169601. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്? [Ummaacchuvile kathaapaathramaayi varunnathu aar?]
169602. വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്? [Vyshaakhan enna thoolikaa naamatthil ariyappedunnathu aar?]
169603. തെരുവോരങ്ങളിൽ അർജൻ്റീനയുടെ ജഴ്സി ആദായ വിൽപ്പനയിൽ വിറ്റഴിക്കപ്പെടുന്ന കാഴ്ച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ 'അർജൻ്റീനയുടെ ജഴ്സി' എന്ന ചെറുകഥ എഴുതിയതാര്? [Theruvorangalil arjan്reenayude jazhsi aadaaya vilppanayil vittazhikkappedunna kaazhcchayil ninnum urutthirinja 'arjan്reenayude jazhsi' enna cherukatha ezhuthiyathaar?]
169604. ൽ നിവേദ്യം എന്ന കവിതാ സമാഹാരത്തിന് സരസ്വതി സമ്മാൻ ലഭിച്ച മലയാളി? [L nivedyam enna kavithaa samaahaaratthinu sarasvathi sammaan labhiccha malayaali?]
169605. എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം? [Em. Di. Vaasudevan naayarude 'randaamoozham' enna novalile kendrakathaapaathram?]
169606. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്? [Kaavaalam naaraayanappanikkar rachiccha naadakameth?]
169607. എൻഡോസൾഫാൻ ദുരന്തപശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള നോവൽ? [Endosalphaan duranthapashchaatthalatthil ezhuthappetta malayaala noval?]
169608. അപ്പുക്കിളി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്? [Appukkili enna kathaapaathram ethu kruthiyilethaan?]
169610. അനുഭവങ്ങൾ പാളിച്ചകൾ ആരുടെ കൃതിയാണ്? [Anubhavangal paalicchakal aarude kruthiyaan?]
169611. എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ? [Em. Di. Vaasudevan naayarum en. Pi. Muhammadum chernnu ezhuthiya noval?]
169612. കേരള പാണിനി ആരുടെ തൂലികാ നാമമാണ്? [Kerala paanini aarude thoolikaa naamamaan?]
169613. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം? [Kerala saahithya akkaadami avaardu labhiccha sacchidaanandante naadakam?]
169614. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [Paarappuratthu enna thoolikaanaamatthil ariyappedunnathu ?]
169615. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?]
169616. ഇ.എം.എസിനെ കേന്ദ്രമാക്കി എം.മുകുന്ദൻ രചിച്ച നോവൽ? [I. Em. Esine kendramaakki em. Mukundan rachiccha noval?]
169617. അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു? [Arangu kaanaattha nadan enna kruthi ethu saahithya vibhaagatthil ulppedunnu?]
169618. നിരണം കവികളിൽ ഉൾപ്പെടാത്തത് ആര്? [Niranam kavikalil ulppedaatthathu aar?]
169619. മലയാളത്തിൻ്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി? [Malayaalatthin്re shaakunthalam ennariyappedunna kruthi?]
169620. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെയെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തത്? [Vikdar hyoogoyude laamiraabaleye 'paavangal' enna peril malayaalatthil tharjjama cheythath?]
169622. മരണസർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, ജൈവമനുഷ്യൻ തുടങ്ങിയ കൃതികൾ രചിച്ചതാര്? [Maranasarttiphikkattu, aalkkoottam, jyvamanushyan thudangiya kruthikal rachicchathaar?]
169623. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്? [Thaazhe kodutthavayil vayalaar raamavarmmayude varikal eth?]
169624. സാഹിത്യപഞ്ചാനനൻ എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിമർശകൻ? [Saahithyapanchaananan enna perilariyappedunna saahithyavimarshakan?]
169625. കേരള ഗാനമായി അംഗീകരിച്ച 'ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ' എന്ന ഗാനം രചിച്ചത്? [Kerala gaanamaayi amgeekariccha 'jaya jaya komala kerala dharanee jaya jaya maamaka poojitha jananee' enna gaanam rachicchath?]
169626. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്? [Ummaacchuvile kathaapaathramaayi varunnathu aar?]
169627. വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്? [Vyshaakhan enna thoolikaa naamatthil ariyappedunnathu aar?]
169628. തെരുവോരങ്ങളിൽ അർജൻ്റീനയുടെ ജഴ്സി ആദായ വിൽപ്പനയിൽ വിറ്റഴിക്കപ്പെടുന്ന കാഴ്ച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ 'അർജൻ്റീനയുടെ ജഴ്സി' എന്ന ചെറുകഥ എഴുതിയതാര്? [Theruvorangalil arjan്reenayude jazhsi aadaaya vilppanayil vittazhikkappedunna kaazhcchayil ninnum urutthirinja 'arjan്reenayude jazhsi' enna cherukatha ezhuthiyathaar?]
169629. ൽ നിവേദ്യം എന്ന കവിതാ സമാഹാരത്തിന് സരസ്വതി സമ്മാൻ ലഭിച്ച മലയാളി? [L nivedyam enna kavithaa samaahaaratthinu sarasvathi sammaan labhiccha malayaali?]
169630. എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം? [Em. Di. Vaasudevan naayarude 'randaamoozham' enna novalile kendrakathaapaathram?]