Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3386
169301. ഇന്ത്യന്‍ രൂപയുടെ ചിഹ്നം അംഗീകരിച്ച വര്‍ഷം [Inthyanu roopayude chihnam amgeekariccha varsham]
(A): 2009 ജൂലൈ 15 [2009 jooly 15] (B): 2010 ജൂലൈ 15 [2010 jooly 15] (C): 2011 ജൂലൈ 15 [2011 jooly 15] (D): 2012 ജൂലൈ 15 [2012 jooly 15]
169302. സസ്യങ്ങള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന വാതകം [Sasyangalu shvasikkaanu upayogikkunna vaathakam]
(A): ഓക്സിജൻ [ oksijan] (B): കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu ] (C): നൈട്രജൻ [Nydrajan ] (D): ഹൈഡ്രജൻ [Hydrajan ]
169303. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി [Aadya vanithaa bahiraakaasha sanchaari]
(A): കൽപ്പന ചൗള [Kalppana chaula ] (B): മേരി ടോംസ് [Meri domsu ] (C): വാലന്റീനതെരഷ്കോവ [Vaalanteenatherashkova] (D): സുനിത വില്യംസ് [Sunitha vilyamsu ]
169304. ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷി [Ettavum kooduthalu dooram deshaadanam nadatthunna pakshi]
(A): ആർട്ടിക്ക് ടേൺ [Aarttikku den] (B): ഒട്ടകപക്ഷി [Ottakapakshi ] (C): നാഗമോഹൻ [Naagamohan ] (D): മഞ്ഞക്കിളി [Manjakkili ]
169305. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം [Sooryanodu ettavum aduttha nakshathram]
(A): ആൽഫ സെന്റോറി [Aalpha sentori ] (B): പ്രോക്സിമ സെന്റോറി [Proksima sentori] (C): ബർണാഡ് സ്റ്റാർ [Barnaadu sttaar ] (D): റിജിൽ കെന്ററ്ലെറ്സ് [Rijil kentarlersu ]
169306. പഞ്ചമവേദം എന്നറിയപ്പെടുന്ന കൃതി [Panchamavedam ennariyappedunna kruthi]
(A): കേരള രാമം [Kerala raamam ] (B): നാട്യശാശ്ത്രം [Naadyashaashthram ] (C): മഹാഭാരതം [Mahaabhaaratham ] (D): രാമായണം [Raamaayanam ]
169307. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Pashchimaghattatthile ettavum uyaram koodiya kodumudi]
(A): ആനമുടി [Aanamudi ] (B): ആരവല്ലി [Aaravalli ] (C): പശ്ചിമ ഘട്ടം [Pashchima ghattam ] (D): മീശപുലിമല [Meeshapulimala ]
169308. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് കൃഷി ചെയ്യുന്ന ജില്ല [Keralatthilu ettavum kooduthalu karimpu krushi cheyyunna jilla]
(A): ഇടുക്കി [Idukki ] (B): കൊല്ലം [Kollam ] (C): തൃശൂർ [Thrushoor ] (D): പാലക്കാടു [Paalakkaadu ]
169309. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ആര് [Prakruthiyude kavi ennariyappedunnathu aaru]
(A): ഓ എൻ വി [O en vi ] (B): കുമാരനാശാൻ [Kumaaranaashaan ] (C): പി.കുഞ്ഞിരാമന് നായര്‍ [Pi. Kunjiraaman naayar] (D): വള്ളത്തോൾ
[Vallatthol
]
169310. റോം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് [Rom ethu nadeetheeratthaanu sthithi cheyyunnathu]
(A): ആംസെൽ [Aamsel ] (B): ടൈഗ്രീസ് [Dygreesu ] (C): ടൈബർ [Dybar ] (D): ഡാന്യൂബ് [Daanyoobu ]
169311. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് [Inthyanu bahiraakaasha shaasthratthinte pithaavu]
(A): ആര്യഭട്ട [Aaryabhatta ] (B): എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam ] (C): രാമാനുജൻ [Raamaanujan ] (D): വിക്രം സാരാഭായി [Vikram saaraabhaayi]
169312. ഗാന്ധിജിയെ ബാപ്പുജി എന്ന് വിളിച്ചത് ആര് [Gaandhijiye baappuji ennu vilicchathu aaru]
(A): ബാലഗംഗാധര തിലക് [Baalagamgaadhara thilaku ] (B): രവീന്ദ്ര നാഥാ ടാഗോർ [Raveendra naathaa daagor ] (C): ശ്രീ രാമ കൃഷ്ണ പരമ ഹംസർ [Shree raama krushna parama hamsar ] (D): സുബാഷ് ചന്ദ്ര ബോസ് [Subaashu chandra bosu ]
169313. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം [Inthyayude desheeya mudraavaakyam]
(A): എന്റെ ഭാരതം [Ente bhaaratham ] (B): ജനഗണമന [Janaganamana ] (C): സത്യം ശിവം സുന്ദരം [Sathyam shivam sundaram ] (D): സത്യമേവ ജയതേ [Sathyameva jayathe]
169314. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം [Kaasargodu jillayiloode ozhukunna nadikalude ennam]
(A): 12 (B): 14 (C): 15 (D): 17
169315. കേരളത്തിലെ ആദ്യത്തെ നിശബ്ദ സിനിമ [Keralatthile aadyatthe nishabda sinima]
(A): കണ്ടം വെച്ച കോട്ട് [Kandam veccha kottu ] (B): ചെമ്മീൻ [Chemmeen ] (C): ബാലൻ [Baalan ] (D): വിഗതകുമാരൻ [Vigathakumaaran ]
169316. തത്വമസി ആരുടെ കൃതിയാണ് [Thathvamasi aarude kruthiyaanu]
(A): അയ്യപ്പൻ [Ayyappan ] (B): മാധവൻ [Maadhavan ] (C): യേശുദാസ് [Yeshudaasu ] (D): സുകുമാർ അഴീക്കോട് [Sukumaar azheekkodu ]
169317. ലോകത്തിലെ ആദ്യത്തെ പത്രം ഏത് രാജ്യത്താണ് പ്രസിദ്ധീകരിച്ചത് [Lokatthile aadyatthe pathram ethu raajyatthaanu prasiddheekaricchathu]
(A): അമേരിക്ക [Amerikka ] (B): ഇന്ത്യ [Inthya ] (C): ചൈന [Chyna] (D): ബ്രിട്ടൻ [Brittan ]
169318. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം [Thozhilillaayma ettavum kooduthalulla samsthaanam]
(A): ഗുജറാത്ത് [ gujaraatthu] (B): കർണാടക [Karnaadaka ] (C): ഗോവ [Gova ] (D): പഞ്ചാബ് [Panchaabu ]
169319. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി [Inthyayude aadyatthe vanithaa raashdrapathi]
(A): ഇന്ദിര ഗാന്ധി [Indira gaandhi ] (B): ദ്രൗപദി മുർമു [Draupadi murmu ] (C): പ്രതിഭ പാടീൽ [Prathibha paadeel ] (D): ഫാത്തിമ ബീവി [Phaatthima beevi ]
169320. കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം [Kizhakkinte rathnam ennariyappedunna samsthaanam]
(A): ഡൽഹി [Dalhi ] (B): പഞ്ചാബ് [Panchaabu ] (C): മണിപ്പുർ [Manippur ] (D): ഹരിയാന [Hariyaana ]
169321. കേരളത്തില്‍ ഏറ്റവും കുറവ് ആദിവാസികള്‍ ഉള്ള ജില്ല [Keralatthilu ettavum kuravu aadivaasikalu ulla jilla]
(A): ഇടുക്കി [Idukki ] (B): കൊല്ലം [Kollam ] (C): പാലക്കാട് [Paalakkaadu ] (D): വയനാട് [Vayanaadu ]
169322. ദേശീയ ഗാനം ഇല്ലാത്ത രാജ്യം [Desheeya gaanam illaattha raajyam]
(A): ജിബൂട്ടി [Jibootti ] (B): ടോമോനിക്ക [Domonikka ] (C): സെന്റ് വിൻസെന്റ് [Sentu vinsentu ] (D): സൈപ്രസ് [Syprasu]
169323. രണ്ടാമതായി ചന്ദ്രനില്‍ കാല് കുത്തിയത് ആര് [Randaamathaayi chandranilu kaalu kutthiyathu aaru]
(A): എഡ്വിൻ ആൾഡ്രിൻ [Edvin aaldrin] (B): ജെയിംസ് വില്യം [Jeyimsu vilyam ] (C): നീൽ അസ്ട്രോങ് [Neel asdrongu ] (D): യൂറി ഗഗാറിൻ [Yoori gagaarin ]
169324. 1 പവന് എത്ര ഗ്രാം ആണ് [1 pavanu ethra graam aanu]
(A): 10 (B): 5 (C): 7 (D): 8
169325. ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി ആര് [Inthyayude aadyatthe niyama manthri aaru]
(A): അബ്ദുൽ കലാം ആസാദ് [Abdul kalaam aasaadu ] (B): ബി ആർ അംബേദ്കർ [Bi aar ambedkar ] (C): വി ആർ കൃഷ്ണയ്യർ [Vi aar krushnayyar ] (D): സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel ]
169326. താജ് മഹല്‍ പണിത ശില്പി [Thaaju mahalu panitha shilpi]
(A): ഇൽത്തുമിഷ് [Iltthumishu ] (B): ഉസ്താദ് ഈസ [Usthaadu eesa ] (C): ഉസ്താദ് ബിസ്മില്ലാഖാൻ [Usthaadu bismillaakhaan ] (D): മുംതാസ് [Mumthaasu ]
169327. സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകളാണ് [Svaraajyam ente janmaavakaashamaanu njaanathu neduka thanne cheyyum ithu aarude vaakkukalaanu]
(A): ഗാന്ധിജി [Gaandhiji ] (B): ഭഗത് സിങ് [Bhagathu singu ] (C): ലോകമാന്യ ബാല ഗംഗാധര തിലക് [Lokamaanya baala gamgaadhara thilaku ] (D): സുബാഷ് ചന്ദ്ര ബോസ് [Subaashu chandra bosu ]
169328. തുഞ്ചന്‍ പറമ്പ് ഏത് ജില്ലയിലാണ് [Thunchanu parampu ethu jillayilaanu]
(A): എറണാകുളം [Eranaakulam ] (B): തിരുവനന്തപുരം [Thiruvananthapuram ] (C): തൃശൂർ [Thrushoor ] (D): മലപ്പുറം [Malappuram ]
169329. രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ വനിത [Raajeevu gaandhi khelrathna puraskaaram nediya aadya vanitha]
(A): എം ഡി വത്സമ്മ [Em di vathsamma ] (B): കെ എം ബീനാമോൾ [Ke em beenaamol ] (C): പി ടി ഉഷ [Pi di usha ] (D): ഷൈനി വിൽസൺ [Shyni vilsan ]
169330. ഇന്ത്യയുടെ ദേശിയ കായിക വിനോദം [Inthyayude deshiya kaayika vinodam]
(A): കബഡി [Kabadi ] (B): ക്രിക്കറ്റ് [Krikkattu ] (C): ഫുട്ബോൾ [Phudbol ] (D): ഹോക്കി [Hokki ]
169331. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട് [Keralatthilu ethra niyamasabhaa mandalangalu undu]
(A): 120 (B): 123 (C): 140 (D): 150
169332. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം [Inthyayile ettavum valiya thanneertthadam]
(A): അഷ്ടമുടി കായൽ [Ashdamudi kaayal] (B): വെള്ളായണി കായല്‍ [Vellaayani kaayal] (C): വേമ്പനാട്ട് കായല്‍
[Vempanaattu kaayal
] (D): ശാസ്താംകോട്ട കായല്‍ [Shaasthaamkotta kaayal]
169333. കണ്ണൂര്‍ ജില്ലാ രൂപീകരിച്ച വര്‍ഷം [Kannooru jillaa roopeekariccha varsham]
(A): 1956 ജനുവരി 5 [1956 januvari 5] (B): 1956 ജനുവരി 7 [1956 januvari 7] (C): 1957 ജനുവരി 1 [1957 januvari 1] (D): 1958 ജനുവരി 4 [1958 januvari 4]
169334. ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി ആര് [Lokatthile aadya bahiraakaasha sanchaari aaru]
(A): എഡ്വിൻ ആൽഡ്രിൻ [Edvin aaldrin ] (B): നീൽ ആംസ്ട്രോങ് [Neel aamsdrongu ] (C): യൂറി ഗഗാറിൻ [Yoori gagaarin ] (D): വാലെന്റിന തെരഷ്കോവ [Vaalentina therashkova ]
169335. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി [Dakshina gamga ennariyappedunna nadi]
(A): കാവേരി [ kaaveri] (B): കൃഷ്ണ [Krushna ] (C): ഗോദാവരി [Godaavari ] (D): നർമദാ [Narmadaa ]
169336. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം [Inthyayilu ettavum kooduthalu mazha labhikkunna sthalam]
(A): അസം [Asam ] (B): നാഗാലാന്റ് [Naagaalaantu ] (C): മൗസിന്റം [Mausintam ] (D): സിക്കിം [Sikkim ]
169337. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആര് [Svaathanthryam ente janmaavakaashamaanu athu njaanu neduka thanne cheyyum ennu paranjathu aaru]
(A): ഉദ്ദം സിങ് [Uddham singu ] (B): ഗാന്ധിജി [Gaandhiji ] (C): ബാലഗംഗാധര തിലക് [Baalagamgaadhara thilaku ] (D): സുബാഷ് ചന്ദ്ര ബോസ് [Subaashu chandra bosu ]
169338. ദേശീയ കലണ്ടര്‍ ഏത് [Desheeya kalandaru ethu]
(A): ജോർജിൻ കലണ്ടർ [Jorjin kalandar ] (B): മലയാള വര്‍ഷം [Malayaala varsham ] (C): ശക വര്‍ഷം [Shaka varsham ] (D): ഹിജ്റ വര്‍ഷം [Hijra varsham ]
169339. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത [Nobalu sammaanam nediya aadya inthyanu vanitha]
(A): ഇന്ദിരാ ഗാന്ധി [Indiraa gaandhi] (B): മദർ തെരേസ്സ [Madar theresa] (C): വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu] (D): സരോജിനി നായിഡു [Sarojini naayidu]
169340. ദേശിയ ഗീതം [Deshiya geetham]
(A): കേരള ഗാനം [Kerala gaanam ] (B): ജനഗണമന [Janaganamana ] (C): ദേശഭക്തി ഗാനം [Deshabhakthi gaanam ] (D): വന്ദേ മാതരം [Vande maatharam ]
169341. ഇന്ത്യയുടെ സാംസ്കാരിക നഗരം [Inthyayude saamskaarika nagaram]
(A): കൊൽക്കത്ത [Kolkkattha ] (B): ഡൽഹി [Dalhi ] (C): ബാംഗ്ലൂർ [Baamgloor ] (D): മുംബൈ [Mumby ]
169342. ലോകത്തിലെ ആദ്യ ബഹിരാകാശ യാത്രികന് ആര് [Lokatthile aadya bahiraakaasha yaathrikanu aaru]
(A): ആൽഡ്രിൻ [Aaldrin ] (B): നീൽ അസ്ട്രോങ്ങ് [Neel asdrongu] (C): മൈക്കിൾ കോളിൻസ് [Mykkil kolinsu ] (D): യൂറി ഗഗാറിൻ [Yoori gagaarin ]
169343. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏത് [Keralatthile ettavum janasamkhya koodiya jilla ethu]
(A): ഇടുക്കി [Idukki ] (B): പാലക്കാട് [Paalakkaadu ] (C): മലപ്പുറം [Malappuram ] (D): വയനാട് [Vayanaadu ]
169344. കായലുകളുടെ രാജ്ഞി [Kaayalukalude raajnji]
(A): പുന്നമട കായൽ [Punnamada kaayal ] (B): വെള്ളായണി കായൽ [Vellaayani kaayal ] (C): വേമ്പനാട്ടു കായൽ [Vempanaattu kaayal ] (D): ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal ]
169345. പവിഴ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം [Pavizha dveepu ennariyappedunna raajyam]
(A): അമേരിക്ക [Amerikka ] (B): ഓസ്ട്രേലിയ [Osdreliya ] (C): ന്യൂസിലാൻഡ് [Nyoosilaandu ] (D): മലേഷ്യ [Maleshya ]
169346. സസ്യകോശം കണ്ടെത്തിയത് ആര് [Sasyakosham kandetthiyathu aaru]
(A): എം ജെ ഷ്ളീടൺ [Em je shleedan ] (B): ജേക്കബ് [Jekkabu ] (C): തിയോഡർ ഷൻ [Thiyodar shan ] (D): റോബർട്ട് ഹൂക് [Robarttu hooku ]
169347. കേരള നിയമസഭ അംഗങ്ങളുടെ എണ്ണം [Kerala niyamasabha amgangalude ennam]
(A): 140 (B): 141 (C): 143 (D): 144
169348. ഒരു പവന് എത്ര ഗ്രാം ആണ് [Oru pavanu ethra graam aanu]
(A): 10 (B): 12 (C): 6 (D): 8
169349. ഏറ്റവും കൂടുതല്‍ കടല്‍ തീരം ഉള്ള സംസ്ഥാനം ഏത് [Ettavum kooduthalu kadalu theeram ulla samsthaanam ethu]
(A): കേരളം [Keralam ] (B): ഗുജറാത്ത് [Gujaraatthu ] (C): തമിഴ്നാട് [Thamizhnaadu ] (D): പഞ്ചാബ് [Panchaabu ]
169350. കേരളത്തില്‍ വനം ഇല്ലാത്ത ജില്ല [Keralatthilu vanam illaattha jilla]
(A): ആലപ്പുഴ [Aalappuzha] (B): എറണാകുളം [Eranaakulam] (C): കോട്ടയം [Kottayam] (D): മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution