<<= Back Next =>>
You Are On Multi Choice Question Bank SET 3394

169701. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്? [Kaavaalam naaraayanappanikkar rachiccha naadakameth?]

169702. എൻഡോസൾഫാൻ ദുരന്തപശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള നോവൽ? [Endosalphaan duranthapashchaatthalatthil ezhuthappetta malayaala noval?]

169703. അപ്പുക്കിളി എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്? [Appukkili enna kathaapaathram ethu kruthiyilethaan?]

169704. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ? [Esu. Ke. Pottakkaadu kathaapaathramaayi varunna noval?]

169705. അനുഭവങ്ങൾ പാളിച്ചകൾ ആരുടെ കൃതിയാണ്? [Anubhavangal paalicchakal aarude kruthiyaan?]

169706. എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ? [Em. Di. Vaasudevan naayarum en. Pi. Muhammadum chernnu ezhuthiya noval?]

169707. കേരള പാണിനി ആരുടെ തൂലികാ നാമമാണ്? [Kerala paanini aarude thoolikaa naamamaan?]

169708. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം? [Kerala saahithya akkaadami avaardu labhiccha sacchidaanandante naadakam?]

169709. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [Paarappuratthu enna thoolikaanaamatthil ariyappedunnathu ?]

169710. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?]

169711. ഇ.എം.എസിനെ കേന്ദ്രമാക്കി എം.മുകുന്ദൻ രചിച്ച നോവൽ? [I. Em. Esine kendramaakki em. Mukundan rachiccha noval?]

169712. അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു? [Arangu kaanaattha nadan enna kruthi ethu saahithya vibhaagatthil ulppedunnu?]

169713. നിരണം കവികളിൽ ഉൾപ്പെടാത്തത് ആര്? [Niranam kavikalil ulppedaatthathu aar?]

169714. മലയാളത്തിൻ്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി? [Malayaalatthin്re shaakunthalam ennariyappedunna kruthi?]

169715. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെയെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തത്? [Vikdar hyoogoyude laamiraabaleye 'paavangal' enna peril malayaalatthil tharjjama cheythath?]

169716. കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചതാര്? [Kumaaranaashaane 'viplavatthin്re shukranakshathram' ennu visheshippicchathaar?]

169717. മരണസർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, ജൈവമനുഷ്യൻ തുടങ്ങിയ കൃതികൾ രചിച്ചതാര്? [Maranasarttiphikkattu, aalkkoottam, jyvamanushyan thudangiya kruthikal rachicchathaar?]

169718. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്? [Thaazhe kodutthavayil vayalaar raamavarmmayude varikal eth?]

169719. സാഹിത്യപഞ്ചാനനൻ എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിമർശകൻ? [Saahithyapanchaananan enna perilariyappedunna saahithyavimarshakan?]

169720. കേരള ഗാനമായി അംഗീകരിച്ച 'ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ' എന്ന ഗാനം രചിച്ചത്? [Kerala gaanamaayi amgeekariccha 'jaya jaya komala kerala dharanee jaya jaya maamaka poojitha jananee' enna gaanam rachicchath?]

169721. അമേരിക്കൻ ഭരണഘടനയുടെ പിതാവ്? [Amerikkan bharanaghadanayude pithaav?]

169722. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ ആദ്യനിയമം? [Inthyakku vendi britteeshu paarlamen്ru paasaakkiya aadyaniyamam?]

169723. ശക്തമായ ബ്രേക്കുള്ളതും എന്നാൽ എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ടിനെ വിശേഷിപ്പിച്ചതാര്? [Shakthamaaya brekkullathum ennaal enchin illaatthathumaaya yanthram ennu 1935 le gavanmen്ru ophu inthyaa aakdine visheshippicchathaar?]

169724. ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ? [Ji esu di billumaayi bandhappetta bharanaghadanaa bhedagathi ?]

169725. സി എ ജി യെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്? [Si e ji ye patti prathipaadikkunna aarttikkil eth?]

169726. ഇടക്കാല ഗവൺമെൻ്റിൽ(Interim Government) ജവഹർലാൽ നെഹ്റുവിന്റെ വഹിച്ചപദവി? [Idakkaala gavanmen്ril(interim government) javaharlaal nehruvinte vahicchapadavi?]

169727. ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളിൽ ഉൾപ്പെടാത്തത് ആര്? [Bharanaghadanaa nirmmaana sabhayile malayaali vanithakalil ulppedaatthathu aar?]

169728. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്? [Inthyayude raashdreeyajaathakam ennu aamukhatthe visheshippicchath?]

169729. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ പാസാക്കപ്പെട്ട ഭരണഘടനാ വകുപ്പ്? [Mahaathmaagaandhi kee jayu enna mudraavaakyatthode paasaakkappetta bharanaghadanaa vakuppu?]

169730. പാർലിമെൻ്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത്? [Paarlimen്ru paasaakkiya vidyaabhyaasa avakaasha niyamam (right to education act) nilavil vannath?]

169731. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്? [Oru vyakthi ayaalkku arhamallaattha udyogam vahikkunnathine praathamikamaayi thadayunnathinulla rittu?]

169732. മൗലിക കടമകൾ (Fundamental Daties) ഭരണഘടനയുടെ ഭാഗമായത് ഏത് കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ്? [Maulika kadamakal (fundamental daties) bharanaghadanayude bhaagamaayathu ethu kammittiyude shupaarshayanusaricchaan?]

169733. അഖിലേന്ത്യാ സർവ്വീസിൻ്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്? [Akhilenthyaa sarvveesin്re pithaavu ennu visheshippikkappedunnathu aar?]

169734. ലോക്സഭയിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരാണ്? [Loksabhayil aadyamaayi avishvaasaprameyam avatharippicchathu aaraan?]

169735. ആർട്ടിക്കിൾ 123 പ്രതിപ്രാദിക്കുന്നത് ? [Aarttikkil 123 prathipraadikkunnathu ?]

169736. ഒറ്റയാനെ കണ്ടെത്തുക [Ottayaane kandetthuka]

169737. പാർലമെൻ്റ് അംഗീകരിച്ച ഒരു ഓർഡിനൻസിൻ്റെ കാലാവധി? [Paarlamen്ru amgeekariccha oru ordinansin്re kaalaavadhi?]

169738. ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നത് ? [Inthyan bharanaghadanayude karadu nirmmaana samithi (draaphttimgu kammitti) nilavil vannathu ?]

169739. ഭരണഘടനാ നിയമ നിർമ്മാണ സമിതിയുടെ ഉപാധ്യക്ഷനായിരുന്നത് ? [Bharanaghadanaa niyama nirmmaana samithiyude upaadhyakshanaayirunnathu ?]

169740. ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത്? [Bharanaghadanaa nirmaanasabhayude aadyayogam nadannath?]

169741. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്ത ഭേദഗതി? [Maulikaavakaashangalude pattikayil ninnum svatthavakaasham neekkam cheytha bhedagathi?]

169742. വിവരാവകാശ നിയമം നിലവിൽ വന്നത് എപ്പോൾ? [Vivaraavakaasha niyamam nilavil vannathu eppol?]

169743. ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ: [Bharanaghadana nirmmikkaan oru bharanaghadanaa nirmmaana sabha roopeekarikkanamenna aashayam munnottuveccha inthyakkaaran:]

169744. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് [Inthyan bharanaghadanayude aamukham ethra praavashyam thirutthiyittundu]

169745. 1987 ൽ രൂപം കൊണ്ട ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം? [1987 l roopam konda inthyayile irupatthiyanchaamatthe samsthaanam?]

169746. അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? [Arunarakthaanukkalude shavapparampu ennariyappedunnath?]

169747. ദേശീയകർഷക ദിനം ഡിസംബർ 23 ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്? [Desheeyakarshaka dinam disambar 23 nu aacharikkunnu. Aarude janmadinamaanu ith?]

169748. ലോകപ്രതിരോധ കുത്തിവെപ്പ് ദിനം എന്ന്? [Lokaprathirodha kutthiveppu dinam ennu?]

169749. സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? [Speesheesu enna vaakku aadyamaayi upayogiccha shaasthrajnjan?]

169750. ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏത്? [Oru aavaasa vyavasthayile ulpaadakar ennariyappedunnava eth?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution