<<= Back Next =>>
You Are On Multi Choice Question Bank SET 3396

169801. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ [Svadeshaabhimaani raamakrushnappillaye naadukadatthiya thiruvithaamkoor divaan]





169802. ഋതുമതി എന്ന നാടകം രചിച്ചത് [Ruthumathi enna naadakam rachicchathu]





169803. 1900-ത്തിൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ആർക്കാണ് [1900-tthil randaam eezhava memmoriyal samarppicchathu aarkkaanu]





169804. 1915-ൽ 'ദേശാഭിമാനി' പത്രം ആരംഭിച്ച സാമൂഹ്യപരിഷ്ക്കർത്താവ് [1915-l 'deshaabhimaani' pathram aarambhiccha saamoohyaparishkkartthaavu]





169805. ബാബു തോമസ് രചിച്ച 'നവോത്ഥാനത്തിൻ്റെ സൂര്യതേജസ് ' എന്നത് ആരുടെ ജീവചരിത്രമാണ്? [Baabu thomasu rachiccha 'navoththaanatthin്re sooryathejasu ' ennathu aarude jeevacharithramaan?]





169806. 1933-ൽ ജാതിനാശിനി സഭ സ്ഥാപിച്ചത്? [1933-l jaathinaashini sabha sthaapicchath?]





169807. ചട്ടമ്പിസ്വാമി അന്തരിച്ചത് [Chattampisvaami antharicchathu]





169808. 1893- ൽ ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ച നവോത്ഥാന നായകൻ ? [1893- l aalatthooril siddhaashramam sthaapiccha navoththaana naayakan ?]





169809. താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധമില്ലാത്തത്? [Thaazhe parayunnavayil vykundta svaamikalumaayi bandhamillaatthath?]





169810. ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും ആരുടെ കൃതിയാണ് ? [Chattampisvaamikal jeevithavum kruthikalum aarude kruthiyaanu ?]





169811. ആറാട്ടുപുഴ വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം? [Aaraattupuzha velaayudhapanikkarude anthyavishramasthalam?]





169812. മിതവാദി പത്രം പ്രവർത്തനം മുടങ്ങിയപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്നും 1913-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് ? [Mithavaadi pathram pravartthanam mudangiyappol athu vilaykku vaangi kozhikkottu ninnum 1913-l prasiddheekaranam aarambhicchathu ?]





169813. ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളത്ത് നിന്ന് കുളത്തൂർ കുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നടത്തിയത്? [Onnaam lokamahaayuddhakaalatthu maarankulatthu ninnu kulatthoor kunnilekku yuddhaviruddha jaatha nadatthiyath?]





169814. ശ്രീ നാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത് [Shree naaraayana guruvine 'randaam buddhan' ennu visheshippicchathu]





169815. സമുദായ സേവനത്തിനിറങ്ങുന്നതിന് മുൻപ് അധ്യാപകനായും പട്ടാളക്കാരനായും സേവനമനുഷ്ഠിച്ച നവോത്ഥാന നായകൻ [Samudaaya sevanatthinirangunnathinu munpu adhyaapakanaayum pattaalakkaaranaayum sevanamanushdticcha navoththaana naayakan]





169816. ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം [Bhayakaudilya lobhangal valartthukayilloru naadine enna mukha kurippode prasiddheekaricchirunna pathram]





169817. 1933-ൽ സഹോദരൻ അയ്യപ്പൻ ആരംഭിച്ച വർത്തമാനപത്രം? [1933-l sahodaran ayyappan aarambhiccha vartthamaanapathram?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution