1. 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സ് എത്ര? [30 aalukalude sharaashari vayasu 10 aanu. Oraalum koodi vannu chernnappol sharaashari vayasu 11 aayi varddhikkunnu. Enkil puthuthaayi vannu chernna aalinte vayasu ethra?]