<<= Back Next =>>
You Are On Multi Choice Question Bank SET 3395

169751. ഞണ്ടിൻ്റെ രക്തത്തിന്റെ നിറം [Njandin്re rakthatthinte niram]





169752. റൗണ്ട് റെവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raundu revalyooshan ethumaayi bandhappettirikkunnu?]





169753. സിക്ക വൈറസ് 2017ൽ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം? [Sikka vyrasu 2017l inthyayil aadyamaayi ripporttu cheytha samsthaanam?]





169754. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പികുന്ന ജില്ല? [Keralatthil ettavum kooduthal kashuvandi ulpaadippikunna jilla?]





169755. ലിറ്റിൽ ബ്രെയ്ൻ എന്നറിയപ്പെടുന്നത് [Littil breyn ennariyappedunnathu]





169756. സസ്തനികളെക്കുറിച്ചുള്ള പഠനം [Sasthanikalekkuricchulla padtanam]





169757. ഡങ്കിപ്പനി ബാധിക്കുന്ന അവയവം [Dankippani baadhikkunna avayavam]





169758. ഹോമിയോപ്പതിയുടെ പിതാവ് [Homiyoppathiyude pithaavu]





169759. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം [Choodaakkumpol nashdappedunna jeevakam]





169760. പ്രകാശത്തിനു നേർക്ക് വരാനുള്ള സസ്യങ്ങളുടെ പ്രവണത [Prakaashatthinu nerkku varaanulla sasyangalude pravanatha]





169761. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം? [Lokatthile ettavum neelamulla mula kandetthiya kollam jillayile sthalam?]





169762. ജീവശാസ്ത്രത്തിൻ്റെ പിതാവ് [Jeevashaasthratthin്re pithaavu]





169763. ഒലേറികൾച്ചർ ഏതുമായി ബന്ധപ്പെട്ട കാർഷികപഠനശാഖയാണ്? [Olerikalcchar ethumaayi bandhappetta kaarshikapadtanashaakhayaan?]





169764. കാർഷിക വിളകളുടേയും ഇനങ്ങളുടേയും പട്ടികയിലെ തെറ്റായ ജോഡി ഏത്? [Kaarshika vilakaludeyum inangaludeyum pattikayile thettaaya jodi eth?]





169765. മയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Mayolaji enthine kuricchulla padtanashaakhayaan?]





169766. ജയന്റ് സാലമാന്റർ എന്നത് [Jayantu saalamaantar ennathu]





169767. ഒരു കുരുവിയുടെ പതനം ആരുടെ പുസ്തകമാണ് [Oru kuruviyude pathanam aarude pusthakamaanu]





169768. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് വളരെ പെട്ടെന്ന് പടരുന്ന രോഗം? [Oru raajyatthuninnum mattoru raajyatthekku valare pettennu padarunna rogam?]





169769. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം [Manushya shareeratthile ettavum valiya avayavam]





169770. അസ്കോർബിക് ആസിഡ് എന്നത് [Askorbiku aasidu ennathu]





169771. ഝാൻസി റാണി എന്ന നോവലെഴുതിയ ജ്ഞാനപീoപുരസ്കാര ജേതാവ്? [Jhaansi raani enna novalezhuthiya jnjaanapeeopuraskaara jethaav?]





169772. 1857-ലെ കലാപത്തെ പ്രമേയമാക്കി 'അമൃതം തേടി' എന്ന നോവൽ രചിച്ചത്? [1857-le kalaapatthe prameyamaakki 'amrutham thedi' enna noval rachicchath?]





169773. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആര്? [Irunda pashchaatthalatthile prakaashamaanamaaya bindu ennu jhaansi raaniye visheshippicchathu aar?]





169774. സി.ആർ.ദാസ്,മോത്തിലാൽ നെഹ്റു എന്നിവരുടെ നേതൃത്വത്തിൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ട വർഷം? [Si. Aar. Daasu,motthilaal nehru ennivarude nethruthvatthil svaraaju paartti roopeekarikkappetta varsham?]





169775. ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യസമര നായകൻ? [Chittagongu aayudhappura aakramanakkesumaayi bandhappetta svaathanthryasamara naayakan?]





169776. 1905-ൽ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡണ്ട്? [1905-l bamgaal vibhajana samayatthe kongrasu prasidandu?]





169777. ബർദോളി ഗാന്ധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവ്? [Bardoli gaandhi ennu visheshippikkappedunna nethaav?]





169778. 1928 മെയ് 19 ന് ഇന്ത്യൻ നേതാക്കൻമാർ പൂനെയിൽ സമ്മേളിച്ച് ഭരണഘടന തയ്യാറാക്കാൻ വേണ്ടി നിയോഗിച്ച ഉപസമിതിയുടെ അധ്യക്ഷൻ? [1928 meyu 19 nu inthyan nethaakkanmaar pooneyil sammelicchu bharanaghadana thayyaaraakkaan vendi niyogiccha upasamithiyude adhyakshan?]





169779. തമിഴ്നാട്ടിൽ വേദാരണ്യം കടപ്പുറത്ത് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [Thamizhnaattil vedaaranyam kadappuratthu uppu sathyaagrahatthinu nethruthvam nalkiyathaar?]





169780. ആഗസ്ത് വാഗ്ദാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു? [Aagasthu vaagdaanam prakhyaapiccha britteeshu vysroyi aaraayirunnu?]





169781. തകർന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിൻ്റെ പിൻതിയ്യതി വെച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച എന്തിനെയായിരുന്നു? [Thakarnnu kondirikkunna oru baankin്re pinthiyyathi veccha chekku ennu gaandhiji visheshippiccha enthineyaayirunnu?]





169782. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ INC യുടെ ബോംബെ സ്പെഷ്യൽ സമ്മേളനം നടന്നത്? [Kvittu inthyaa prameyam paasaakkiya inc yude bombe speshyal sammelanam nadannath?]





169783. കാബിനറ്റ് മിഷനിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്? [Kaabinattu mishanile amgangalil ulppedaatthathu aar?]





169784. ഭയത്തിൻ്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് വിൻസ്റ്റൻ ചർച്ചിൽ വിശേഷിപ്പിച്ചതാരെ? [Bhayatthin്reyum veruppin്reyum mel vijayam nediya manushyan ennu vinsttan charcchil visheshippicchathaare?]





169785. എവിടെ വിശ്വം മുഴുവൻ ഒരു പക്ഷിക്കൂടായി ഭവിക്കുന്നുവോ അവിടം എന്ന ആപ്തവാക്യം സ്വീകരിച്ച സ്ഥാപനം? [Evide vishvam muzhuvan oru pakshikkoodaayi bhavikkunnuvo avidam enna aapthavaakyam sveekariccha sthaapanam?]





169786. 1919-ലെ ജാലിയൻ വാലാഭാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ ഇ ഹിന്ദ് ബഹുമതി തിരികെ നൽകിയ സ്വാതന്ത്ര്യസമര നായിക? [1919-le jaaliyan vaalaabhaagu koottakkolayil prathishedhicchu britteeshu sarkkaar nalkiya kysar i hindu bahumathi thirike nalkiya svaathanthryasamara naayika?]





169787. സ്വാതന്ത്ര്യസമര കാലത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡണ്ടായത്? [Svaathanthryasamara kaalatthu ettavum kooduthal kaalam thudarcchayaayi kongrasu prasidandaayath?]





169788. എൽബയിൽ നിന്ന് നെപ്പോളിയൻ്റെ പാരീസിലേക്കുള്ള മടക്കം എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്? [Elbayil ninnu neppoliyan്re paareesilekkulla madakkam ennu uppusathyaagrahatthe visheshippicchath?]





169789. സ്വരാജിൻ്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Svaraajin്re shavappettiyil tharaykkappetta mattoru aani ennu gaandhiji visheshippicchath?]





169790. രണ്ടാം വട്ടമേശ സമ്മേളനത്തിലെ ഗാന്ധിജിയുടെ മുഖ്യ ഉപദേശകൻ? [Randaam vattamesha sammelanatthile gaandhijiyude mukhya upadeshakan?]





169791. കോൺഗ്രസിൻ്റെ വാർഷികസമ്മേളനങ്ങളെ അവധിക്കാല വിനോദപരിപാടി എന്ന് വിമർശിച്ച ദേശീയ നേതാവ്? [Kongrasin്re vaarshikasammelanangale avadhikkaala vinodaparipaadi ennu vimarshiccha desheeya nethaav?]





169792. ജനഗണമനആദ്യമായി ആലപിച്ച 1911-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ? [Janaganamanaaadyamaayi aalapiccha 1911-le kolkkattha kongrasu sammelanatthin്re adhyakshan?]





169793. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകൃതമായത്? [Akhilenthyaa dredu yooniyan kongrasu roopeekruthamaayath?]





169794. ഇന്ത്യൻ ദേശീയതയുടെ വന്ദ്യവയോധിക [Inthyan desheeyathayude vandyavayodhika]





169795. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ഏത് ദിവസമായിരുന്നു? [Inthyakku svaathanthryam labhiccha 1947 aagasttu 15 ethu divasamaayirunnu?]





169796. മംഗല്യസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്? ആര്യാ പള്ളം ലളിതാംബിക അന്തർജ്ജനം പാർവ്വതി നെന്മണിമംഗലം cr എ.വി.കുട്ടിമാളു അമ്മ മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം അദ്വൈതദർശനം ആനന്ദദർശനം cr അയ്യാവഴി ജൈനദർശനം മക്തി തങ്ങൾ രചിച്ച ആദ്യ കൃതി? കർമ്മവിപാകം രത്നമണികൾ മോക്ഷപ്രദീപം കഠോര കൂടാരം cr കുമാരനാശാൻ്റെ സാഹിത്യകൃതികളെക്കുറിച്ചുള്ള പഠനമായ അശാന്തിയിൽ നിന്നും ശാന്തിയിലേക്ക്' എന്ന ഗ്രന്ഥം രചിച്ചത്? [Mamgalyasoothratthil kettiyidaan amganamaar adimayalla’ enna mudraavaakyam muzhakkiyath? Aaryaa pallam lalithaambika antharjjanam paarvvathi nenmanimamgalam cr e. Vi. Kuttimaalu amma manasile shaanthi svarggavaasavum ashaanthi narakavumaanu, vere svargga narakangalilla ennu udbodhippikkunna darshanam advythadarshanam aanandadarshanam cr ayyaavazhi jynadarshanam makthi thangal rachiccha aadya kruthi? Karmmavipaakam rathnamanikal mokshapradeepam kadtora koodaaram cr kumaaranaashaan്re saahithyakruthikalekkuricchulla padtanamaaya ashaanthiyil ninnum shaanthiyilekku' enna grantham rachicchath?]





169797. എഡ്വിൻ ആർനോൾഡിൻ്റെ 'Light of Asia' എന്ന ഗ്രന്ഥം 'ശ്രീബുദ്ധചരിതം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് [Edvin aarnoldin്re 'light of asia' enna grantham 'shreebuddhacharitham' enna peril malayaalatthilekku paribhaashappedutthiyathu]





169798. എൻ.എസ്.എസ്- ൻ്റെ ആദ്യ പ്രസിഡണ്ട്? [En. Esu. Es- n്re aadya prasidandu?]





169799. കേരള സർക്കാർ, അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം [Kerala sarkkaar, ayyankaali nagara thozhilurappu paddhathi aarambhiccha varsham]





169800. സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക എന്ന് ആഹ്വാനം ചെയ്തത്? [Svathanthramaayi chinthikkuka, dheeramaayi chodyam cheyyuka ennu aahvaanam cheythath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution