<<= Back
Next =>>
You Are On Multi Choice Question Bank SET 3391
169551. മംഗലാപുരം ഏത് ജില്ലയിലാണ് [Mamgalaapuram ethu jillayilaanu]
169552. കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം [Keralatthile aadyatthe britteeshu viruddha kalaapam]
169553. സമ്പൂര്ണ സാക്ഷരത നേടിയ ആദ്യ ജില്ല [Sampoorna saaksharatha nediya aadya jilla]
169554. ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം
[Joothanmaarude vishuddha grantham
]
169555. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി [Inthyayile ettavum valiya lybrari]
169556. നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ് [Najeebu ethu kruthiyile kathaapaathramaanu]
169557. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി [Pakshikalude raajaavu ennariyappedunna pakshi]
169558. വലുപ്പത്തില് ഇന്ത്യയുടെ സ്ഥാനം [Valuppatthilu inthyayude sthaanam]
169559. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത് [Keralatthile ettavum valiya kotta ethu]
169560. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി ആര് [Inthyanu svaathanthrya samaratthile aadyatthe rakthasaakshi aaru]
169561. പി വത്സലക്ക് എഴുത്തച്ഛന് പുരസ്കാരം നേടിക്കൊടുത്ത കൃതി [Pi vathsalakku ezhutthachchhanu puraskaaram nedikkoduttha kruthi]
169562. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി [Keralatthile ettavum valiya munisippaalitti]
169563. മനുഷ്യ കമ്പ്യൂട്ടര് എന്നറിയപ്പെടുന്നത് ആര് [Manushya kampyoottaru ennariyappedunnathu aaru]
169564. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി [Inthyayile aadya ikko doorisam paddhathi]
169565. മാധവിക്കുട്ടി ആത്മകഥ [Maadhavikkutti aathmakatha]
169566. isro ചെയര്മാന് ആയ ആദ്യ മലയാളി [Isro cheyarmaanu aaya aadya malayaali]
169567. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം [Malayaalatthile aadya sinimaaskoppu chithram]
169568. കേരളത്തില് റെയില്വേ പാത ഇല്ലാത്ത ജില്ല ഇവയില് ഏതാണ് [Keralatthilu reyilve paatha illaattha jilla ivayilu ethaanu]
169569. അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം [Anali visham baadhikkunna manushyante avayavam]
169570. ഏറ്റവും കൂടുതല് ഭാഷകള് സംസാരിക്കുന്ന ജില്ല [Ettavum kooduthalu bhaashakalu samsaarikkunna jilla]
169571. ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി [Ettavum kooduthalu jalavydyutha paddhathikalu ulla nadi]
169572. കേരളത്തില് ആദ്യമായി അയല്ക്കൂട്ടം പദ്ധതി ആരംഭിച്ച പഞ്ചായത്ത് [Keralatthilu aadyamaayi ayalkkoottam paddhathi aarambhiccha panchaayatthu]
169573. റബ്ബറിന്റെ ജന്മദേശം [Rabbarinte janmadesham]
169574. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിനെ പേര് [Mahaavishnuvinte kayyilulla shamkhine peru]
169575. ലോകത്ത് ഏറ്റവും കൂടുതല് ആളുകള് സംസാരിക്കുന്ന ഭാഷ [Lokatthu ettavum kooduthalu aalukalu samsaarikkunna bhaasha]
169576. ഒരു ഇല മാത്രം ഉള്ള സസ്യം [Oru ila maathram ulla sasyam]
169577. ഏറ്റവും കൂടുതല് തവണ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിയ സംസ്ഥാനം [Ettavum kooduthalu thavana raashdrapathi bharanam erppedutthiya samsthaanam]
169578. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം [Ettavum vegatthil valarunna sasyam]
169579. play it my way ആരുടെ ആത്മകഥയാണ് [Play it my way aarude aathmakathayaanu]
169580. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര് [Kerala skottu ennariyappedunnathu aaru]
169581. കേരളത്തിന്റെ വന്ദ്യ വയോധികന് [Keralatthinte vandya vayodhikanu]
169582. ഭൂകമ്പം അളക്കുന്ന യൂണിറ്റ് [Bhookampam alakkunna yoonittu]
169583. ഇന്ത്യയുടെ പൈതൃക മൃഗം [Inthyayude pythruka mrugam]
169584. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം [Inthyayude randaamatthe kruthrima upagraham]
169585. ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല [Inthyayile aadya irumpurukku vyavasaaya shaala]
169586. മൊബൈല് ഫോണിന്റെ പിതാവ് [Mobylu phoninte pithaavu]
169587. ജീവിത സമരം ആരുടെ ആത്മകഥ [Jeevitha samaram aarude aathmakatha]
169588. തലയില് ഹൃദയമുള്ള ജീവി
[Thalayilu hrudayamulla jeevi
]
169589. തലയില് ഹൃദയമുള്ള ജീവി
[Thalayilu hrudayamulla jeevi
]
169590. ലോകത്തില് ഏറ്റവും കൂടുതല് പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം [Lokatthilu ettavum kooduthalu parutthi ulpaadippikkunna raajyam]
169591. ഇന്ത്യയുടെ പാല്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude paalthotti ennariyappedunna samsthaanam]
169592. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം [Manushya shareeratthile peshikalude ennam]
169593. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം [Keralatthinte nellara ennariyappedunna sthalam]
169594. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ജീവി [Kloningiloode srushdiccha aadya jeevi]
169595. ടെലസ്കോപ്പ് കണ്ടു പിടിച്ചത് ആര് [Delaskoppu kandu pidicchathu aaru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution