<<= Back
Next =>>
You Are On Multi Choice Question Bank SET 3369
168451. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം [Manushya shareeratthile asthikalude ennam]
168452. ഗംഗ നദി ഒഴുകുന്ന സംസ്ഥാനങ്ങള് [Gamga nadi ozhukunna samsthaanangalu]
168453. ലോകകപ്പില് കളിച്ച ആദ്യ ഏഷ്യന് രാജ്യം [Lokakappilu kaliccha aadya eshyanu raajyam]
168454. ആദ്യമായി ചന്ദ്രനില് കാല് കുത്തിയത് ആര് [Aadyamaayi chandranilu kaalu kutthiyathu aaru]
168455. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല [Keralatthinte thekke attatthulla jilla]
168456. എക്സിമ എന്ന രോഗം ബാധിക്കുന്ന അവയവം ഏത് [Eksima enna rogam baadhikkunna avayavam ethu]
168457. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം [Keralatthinte vyavasaayika thalasthaanam]
168458. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം [Inthyayile ettavum valiya desheeya udyaanam]
168459. കേരളത്തിലെ തനത് കലാരൂപം ഏത് [Keralatthile thanathu kalaaroopam ethu]
168460. ആദ്യമായി ചന്ദ്രനില് ഇറങ്ങിയ പേടകം [Aadyamaayi chandranilu irangiya pedakam]
168461. കേരളത്തില് ഏറ്റവും കൂടുതല് കടല്ത്തീരമുള്ള ജില്ല [Keralatthilu ettavum kooduthalu kadalttheeramulla jilla]
168462. തത്വമസി എഴുതിയതാര് [Thathvamasi ezhuthiyathaaru]
168463. ഒരു കാതം എത്ര അടിയാണ് [Oru kaatham ethra adiyaanu]
168464. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം [Inthyayile ettavum thaazhnna pradesham]
168465. ഏറ്റവും കൂടുതല് തവണ ലോകകപ്പ് നേടിയ രാജ്യം [Ettavum kooduthalu thavana lokakappu nediya raajyam]
168466. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി [Lokatthile ettavum cheriya pakshi]
168467. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം [Keralatthile ettavum valiya vanyajeevi sanketham]
168468. പക്ഷിപാതാളം ഏത് ജില്ലയിലാണ് [Pakshipaathaalam ethu jillayilaanu]
168469. ഗംഗ നദി ഒഴുകുന്ന ഇന്ത്യന് സംസ്ഥാനങ്ങള് [Gamga nadi ozhukunna inthyanu samsthaanangalu]
168470. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി [Keralatthile ettavum valiya randaamatthe kodumudi]
168471. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി [Panchaabu simham ennariyappedunna svaathanthrasamara senaani]
168472. ഏഷ്യയുടെ പ്രകാശം [Eshyayude prakaasham]
168473. പൂജ്യം കണ്ടുപിടിച്ച രാജ്യം ഏതാണ് [Poojyam kandupidiccha raajyam ethaanu]
168474. കേരള സിംഹം എന്നറിയപ്പെടുന്നത് ആര് [Kerala simham ennariyappedunnathu aaru]
168475. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആര് [Gaandhijiye aadyamaayi raashdrapithaavu ennu vilicchathu aaru]
168476. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര് [Keralatthile aadyatthe mukhyamanthri aaru]
168477. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്ഷം [Kshethra praveshana vilambaram nadanna varsham]
168478. 1 പവന് എത്ര ഗ്രാം [1 pavanu ethra graam]
168479. കേരള സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് [Kerala sahakarana prasthaanatthinte pithaavu]
168480. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് [Kerala kalaamandalam sthaapicchathu aaru]
168481. ഏറ്റവും ഒടുവില് രൂപീകൃതമായ കേരളത്തിലെ കോര്പ്പറേഷന് [Ettavum oduvilu roopeekruthamaaya keralatthile korppareshanu]
168482. കേരളത്തിന്റെ ഔദ്യോഗിക നൃത്തം [Keralatthinte audyogika nruttham]
168483. കേരളം നിലവില് വന്ന വര്ഷം [Keralam nilavilu vanna varsham]
168484. അതിര്ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര് [Athirtthi gaandhi ennariyappedunnathu aaru]
168485. ഇന്ത്യയിലെ ഏറ്റവും വലിയ കല്ക്കരി പാടം [Inthyayile ettavum valiya kalkkari paadam]
168486. ഏറ്റവും കൂടുതല് തവണ ലോകകപ്പ് നേടിയ രാജ്യം [Ettavum kooduthalu thavana lokakappu nediya raajyam]
168487. കേരളത്തില് ഏറ്റവും കൂടുതല് വനം ഉള്ള ജില്ല [Keralatthilu ettavum kooduthalu vanam ulla jilla]
168488. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത് ആര് [Kerala moppasaangu ennariyappedunnathu aaru]
168489. ഒരു പവന് എത്ര ഗ്രാം [Oru pavanu ethra graam]
168490. ഭക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര് [Bhakthiyude kavi ennariyappedunnathu aaru]
168491. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് [Samaram thanne jeevitham aarude aathmakathayaanu]
168492. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ സാക്ഷരത ജില്ല [Keralatthile aadyatthe sampoorna saaksharatha jilla]
168493. തോല്ക്കില്ല ഞാന് ആരുടെ ആത്മകഥയാണ് [Tholkkilla njaanu aarude aathmakathayaanu]
168494. കേരളത്തിലെ ആദ്യ ബാല ഗ്രാമപഞ്ചായത്ത് [Keralatthile aadya baala graamapanchaayatthu]
168495. ദത്തവകാശ നിരോധന നിയമം നടപ്പിൽ വരുത്തിയത് [Datthavakaasha nirodhana niyamam nadappil varutthiyathu]
168496. അട്ടപ്പാടിയില് കൂടി ഒഴുകുന്ന നദി [Attappaadiyilu koodi ozhukunna nadi]
168497. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെ നിന്നാണ് കടമെടുത്തത് [Inthyan bharanaghadanayile maulika kadamakal evide ninnaanu kadamedutthathu]
168498. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി [Attappaadiyil koodi ozhukunna nadi]
168499. ഉണ്ണായി വാര്യര് സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Unnaayi vaaryaru smaarakam sthithi cheyyunnathu evideyaanu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution