Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3385
169251. റോഡിന്റെ ഏത് വശം ചേര്‍ന്ന് നടക്കണം [Rodinte ethu vasham chernnu nadakkanam]
(A): ഇടത് [Idathu ] (B): ഏതെങ്കിലും ഒരു വശം [Ethenkilum oru vasham ] (C): വലതു [Valathu ] (D): സീബ്രാ ലൈൻ [Seebraa lyn ]
169252. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ് ? [Bharanaghadanayude kavar peju thayyaaraakkiya prashastha chithrakaaran aaraanu ?]
(A): അംബേദ്കർ [Ambedkar ] (B): നന്ദലാൽ ബോസ് [Nandalaal bosu ] (C): നെഹ്റു [Nehru ] (D): പിങ്കാലി വെങ്കയ്യ [Pinkaali venkayya ]
169254. ശ്രേഷ്ഠ ഭാഷ പദവി ലഭിക്കാത്ത ഭാഷ [Shreshdta bhaasha padavi labhikkaattha bhaasha]
(A): ഒഡിയ [Odiya ] (B): തമിഴ് [Thamizhu ] (C): മലയാളം [Malayaalam ] (D): ഹിന്ദി [Hindi]
169255. ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് നേടിയ മലയാള നടന് [Ettavum kooduthalu desheeya avaardu nediya malayaala nadanu]
(A): തിലകൻ [Thilakan ] (B): മമ്മൂട്ടി [Mammootti ] (C): മുരളി ഗോപി [Murali gopi ] (D): മോഹൻലാൽ [Mohanlaal ]
169256. വല്ലഭായി പട്ടേലിന് സര്‍ദാര്‍ എന്ന പേര് നല്‍കിയത് ആര് [Vallabhaayi pattelinu sardaaru enna peru nalkiyathu aaru]
(A): അംബേദ്കർ [Ambedkar ] (B): ഗാന്ധിജി [Gaandhiji] (C): നെഹ്റു [Nehru ] (D): രവീന്ദ്ര നാഥാ ടാഗോർ [Raveendra naathaa daagor ]
169257. ദേശീയ മുദ്ര ഏത് [Desheeya mudra ethu]
(A): അശോക ചക്രം [Ashoka chakram ] (B): ആന [Aana ] (C): കടുവ [Kaduva ] (D): സിംഹ മുദ്ര [Simha mudra ]
169258. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ഏത് [Keralatthile kshethrangalilu vecchu poojaamani adikkaattha eka kshethram ethu]
(A): ചമ്രവട്ടത്ത് ശാസ്താക്ഷേത്രം [Chamravattatthu shaasthaakshethram] (B): തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം [Thaliparampu shree raajaraajeshvara kshethram] (C): പഴയന്നൂർ ഭഗവതി ക്ഷേത്ര [Pazhayannoor bhagavathi kshethra] (D): മധുര മീനാക്ഷി ക്ഷേത്രം [Madhura meenaakshi kshethram]
169259. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ നദി [Kannooru jillayile ettavum valiya nadi]
(A): അഞ്ചരക്കണ്ടി പുഴ [Ancharakkandi puzha ] (B): കുപ്പം പുഴ [Kuppam puzha ] (C): മയ്യഴി പുഴ [Mayyazhi puzha ] (D): വളപട്ടണം പുഴ [Valapattanam puzha ]
169260. അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്ന താലൂക്ക് [Agasthyaarkoodam sthithi cheyyunna thaalookku]
(A): കാട്ടാക്കട [Kaattaakkada ] (B): തിരുവനന്തപുരം [Thiruvananthapuram ] (C): നെടുമങ്ങാട് [Nedumangaadu ] (D): നെയ്യാറ്റിൻകര [Neyyaattinkara ]
169261. റെയില്‍വേ സര്‍വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകളെതൊക്കെ [Reyilve sarveesu illaattha keralatthile jillakalethokke]
(A): ഇടുക്കി ,കോട്ടയം [Idukki ,kottayam] (B): ഇടുക്കി ,വയനാട് [Idukki ,vayanaadu ] (C): പാലക്കാട് ,കോട്ടയം [Paalakkaadu ,kottayam ] (D): പാലക്കാട്,വയനാട് [Paalakkaadu,vayanaadu ]
169262. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് [Shabdatthinte theevratha alakkunna yoonittu]
(A): ഓം [Om ] (B): ജൂൾ [Jool ] (C): ഡെസിബെൽ [Desibel ] (D): മീറ്റർ സെക്കന്റ് [Meettar sekkantu ]
169263. സതി നിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആര് [Sathi nirtthalaakkiya gavarnaru janaralu aaru]
(A): വില്യം ബെന്റിക്ക് [ vilyam bentikku] (B): മൗണ്ട് ബാറ്റൺ [Maundu baattan ] (C): വില്യം ജോൺസ് [Vilyam jonsu ] (D): ഹെർമൻ ഗുണ്ടർട് [Herman gundardu ]
169264. കേരളത്തില്‍ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല ഏത് [Keralatthilu ettavum avasaanam roopamkonda jilla ethu]
(A): കണ്ണൂർ [Kannoor] (B): കാസര്‍കോട് [Kaasarkodu] (C): മലപ്പുറം [Malappuram] (D): വയനാട് [Vayanaadu]
169265. മനസാസ്മരാമി ആത്മകഥ [Manasaasmaraami aathmakatha]
(A): അക്കിത്തം [Akkittham ] (B): ഓ എൻ വി [O en vi ] (C): ഗുപ്തൻ നായർ [Gupthan naayar ] (D): സാനു [Saanu ]
169266. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം [Lokatthile aadyatthe janaadhipathya raajyam]
(A): അമേരിക്ക [Amerikka ] (B): ഇന്ത്യ [Inthya ] (C): ചൈന [Chyna ] (D): ബ്രിട്ടൻ [Brittan ]
169267. കഥക് ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് [Kathaku ethu samsthaanatthinte nruttharoopamaanu]
(A): അരുണാചൽ പ്രദേശ് [Arunaachal pradeshu ] (B): ഉത്തർപ്രദേശ് [Uttharpradeshu ] (C): തമിഴ്നാട് [Thamizhnaadu ] (D): മിസോറാം [Misoraam ]
169268. യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം [Yunesko amgeekariccha keralatthile kalaaroopam]
(A): കഥകളി [Kathakali ] (B): കൂടിയാട്ടം [Koodiyaattam ] (C): ഭരതനാട്യം [Bharathanaadyam ] (D): മോഹിനിയാട്ടം [Mohiniyaattam ]
169269. ഗാന്ധിജിയുടെ ആത്മീയ ഗുരു ആര് [Gaandhijiyude aathmeeya guru aaru]
(A): എബ്രഹാം ലിങ്കൺ [Ebrahaam linkan ] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku ] (C): രാജാറാം മോഹൻ റോയ് [Raajaaraam mohan royu ] (D): ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]
169270. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സമൂഹം ഏത് [Keralatthile ettavum valiya aadivaasi samooham ethu]
(A): കുറിച്യർ [Kurichyar] (B): കുറുമർ [Kurumar] (C): കൊറഗർ [Koragar] (D): പണിയർ [Paniyar ]
169271. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല [Ettavum kooduthalu kashuvandi uthpaadippikkunna keralatthile jilla]
(A): എറണാകുളം [Eranaakulam ] (B): കണ്ണൂർ [Kannoor ] (C): പാലക്കാട് [Paalakkaadu ] (D): മലപ്പുറം [Malappuram ]
169272. ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷി [Ettavum kooduthalu dooram deshaadanam nadatthunna pakshi]
(A): ആർട്ടിക് ടേൺ [Aarttiku den ] (B): നാഗമോഹൻ [Naagamohan ] (C): മഞ്ഞക്കിളി [Manjakkili ] (D): വാല് കുലുക്കി പക്ഷി [Vaalu kulukki pakshi ]
169273. കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് [Karuttha ponnu ennariyappedunnathu]
(A): കപ്പ [Kappa ] (B): കുരുമുളക് [Kurumulaku ] (C): തേങ്ങ [Thenga ] (D): വാനില [Vaanila ]
169274. കേരളത്തിലെ ആദ്യത്തെ ഡാം [Keralatthile aadyatthe daam]
(A): ആൽമറ്റി ഡാം
[Aalmatti daam
] (B): കരമാനയാർ [Karamaanayaar ] (C): ബാണാസുര സാഗർ ഡാം [Baanaasura saagar daam ] (D): മുല്ലപെരിയാർ [Mullaperiyaar ]
169275. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം [Inthyayile ettavum valiya kaduva samrakshana kendram]
(A): കരിങ്ങാ വന്യ ജീവി സങ്കേതം [Karingaa vanya jeevi sanketham ] (B): ഗ്രേറ്റ് ഇന്ത്യൻ വന്യ ജീവി സങ്കേതം [Grettu inthyan vanya jeevi sanketham ] (C): നാഗാർജുന സാഗർ ശ്രീശൈലം [Naagaarjuna saagar shreeshylam ] (D): റോള്ളപ്പാട് വന്യ ജീവി സങ്കേതം [Rollappaadu vanya jeevi sanketham ]
169276. നിളയുടെ കവി [Nilayude kavi]
(A): എം ടി വാസുദേവൻ നായർ [Em di vaasudevan naayar ] (B): കുഞ്ഞുണ്ണി മാഷ് [Kunjunni maashu ] (C): പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar ] (D): വള്ളത്തോൾ [Vallatthol ]
169277. പ്ലേഗ് പരത്തുന്ന ജീവി [Plegu paratthunna jeevi]
(A): ഏലി [Eli ] (B): കൊതുക് [Kothuku ] (C): ബാക്റ്റീരിയ [Baaktteeriya ] (D): വൈറസ് [Vyrasu ]
169278. കോവളം ബീച്ച് ഏത് ജില്ലയിലാണ് [Kovalam beecchu ethu jillayilaanu]
(A): എറണാകുളം [Eranaakulam ] (B): കോഴിക്കോട് [Kozhikkodu ] (C): തിരുവനന്തപുരം
[Thiruvananthapuram
] (D): പാലക്കാട് [Paalakkaadu ]
169279. മലമ്പുഴ ഡാം ഏത് നദിയിലാണ് [Malampuzha daam ethu nadiyilaanu]
(A): പമ്പ [Pampa] (B): പെരിയാർ [Periyaar] (C): ഭാരതപ്പുഴ [Bhaarathappuzha] (D): മലമ്പുഴ [Malampuzha]
169280. കേരള സംസ്ഥാന പുഷ്പം ഏത് [Kerala samsthaana pushpam ethu]
(A): കണിക്കൊന്ന [Kanikkonna ] (B): ചെമ്പരത്തി [Chemparatthi ] (C): മുല്ല [Mulla ] (D): റോസ് [Rosu ]
169281. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് ഏതാണ് [Inthyayile ettavum uyarnna siviliyanu avaardu ethaanu]
(A): ദാദ സാഹേബ് അവാർഡ് [Daada saahebu avaardu ] (B): പത്മഭൂഷൺ [Pathmabhooshan ] (C): പത്മശ്രീ [Pathmashree ] (D): ഭാരത രത്നം [Bhaaratha rathnam ]
169282. കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രം [Keralatthile kaduva samrakshana kendram]
(A): പാലക്കാട് [Paalakkaadu ] (B): പെരിയാർ ടൈഗർ റിസേർവ് [Periyaar dygar riservu ] (C): മുത്തങ്ങ [Mutthanga ] (D): സൈലന്റ് വാലി [Sylantu vaali ]
169283. കേരളത്തില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല [Keralatthilu ettavum kuravu janasamkhyayulla jilla]
(A): ആലപ്പുഴ [Aalappuzha ] (B): കൊല്ലം
[Kollam
] (C): മലപ്പുറം [Malappuram ] (D): വയനാട് [Vayanaadu ]
169284. ദേശീയ ഗാനത്തിന് സംഗീതം നല്‍കിയത് ആര് [Desheeya gaanatthinu samgeetham nalkiyathu aaru]
(A): ക്യാപ്ടൻ രാംസിംഗ് ധാക്കൂർ [Kyaapdan raamsimgu dhaakkoor] (B): ഗാന്ധിജി [Gaandhiji ] (C): പിങ്കളി വെങ്കയ്യ [Pinkali venkayya ] (D): രവീന്ദ്ര നാഥാ ടാഗോർ [Raveendra naathaa daagor ]
169285. മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നത് ആര് [Maathruthvatthinte kavi ennariyappedunnathu aaru]
(A): ഇടശ്ശേരി
[Idasheri
] (B): കമലാസുരയ്യ [Kamalaasurayya ] (C): പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar ] (D): ബാലാമണിയമ്മ [Baalaamaniyamma]
169286. വെള്ളം വെള്ളം സര്‍വ്വത്ര ആരുടെ വരികള്‍ [Vellam vellam sarvvathra aarude varikalu]
(A): കുഞ്ഞുണ്ണി മാഷ് [Kunjunni maashu ] (B): വള്ളത്തോൾ [Vallatthol ] (C): സാമുവൽ കോളറിഡ്ജ് [Saamuval kolaridju] (D): ഹെർമൻ ഗുണ്ടർട്ട് [Herman gundarttu ]
169287. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം [1857 le viplavatthinte buddhi kendram]
(A): ഉദ്ദം സിങ് [Uddham singu ] (B): ഗാന്ധിജി [Gaandhiji ] (C): നാനാസാഹിബ് [Naanaasaahibu ] (D): ഭഗത് സിങ് [Bhagathu singu ]
169288. ഇന്ത്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം [Inthyayile upagraha vikshepana kendram]
(A): ശ്രീഹരിക്കോട്ട [ shreeharikkotta] (B): തുമ്പ [Thumpa ] (C): ബാംഗ്ലൂർ [Baamgloor ] (D): രാമേശ്വരം [Raameshvaram]
169289. ജലം വഴി പരാഗണം നടത്തുന്ന സസ്യം [Jalam vazhi paraaganam nadatthunna sasyam]
(A): കുരുമുളക് [Kurumulaku ] (B): തെങ്ങു [Thengu ] (C): പന [Pana ] (D): ഹൈഡ്രില്ല, വാലിസ്നേറിയ
[Hydrilla, vaalisneriya
]
169290. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ് [Inthyayile paramonnatha neethipeedtam ethaanu]
(A): ജില്ലാ കോടതി [Jillaa kodathi ] (B): സംസ്ഥാന കോടതി [Samsthaana kodathi ] (C): സുപ്രീം കോടതി [Supreem kodathi ] (D): ഹൈ കോടതി [Hy kodathi ]
169291. ഹരിത ഗൃഹ പ്രഭാവം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ആര് [Haritha gruha prabhaavam kandupidiccha shaasthrajnjanu aaru]
(A): അലക്സാണ്ടർ ഫ്ലെമിംഗ് [Alaksaandar phlemimgu ] (B): ആൽബർട്ട് എയ്ൻസ്റ്റീനെ [Aalbarttu eynstteene ] (C): ഓട്ടോഹാൻ [Ottohaan ] (D): ജോസഫ് ഫോറിയർ [Josaphu phoriyar ]
169292. കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ലകള്‍ [Keralatthilu reyilve illaattha jillakalu]
(A): ആലപ്പുഴ ,കോട്ടയം [Aalappuzha ,kottayam ] (B): ഇടുക്കി; വയനാട് [Idukki; vayanaadu] (C): കൊല്ലം,ആലപ്പുഴ [Kollam,aalappuzha ] (D): പാലക്കാടു ,ഇടുക്കി [Paalakkaadu ,idukki ]
169293. കഥക് ഏത് സംസ്ഥാനത്താണ് [Kathaku ethu samsthaanatthaanu]
(A): ഉത്തർപ്രദേശ് [Uttharpradeshu ] (B): ഒറീസ [Oreesa ] (C): തമിഴ്നാട് [Thamizhnaadu ] (D): പഞ്ചാബ് [Panchaabu ]
169294. ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി [Lokatthile ettavum valiya peedtabhoomi]
(A): പാമീർ [ paameer ] (B): ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi ] (C): താർ പീഠഭൂമി [Thaar peedtabhoomi ] (D): രാജസ്ഥാൻ പീഠഭൂമി [Raajasthaan peedtabhoomi ]
169295. ഹാലിയുടെ വാല് നക്ഷത്രം അവസാനമായി ദൃശ്യമായ വര്‍ഷം [Haaliyude vaalu nakshathram avasaanamaayi drushyamaaya varsham]
(A): 1765 (B): 1975 (C): 1985 (D): 1986
169296. കുഞ്ഞുണ്ണി ഏത് നോവലിലെ കഥാപാത്രമാണ് [Kunjunni ethu novalile kathaapaathramaanu]
(A): ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam ] (B): ഗുരു സാഗരം [Guru saagaram ] (C): തലമുറ [Thalamura ] (D): പ്രവാചകന്റെ വഴി [Pravaachakante vazhi ]
169297. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആര് [Inthyayile aadyatthe bahiraakaasha sanchaari aaru]
(A): ആനന്ദ്മാർഗ് [Aanandmaargu] (B): ബചേന്ദ്രിപാൽ [Bachendripaal] (C): രാകേഷ് ശർമ [Raakeshu sharma] (D): സൂര്യസെൻ [Sooryasen]
169298. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഉള്ള ജില്ല [Keralatthilu ettavum kooduthalu nadikalu ulla jilla]
(A): ആലപ്പുഴ [Aalappuzha ] (B): ഇടുക്കി [Idukki ] (C): കാസർഗോഡ് [Kaasargodu] (D): കൊല്ലം [Kollam ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution