madhuramulla pazhangalum tharum” ethu maratthekkuricchu aanu basheer ingane parayunnath?]
Answer: മാങ്കോസ്റ്റിൻ [Maankosttin]