<<= Back Next =>>
You Are On Multi Choice Question Bank SET 3112

155601. കേരളത്തിൽ ഏറ്റവും കുടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല:? [Keralatthil ettavum kuduthal pynaappil uthpaadippikkunna jilla:?]





155602. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ:? [Vishappu anubhavappedaan sahaayikkunna hormon:?]





155603. ‘മാരികൾച്ചർ’ എന്തുമായി ബന്ധപ്പെട്ടതാണ്? [‘maarikalcchar’ enthumaayi bandhappettathaan?]





155604. വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:? [Vyrasukal kaaranamallaathe undaakunna rogam:?]





155605. കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthil inchi gaveshanakendram sthithicheyyunnath?]





155606. ആൻറിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ് മയിലെ പ്രോട്ടിൻ:? [Aanribodikal nirmikkaan sahaayikkunna plaasu mayile prottin:?]





155607. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം:? [Kendra malineekarana niyanthrana bordinte ripporttinte adisthaanatthil inthyayile ettavum malinamaaya nagaram:?]





155608. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര? [50 kuttikalulla oru klaasil nanduvinte raanku 20 aanu. Enkil avasaana raankil ninnum nanduvinte sthaanam ethra?]





155609. ബലം : ന്യൂട്ടൻ : പ്രവൃത്തി: ___? [Balam : nyoottan : pravrutthi: ___?]





155610. ഒരു പ്രത്യേക ഭാഷയിൽ TEACHER ന്റെ കോഡ് WHDFKHU എങ്കിൽ STUDENT ന്റെ കോഡ് എന്ത്? [Oru prathyeka bhaashayil teacher nte kodu whdfkhu enkil student nte kodu enthu?]





155611. മിന്നു ഒരു സ്ഥലത്തുനിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ മുന്നോട്ട് നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 70 മീറ്റർ മൂന്നോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞ് 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തുനിന്ന് ഇപ്പോൾ എത? [Minnu oru sthalatthuninnu 100 meettar kizhakkottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu. Veendum valatthottu thirinju 70 meettar moonnottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu. Aadya sthalatthuninnu ippol etha?]





155612. ഒരു സ്ത്രീയെ ചുണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ‘ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മുമ്മയുടെ ഒരേയൊരു മകളാണ്’ ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്? [Oru sthreeye chundikkaatti saritha ingane paranju: ‘ithu ente achchhante makante ammummayude oreyoru makalaan’ oppamundaayirunna sthree sarithayude aaraan?]





155613. 100.05-ന്റെ 40 x 1/5 എത്ര? [100. 05-nte 40 x 1/5 ethra?]





155614. ഒരാൾ 1,200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി. ഇതിനെ 1,600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര? [Oraal 1,200 roopa mudakki oru pashuvine vaangi. Ithine 1,600 roopaykku vittaal laabha shathamaanam ethra?]





155615. ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര? [Deerghachathuraakruthiyilulla oru mythaanatthinte neelam 30 meettarum veethi 20 meettarum. Ithinu chuttum 1 meettar veethiyil oru nadappaatha undu. Enkil nadappaathayude parappalavu ethra?]





155616. (ma)b x (mb)a = m2 ആയാൽ ab എത്ര? [(ma)b x (mb)a = m2 aayaal ab ethra?]





155617. വ്രീള എന്ന പദത്തിന്റെ അർത്ഥം:? [Vreela enna padatthinte arththam:?]





155618. കോവിലൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Kovilan enna thulikaanaamatthil ariyappedunna ezhutthukaaran?]





155619. കെ.ആർ.മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി? [Ke. Aar. Meeraykku kendra saahithya akkaadami avaardu nedikkoduttha kruthi?]





155620. ‘Necessity is the mother of invention’ - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക? [‘necessity is the mother of invention’ - shyliyude shariyaaya vivartthanam ezhuthuka?]





155621. തദ്ധിതത്തിന് ഉദാഹരണം എഴുതുക:? [Thaddhithatthinu udaaharanam ezhuthuka:?]





155622. താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം? [Thaazhe thannirikkunnavayil aadeshasandhikku udaaharanam?]





155623. ശരിയായ പദം എടുത്തെഴുതുക:? [Shariyaaya padam edutthezhuthuka:?]





155624. x^-8 X x^8 എത്ര? [X^-8 x x^8 ethra?]





155625. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്റെ വയസ്സ് എത്ര? [Achchhante vayasu makante vayasinekkaal 82 kooduthalaanu. 10 varsham kazhiyumpol achchhante vayasu makante vayasinte 2 madangaakum. Enkil achchhante vayasu ethra?]





155626. 45 X (43)2 എത്ര? [45 x (43)2 ethra?]





155627. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്? [Thaazhe thannirikkunnavayil ettavum valiya samkhya eth?]





155628. (0.01 + 0.1) - (0.01 × 0.1) എത്ര? [(0. 01 + 0. 1) - (0. 01 × 0. 1) ethra?]





155629. 15 പെൻസിലിന്റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്റെ വില എന്ത്? [15 pensilinte vila 24 roopayaanenkil 50 pensilinte vila enthu?]





155630. ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും? [Oru golatthinte aaram irattiyaayaal vyaaptham ethra madangu varddhikkum?]





155631. 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സ് എത്ര? [30 aalukalude sharaashari vayasu 10 aanu. Oraalum koodi vannu chernnappol sharaashari vayasu 11 aayi varddhikkunnu. Enkil puthuthaayi vannu chernna aalinte vayasu ethra?]





155632. ലോക ലഹരി വിരുദ്ധ ദിനം? [Loka lahari viruddha dinam?]





155633. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം? [2013 meyil veldu bayosphiyar risarvaayi prakhyaapikkappetta inthyan pradesham?]





155634. യെലേന ഇസിൻബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്? [Yelena isinbayeva ethu kaayika inavumaayi bandhappetta vanithayaan?]





155635. 2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2012 le daadaasaahebu phaalkke avaardu nediyath?]





155636. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്? [Inthyayude aadya naavigeshan saattalyttu?]





155637. 2013 ഏപ്രിൽ 19 ന് ചുമതലയേറ്റു വെനിസ്വലയുടെ പ്രസിഡന്റ്? [2013 epril 19 nu chumathalayettu venisvalayude prasidantu?]





155638. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം:? [Keralatthile ettavum valiya aadivaasi vibhaagam:?]





155639. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം? [Saurayoothatthile ettavum cheriya graham?]





155640. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Sasyangalkkum janthukkaleppole prathikaranasheshiyundennu theliyiccha inthyan shaasthrajnjan?]





155641. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്? [Bhaumagrahangalude koottatthil ulppedaatthathu eth?]





155642. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം:? [Vedimarunninodoppam jvaalaykku manjaniram labhikkaan cherkkenda lohalavanam:?]





155643. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം:? [Askorbiku aasidu enna perilariyappedunna jeevakam:?]





155644. അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം? [Anthareeksha thaapanilayil draavakaavasthayil kaanappedunna loham?]





155645. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്:? [Shabdatthinte ucchatha rekhappedutthunnathinulla yoonittu:?]





155646. ചുവന്ന ചീരയ്ക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം:? [Chuvanna cheeraykku aa niram labhikkunnathinu kaaranamaaya padaarththam:?]





155647. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം? [Baakdeeriyakal kaaranamallaathe undaakunna rogam?]





155648. സുഖവാസകേന്ദ്രമായ 'മൗണ്ട് അബു’ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിലാണ്? [Sukhavaasakendramaaya 'maundu abu’ pattanam sthithicheyyunnathu ethu parvvathanirayilaan?]





155649. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് :? [Kerala navoththaanatthinte pithaavaayi ariyappedunnathu :?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution