155655. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്റെ സെക്രട്ടറി ആരായിരുന്നു? [Naatturaajyangalude samyojanatthinaayi roopam konda "sttettsu dippaarttmenti’nte sekrattari aaraayirunnu?]
155656. 1964-66 ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു? [1964-66 le yoonivezhsitti vidyaabhyaasa kammeeshante cheyarmaan aaraayirunnu?]
155658. 1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :? [1956 l nilavil vanna samsthaanangalil ulppedaatthathu :?]
155659. 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം :? [6 muthal 14 vayasu vareyulla kuttikalkku nirbandhithavum saujanyavumaaya vidyaabhyaasam urappuvarutthunna anuchhedam :?]
155662. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം? [Saarvvadesheeya manushyaavakaasha dinamaayi aacharikkunna divasam?]
155663. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം? [Keralatthile loksabhaa mandalangalude ennam?]
155664. 'തിണസങ്കല്പം’ നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്? ['thinasankalpam’ nilaninnirunna keralatthil parvvatha pradeshangal ariyappettirunnath?]
155665. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :? [Kerala vanithaa kammeeshan roopeekariccha varsham :?]
155666. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ? [Kerala samsthaana manushyaavakaasha kammeeshante cheyarmaan?]
155667. In the following sentence there is an error. Identify the part marked A,B,C,D, where there is the error, Mark that part as your answer :?
155668. താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്? [Thaazhe thannirikkunnathil 'aagamasandhi’kku udaaharanam eth?]
155669. 'അറിവിന്റെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്? ['arivinte kaaryatthil avarkku thammil ajagajaanthara vyathyaasamundu - vaakyatthil thettaaya prayogam eth?]
155670. ഇവയിൽ ശരിയായ പദമേത്? [Ivayil shariyaaya padameth?]
155671. താഴെ തന്നിരിക്കുന്നതിൽ 'വീണ’ എന്നർത്ഥം വരുന്ന പദം ഏത്? [Thaazhe thannirikkunnathil 'veena’ ennarththam varunna padam eth?]
155673. "Slow and steady, wins the race" - ഇതിന്റെ ശരിയായ തർജ്ജിമ ഏതു? ["slow and steady, wins the race" - ithinte shariyaaya tharjjima ethu?]
155674. 'രാസവസ്തുക്കളുടെ രാജാവ് ' - ഈ പേരില് അറിയപ്പെടുന്നത് ഏതു? ['raasavasthukkalude raajaavu ' - ee perilu ariyappedunnathu ethu?]
155675. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് . ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്? [Inthyayile ettavum valiya kandal kaadukal oru kaduva samrakshana kendram koodiyaanu . Ithu ethu samsthaanatthaanu kaanappedunnath?]
155676. ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? [Olimpiksinte chinhatthile anchu valayangalil neela valayam ethu bhookhandatthe soochippikkunnu?]
155677. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്? [Bamglaadeshinte desheeya kaayika vinodam eth?]
155678. 2007 -ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്? [2007 -l adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu nedikkoduttha chithram eth?]
155680. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്? [Prapanchatthinte kolambasu ennariyappedunna bahiraakaasha sanchaari aar?]
155681. 'ഷെന്തുരിണി വന്യജീവിസങ്കേതം' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? ['shenthurini vanyajeevisanketham' ethu jillayilaanu sthithi cheyyunnath?]
155682. ഏറ്റവും അധികം തവണ ഏഷ്യൻഗെയിംസിന് വേദിയായ നഗരമേത്? [Ettavum adhikam thavana eshyangeyimsinu vediyaaya nagarameth?]
155683. "ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി", എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്? ["jaya jaya komala kerala dharani jaya jaya maamaka poojitha janani jaya jaya paavana bhaaratha harini", ennu thudangunna gaanam rachicchath?]
155684. ചിങ്ങം ഒന്ന് ആചരിക്കുന്നത് :? [Chingam onnu aacharikkunnathu :?]
155685. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന? [Malabaarile vidyaabhyaasa vyavasaayika purogathikku nethruthvam koduttha mishinari samghadana?]
155686. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യമലയാളി? [Inthyan naashanal kongrasinte adhyakshanaaya aadyamalayaali?]
155687. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം? [Keralatthil prakruthyaathanne valarunna chandanakkaadukal kaanappedunna sthalam?]
155688. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavumadhikam rabbar ulpaadippikkunna samsthaanam?]
155689. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്? [Inthyayude vadakke attam ariyappedunnath?]
155690. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Inthyayil kalkkari nikshepatthil munnil nilkkunna samsthaanam?]
155691. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി? [Vijayanagara saamraajyam sandarshiccha venishyan sanchaari?]
155692. രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീരദേശാഭിമാനി? [Raajyatthinu svayambharanam venamenna aavashyam aadyam munnottu vaccha dheeradeshaabhimaani?]
155693. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.? [Svaathanthryasamara kaalaghattatthil inthyayude vadakku padinjaaru bhaagatthu 'chuvannakuppaayakkaar' enna samghadanakku roopam kodutthathu.?]
155694. 1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം:? [1930 muthal janavari 26 inthyan svaathanthrya dinamaayi aacharikkaan theerumaaniccha kongrasu sammelanam:?]