Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3368
168401. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്
[Keralatthile ettavum valiya jilla ethu
]
(A): ആലപ്പുഴ [Aalappuzha ] (B): ഇടുക്കി [Idukki ] (C): കണ്ണൂർ [Kannoor ] (D): പാലക്കാട് [Paalakkaadu ]
168402. പൂജ്യം കണ്ടുപിടിച്ചത് ആര് [Poojyam kandupidicchathu aaru]
(A): അമേരിക്ക [Amerikka ] (B): ഇന്ത്യ [Inthya ] (C): ചൈന [Chyna ] (D): ബ്രസീൽ [Braseel ]
168403. ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് ആര് [Aadhunika jyothi shaasthratthinte pithaavu aaru]
(A): അമർത്യാസെൻ [Amarthyaasen ] (B): ആദം സ്മിത്ത് [Aadam smitthu ] (C): ദാദാഭായ് നവറോജി [Daadaabhaayu navaroji ] (D): പിസി മഹലനോബിസ് [Pisi mahalanobisu ]
168404. ഇങ്കിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രചിച്ചത് ആര് [Inkilaabu sindaabaadu enna mudraavaakyam rachicchathu aaru]
(A): ഭഗത് സിങ് [Bhagathu singu ] (B): മൌലാന ഹസ്രത്ത് മോഹാനി [Moulaana hasratthu mohaani] (C): സുഖ്ദേവ് താപ്പർ [Sukhdevu thaappar ] (D): സുഭാഷ് ചന്ദ്രബോസ്സ് [Subhaashu chandrabosu ]
168405. യൂറോപ്പിന്റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യം [Yooroppinte kalisthalam' ennariyappedunna raajyam]
(A): അമേരിക്ക [Amerikka ] (B): ബ്രസീൽ [Braseel ] (C): ബ്രിട്ടൻ [Brittan ] (D): സ്വിറ്റ്സർലൻഡ് [Svittsarlandu]
168406. വ്യാഴവട്ടം എന്നാല്‍ എത്ര വര്‍ഷം [Vyaazhavattam ennaalu ethra varsham]
(A): 10 വർഷം [10 varsham] (B): 12 വർഷം [12 varsham] (C): 15 വർഷം [15 varsham] (D): 25 വർഷം [25 varsham]
168407. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
[Keralatthile ettavum cheriya jilla
]
(A): ആലപ്പുഴ [Aalappuzha ] (B): കൊല്ലം [Kollam ] (C): കോട്ടയം [Kottayam ] (D): തിരുവനന്തപുരം [Thiruvananthapuram ]
168408. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം രചിച്ചത് ആര്
[Inthyaye kandetthalu enna pusthakam rachicchathu aaru
]
(A): അംബേദ്കർ [Ambedkar] (B): നെഹ്റു [Nehru] (C): പട്ടേൽ [Pattel] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
168410. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര് [Inthyayude vaanampaadi ennariyappedunnathu aaru]
(A): എം.എസ്. സുബലക്ഷ്മി [Em. Esu. Subalakshmi] (B): ക്യാപ്റ്റന്‍ ലക്ഷ്മി [Kyaapttan lakshmi] (C): ലതാ മങ്കേഷ്ക്കര്‍ [Lathaa mankeshkkar] (D): സരോജിനി നായിഡു [Sarojini naayidu]
168411. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ്
[Inkvilaabu sindaabaadu enna mudraavaakyatthinu upajnjaathaavu
]
(A): ഇക്ബാൽ [Ikbaal ] (B): ഗാന്ധിജി [Gaandhiji ] (C): നെഹ്റു [Nehru ] (D): ഹസ്രത് മൊഹാനി [Hasrathu mohaani ]
168412. ദേശീയ മന്ത് രോഗ ദിനം [Desheeya manthu roga dinam]
(A): ഡിസംബർ 12 [Disambar 12 ] (B): നവംബര്‍ 24 [Navambaru 24 ] (C): നവംബര്‍ 11 [Navambar 11] (D): മാർച്ച് 18 [Maarcchu 18]
168413. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആര് [Inthyayile aadyatthe vanithaa raashdrapathi aaru]
(A): ഇന്ദിര ഗാന്ധി [Indira gaandhi ] (B): ദ്രൗപതി മുർമു [Draupathi murmu ] (C): പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel] (D): സോണിയ ഗാന്ധി [Soniya gaandhi ]
168414. ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിതാവ് ആര് [Inthyayil thaddhesha svayam bharana sthaapanangalude pithaavu aaru ]
(A): കാനിങ് പ്രഭു [Kaaningu prabhu ] (B): ചാൾസ് മെറ്റക്കേൾഫ് [Chaalsu mettakkelphu ] (C): റിപ്പൺ പ്രഭു [Rippan prabhu] (D): വില്യം ബെന്റിക് [Vilyam bentiku ]
168415. പാതിരാ സൂര്യന്റെ നാട് [Paathiraa sooryante naadu]
(A): ഈജിപ്ത്
[ eejipthu
] (B): ഇറ്റലി [Ittali] (C): കാനഡ [Kaanada] (D): നോർവേ [Norve]
168416. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ
[Javaharlaalu nehruvinte aathmakatha
]
(A): ആൻ ആട്ടോബയോഗ്രഫി - [Aan aattobayographi -] (B): എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ [Ente sathyaanveshana pareekshanangal ] (C): ബാബർനാമ [Baabarnaama] (D): മെയിൻ കാംഫ് [Meyin kaamphu]
168417. ശ്രീനാരായണഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി [Shreenaaraayanaguru thante bhaaryaye kuricchu ezhuthiya kruthi]
(A): 'മഹര്‍ഷി ശ്രീനാരായണ ഗുരു ['maharshi shreenaaraayana guru] (B): അര്‍ധനാരീശ്വര സ്തോത്രം [Ardhanaareeshvara sthothram ] (C): കാളിമാല [Kaalimaala] (D): ശിവശതകം. [Shivashathakam.]
168418. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ [Malayaalatthile aadyatthe lakshanamottha novalu]
(A): അഗ്നി സാക്ഷി [ agni saakshi ] (B): ഇന്ദുലേഖ [Indulekha] (C): കുന്ദലത [Kundalatha] (D): മാലതീ മാധവം [Maalathee maadhavam]
168419. എഴുത്തച്ഛന് പുരസ്കാരം നേടിയ ആദ്യ വനിത [Ezhutthachchhanu puraskaaram nediya aadya vanitha]
(A): കമലാസുരയ്യ [Kamalaasurayya ] (B): ബാലാമണിയമ്മ [Baalaamaniyamma ] (C): ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam ] (D): സുഗതകുമാരി [Sugathakumaari ]
168420. മലയാള സാഹിത്യത്തിലെ പൂങ്കുയില്‍ എന്നറിയപ്പെടുന്നത് ആര് [Malayaala saahithyatthile poonkuyilu ennariyappedunnathu aaru]
(A): വള്ളത്തോള്‍ നാരായണമേനോന് [ vallatthol naaraayanamenon] (B): ഇ.വി കൃ ഷണപിള്ള [I. Vi kru shanapilla] (C): കുമാരനാശാൻ [Kumaaranaashaan ] (D): തിക്കോടിയൻ [Thikkodiyan ]
168421. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം [Malayaalatthile aadyatthe lakshanamottha khandakaavyam]
(A): കരുണ [Karuna] (B): നളിനി [Nalini] (C): ലീല [Leela] (D): വീണപൂവ് [Veenapoovu]
168422. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം [Inthyayude padinjaare attatthulla samsthaanam]
(A): ഗുജറാത്ത് [Gujaraatthu] (B): പഞ്ചാബ് [Panchaabu] (C): മഹാരാഷ്ട്ര [Mahaaraashdra] (D): രാജസ്ഥാൻ [Raajasthaan]
168423. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് [Inthyayile ettavum valiya anakkettu]
(A): തേഹ്റി [Thehri] (B): ഭക്രാനംഗൽ [Bhakraanamgal] (C): സർദാർ സരോവർ. [Sardaar sarovar.] (D): ഹിരാക്കുഡ് അണക്കെട്ട് [Hiraakkudu anakkettu]
168424. ടെലിവിഷന്‍ കണ്ടു പിടിച്ചത് ആര് [Delivishanu kandu pidicchathu aaru]
(A): അലക്സാണ്ടര്‍ ബെയിന്‍ [ alaksaandar beyin] (B): ജോൺ ലോഗി ബേർഡ് [Jon logi berdu] (C): ഫെഡറിക്ക് ബേക്ക്വെല്‍ [Phedarikku bekkvel] (D): ബോറിസ് റോസിങ്ങ് [Borisu rosingu]
168425. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരാണ് [Vilakkenthiya vanitha ennariyappedunnathu aaraanu]
(A): സരോജിനി നായിഡു [ sarojini naayidu ] (B): ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല് [Phloransu nyttimggel] (C): മദർ തെരേസ [Madar theresa ] (D): ലത മങ്കേഷ്കർ [Latha mankeshkar ]
168426. ചെങ്കോട്ട പണി കഴിപ്പിച്ചത് ആര് [Chenkotta pani kazhippicchathu aaru]
(A): അക്ബർ [Akbar ] (B): ജഹാൻഗീർ [Jahaangeer ] (C): ബാബർ [Baabar ] (D): ഷാജഹാൻ [Shaajahaan ]
168427. നിയമസഭാ അംഗമാകാന്‍ വേണ്ട കുറഞ്ഞ പ്രായം [Niyamasabhaa amgamaakaanu venda kuranja praayam]
(A): 21 (B): 22 (C): 25 (D): 27
168428. ഒരു വെളുത്ത വാവിന് ശേഷം എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വെളുത്ത വാവ് [Oru veluttha vaavinu shesham ethra divasam kazhinjaanu aduttha veluttha vaavu]
(A): 27 (B): 28 (C): 29 (D): 30
168429. നിയമസഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം [Niyamasabha amgamaakaan venda kuranja praayam]
(A): 21 (B): 22 (C): 25 (D): 34
168430. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും [Snehikkayilla njaanu novumaathmaavine snehicchidaatthoru thathvashaasthrattheyum]
(A): ഒ എൻ വി കുറുപ്പ് [O en vi kuruppu ] (B): കുമാരനാശാൻ [Kumaaranaashaan ] (C): ബാലാമണി 'അമ്മ [Baalaamani 'amma ] (D): വയലാർ [Vayalaar ]
168431. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ഏത് [Inthyayile ettavum cheriya jilla ethu]
(A): ആലപ്പുഴ [Aalappuzha ] (B): ഉജ്ജയിനി [Ujjayini ] (C): ഗോവ [Gova ] (D): മാഹി [Maahi ]
168432. ആധുനിക ജ്യോതിശാസ്ത്രത്തിന് പിതാവ് [Aadhunika jyothishaasthratthinu pithaavu]
(A): എയ്ൻസ്റ്റീൻ [Eynstteen ] (B): ഐസക് ന്യൂട്ടൻ [Aisaku nyoottan ] (C): കോപ്പർനിക്കസ് [Kopparnikkasu] (D): ഗലീലിയോ ഗലീലി [Galeeliyo galeeli ]
168433. നിയമസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം [Niyamasabhaa amgamaakaan venda kuranja praayam]
(A): 22 (B): 25 (C): 34 (D): 35
168434. കേരളത്തിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന ജില്ല [Keralatthinte maanchasttaru ennariyappedunna jilla]
(A): കണ്ണൂർ [Kannoor ] (B): പാലക്കാട് [Paalakkaadu ] (C): മലപ്പുറം [Malappuram ] (D): വയനാട് [Vayanaadu ]
168435. നിയമസഭയിലേക്ക് മത്സരിക്കാനുള്ള പ്രായം [Niyamasabhayilekku mathsarikkaanulla praayam]
(A): 24 (B): 25 (C): 32 (D): 35
168436. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യത്തെ ജില്ല
[Sampoorna saaksharatha nediya keralatthile aadyatthe jilla
]
(A): എറണാകുളം [Eranaakulam ] (B): കൊല്ലം [Kollam ] (C): തിരുവനന്തപുരം [Thiruvananthapuram ] (D): പാലക്കാട് [Paalakkaadu ]
168437. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കുന്ന രാജ്യം [Ettavum kooduthalu nellu ulpaadippikkunna raajyam]
(A): ഇന്ത്യ [Inthya ] (B): ഉത്തരകൊറിയ [Uttharakoriya ] (C): ചൈന [Chyna ] (D): ഫിലിപ്പിൻസ് [Philippinsu ]
168438. ഏറ്റവും വലിയ ഗ്രഹം ഏത് [Ettavum valiya graham ethu]
(A): ചൊവ്വ [Chovva ] (B): വ്യാഴം [Vyaazham ] (C): ശനി [Shani ] (D): ശുക്രൻ [Shukran ]
168439. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ് [Jayhindu enna mudraavaakyatthinu upajnjaathaavu]
(A): ഗാന്ധിജി [Gaandhiji ] (B): ഭഗത് സിംഗ് [Bhagathu simgu ] (C): സുഭാഷ് ചന്ദ്ര ബോസ്. [Subhaashu chandra bosu.] (D): ഹസ്രത് മൊഹാനി [Hasrathu mohaani ]
168440. ആഗോള താപനത്തിനു കാരണമാകുന്ന പ്രധാന വാതകം [Aagola thaapanatthinu kaaranamaakunna pradhaana vaathakam]
(A): ഓക്സിജൻ [Oksijan] (B): കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu] (C): നൈട്രജൻ [Nydrajan] (D): ഹൈഡ്രജൻ [Hydrajan]
168441. കേരള പാണിനി എന്നറിയപ്പെടുന്നത് ആര് [Kerala paanini ennariyappedunnathu aaru]
(A): ആർ. രാജരാജവർമ്മ.
[Aar. Raajaraajavarmma.
] (B): പട്ടം താന്‍ പിള്ള [Pattam thaanu pilla ] (C): രാജാരവിവർമ [Raajaaravivarma ] (D): വള്ളത്തോൾ [Vallatthol ]
168442. മുട്ടയിടുന്ന സസ്തനി ഏത് [Muttayidunna sasthani ethu]
(A): കുയിൽ [Kuyil ] (B): നീലത്തിമിംഗലം [Neelatthimimgalam ] (C): പ്ലാറ്റിപ്പസ് [Plaattippasu] (D): വവ്വാൽ [Vavvaal ]
168443. അല്‍ ഹിലാല്‍ പത്രം ആരംഭിച്ചത ആരായിരുന്നു [Alu hilaalu pathram aarambhicchatha aaraayirunnu]
(A): അബ്ദു റഹിമാൻ [Abdu rahimaan ] (B): അബ്ദുൽ കലാം ആസാദ് [Abdul kalaam aasaadu ] (C): കുഞ്ഞാലി മരക്കാർ [Kunjaali marakkaar ] (D): കുഞ്ഞിമുഹമ്മദ് [Kunjimuhammadu ]
168444. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം [Keralatthilu ettavum kooduthalu mazha labhikkunna sthalam]
(A): കാഞ്ഞിരമറ്റം [Kaanjiramattam ] (B): നേര്യമംഗലം [Neryamamgalam] (C): പെട്ടിമുടി [Pettimudi ] (D): മൂവാറ്റുപുഴ [Moovaattupuzha ]
168445. ഏറ്റവും നീളം കൂടിയ വിരലുകള്‍ ഉള്ള പക്ഷി [Ettavum neelam koodiya viralukalu ulla pakshi]
(A): എമു [Emu ] (B): ഒട്ടകപക്ഷി [Ottakapakshi ] (C): താമരക്കോഴി [Thaamarakkozhi ] (D): നീർകാക്ക [Neerkaakka ]
168446. ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച രാജ്യം [Ettavum kooduthalu lokakappu kaliccha raajyam]
(A): അർജന്റീന [Arjanteena] (B): ജർമനി [Jarmani] (C): ബ്രസീൽ [Braseel] (D): യുറഗ്വായ് [Yuragvaayu]
168447. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് [Inthyanu navoththaanatthinte pithaavu]
(A): ചന്ദ്രശേഖർ ആസാദ് [Chandrashekhar aasaadu ] (B): ദയാനന്ദ സരസ്വതി [Dayaananda sarasvathi ] (C): ഭഗത്സിംഗ [Bhagathsimga] (D): രാജാറാം മോഹൻ റോയി [Raajaaraam mohan royi]
168448. കേരളത്തിന്റെ തനത് കലാരൂപം [Keralatthinte thanathu kalaaroopam]
(A): കുച്ചിപ്പുടി [Kucchippudi ] (B): കൂടിയാട്ടം [Koodiyaattam ] (C): ഭരതനാട്യം [Bharathanaadyam ] (D): മോഹിനിയാട്ടം [Mohiniyaattam ]
168449. ഇതുവരെ നടന്ന എല്ലാ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളിലും പങ്കെടുത്ത രാജ്യം
[Ithuvare nadanna ellaa lokakappu phudbolu mathsarangalilum pankeduttha raajyam
]
(A): അർജന്റീന [Arjanteena ] (B): ഇറ്റലി [Ittali ] (C): പോർച്ചുഗൽ [Porcchugal ] (D): ബ്രസീൽ [Braseel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution