<<= Back Next =>>
You Are On Multi Choice Question Bank SET 3384

169201. കേരളത്തിലെ ഏറ്റവും വലിയ കായല് ഏത് [Keralatthile ettavum valiya kaayalu ethu]





169202. കുറുവ ദ്വീപ് ഏത് നദിയിലാണ് [Kuruva dveepu ethu nadiyilaanu]





169203. അതിര്ത്തി ഗാന്ധി ആരാണ് [Athirtthi gaandhi aaraanu]





169204. തരംഗ ദൈര്ഘ്യം കൂടിയ നിറം [Tharamga dyrghyam koodiya niram]





169205. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹം ഏത് [Inthyayude aadyatthe vidyaabhyaasa upagraham ethu]





169206. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി [Inthyayile aadyatthe jalavydyutha paddhathi ]





169207. ഏറ്റവും വലുപ്പം കൂടിയ തവള [Ettavum valuppam koodiya thavala]





169208. രണ്ട് സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന ജില്ല [Randu samsthaanangalumaayi athirtthi pankidunna jilla]





169209. സ്വയം കത്തുന്ന വാതകം [Svayam katthunna vaathakam]





169210. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് [Keralatthile ettavum valiya shuddhajala thadaakam ethu]





169211. രക്തം ശുദ്ധീകരിക്കുന്ന അവയവം [Raktham shuddheekarikkunna avayavam]





169212. ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്നത് ആര് [Inthyayude urukku manushyanu ennariyappedunnathu aaru]





169213. ഇന്ത്യയുടെ ആദ്യ ചൊവ്വ ദൗത്യം ഏത് [Inthyayude aadya chovva dauthyam ethu]





169214. പിന്നോട്ട് പറക്കാന് കഴിവുള്ള പക്ഷി ഏത് [Pinnottu parakkaanu kazhivulla pakshi ethu]





169215. അന്തരീക്ഷത്തില് ഏറ്റവും കൂടുതലുള്ള വാതകം [Anthareekshatthilu ettavum kooduthalulla vaathakam]





169216. ശ്രീലങ്കയുടെ ദേശീയ മൃഗം [Shreelankayude desheeya mrugam]





169217. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാന് ആരായിരുന്നു [Britteeshukaarude nikuthi nayatthinethire pada nayiccha thiruvithaamkoorile divaanu aaraayirunnu]





169218. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏത് [Keralatthile ettavum janasamkhya kuranja jilla ethu]





169219. ലോക ജനസംഖ്യയില് ഇന്ത്യയുടെ സ്ഥാനം [Loka janasamkhyayilu inthyayude sthaanam]





169220. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Mikaccha nadanulla desheeya puraskaaram nediya ettavum praayam koodiya vyakthi?]

169221. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Mikaccha nadanulla desheeya puraskaaram nediya ettavum praayam koodiya vyakthi?]

169222. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ [Seero vimaanatthaavalam sthithi cheyyunnathu evide]

169223. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ [Seero vimaanatthaavalam sthithi cheyyunnathu evide]

169224. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ [Seero vimaanatthaavalam sthithi cheyyunnathu evide]

169225. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ [Seero vimaanatthaavalam sthithi cheyyunnathu evide]





169226. ഹാജര് എന്ന പദം ഏത് ഭാഷയാണ് [Haajaru enna padam ethu bhaashayaanu]





169227. തവളയുടെ ഹൃദയത്തിൽ എത്ര അറകളുണ്ട് [Thavalayude hrudayatthil ethra arakalundu]





169228. മേഘങ്ങളെ കുറിച്ചുള്ള പഠനശാഖ ഏത് [Meghangale kuricchulla padtanashaakha ethu]





169229. കോഴിക്കോടിന്റെ കഥാകാരന് [Kozhikkodinte kathaakaaranu]





169230. സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് വിളിച്ചത് ആര് [Subhaashu chandra bosine nethaaji ennu vilicchathu aaru]





169231. ആഗോളതാപനം മരമാണ് മറുപടി എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് [Aagolathaapanam maramaanu marupadi ennathu ethu paddhathiyude mudraavaakyamaanu]





169232. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്ത്തിയത് ആര് [Inthyayude desheeya pathaaka aadyamaayi uyartthiyathu aaru]





169233. മഴവില്ലിന് കാരണമായ പ്രതിഭാസം [Mazhavillinu kaaranamaaya prathibhaasam]





169234. മഴവില്ലിന് കാരണമായ പ്രതിഭാസം ഏതാണ് [Mazhavillinu kaaranamaaya prathibhaasam ethaanu]





169235. തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് [Thozhilurappu paddhathiyude pithaavu]





169236. മൈസൂര് സിംഹം എന്നറിയപ്പെടുന്നത് ആര [Mysooru simham ennariyappedunnathu aara ]





169237. അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം എന്ന് [Anthaaraashdra sybar surakshaa dinam ennu]





169238. ഭാരതീയ ജ്യോതിശാസ്ത്ര പിതാവ് ആര് [Bhaaratheeya jyothishaasthra pithaavu aaru]





169239. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു [Inthyayude prathama niyama manthri aaraayirunnu]





169240. ഇന്ത്യന് സൈന്യത്തിന്റെ പരമോന്നത നേതാവ് ആര് [Inthyanu synyatthinte paramonnatha nethaavu aaru]





169241. ഗാന്ധിജിയെ ബാപ്പു എന്ന് വിളിച്ചത് ആര് [Gaandhijiye baappu ennu vilicchathu aaru]





169242. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനം ഏതാണ് [Lokatthile ettavum janapriyamaaya kaayika inam ethaanu]





169243. ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിച്ച ഭാഷ [Eshyayilu aadyamaayi bybilu acchadiccha bhaasha]





169244. മത്സ്യത്തെ കുറിച്ചുള്ള പഠനം [Mathsyatthe kuricchulla padtanam]





169245. റിപ്പബ്ലിക് എന്ന ആശയം വന്നത് ഏത് രാജ്യത്തില് നിന്നാണ് [Rippabliku enna aashayam vannathu ethu raajyatthilu ninnaanu]





169246. പ്ലാസിയുദ്ധം നടന്ന വര്‍ഷം? [Plaasiyuddham nadanna var‍sham?]





169247. നെല്ലിക്കയിലെ ആസിഡ് [Nellikkayile aasidu]





169248. മേഘങ്ങളെ കുറിച്ചുള്ള പഠനം [Meghangale kuricchulla padtanam]





169249. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് [Keralatthile aadya upamukhyamanthri aaru]





169250. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത് [Lokatthile ettavum valiya janaadhipathya raajyam ethu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution