<<= Back Next =>>
You Are On Multi Choice Question Bank SET 3400

170001. ഹോർത്തൂസ് മലബാറിക്കസ് അച്ചടിച്ചത് ? [Hortthoosu malabaarikkasu acchadicchathu ?]





170002. സാമൂതിരിയുടെ കഴുത്തിനു നേരെ ചൂണ്ടിയ തോക്കെന്ന് വിശേഷിപ്പിക്കപ്പെട്ട ചാലിയം കോട്ട പറങ്കികളിൽ നിന്ന് പിടിച്ചെടുത്ത കുഞ്ഞാലിമരയ്ക്കാർ? [Saamoothiriyude kazhutthinu nere choondiya thokkennu visheshippikkappetta chaaliyam kotta parankikalil ninnu pidiccheduttha kunjaalimaraykkaar?]





170003. വടക്ക് കാസർഗോഡ് മുതൽ തെക്ക് കോരപ്പുഴ വരെയും കിഴക്ക് കുടക് മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയും വ്യാപിച്ചു കിടന്നിരുന്ന നാട്? [Vadakku kaasargodu muthal thekku korappuzha vareyum kizhakku kudaku muthal padinjaaru arabikkadal vareyum vyaapicchu kidannirunna naad?]





170004. അതുലൻ ഏത് മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നു ? [Athulan ethu mooshaka raajaavinte aasthaana kaviyaayirunnu ?]





170005. കേരളത്തിലെ ഏറ്റവും നല്ല നഗരമെന്ന് ഇബിനു ബത്തൂത്ത വിശേഷിപ്പിച്ചത്? [Keralatthile ettavum nalla nagaramennu ibinu batthoottha visheshippicchath?]





170006. എ ഡി 825 ൽ കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്? [E di 825 l kollavarsham aarambhicchathu aarude kaalatthaan?]





170007. സംസ്കൃത ഗ്രന്ഥമായ മുകുന്ദമാല രചിച്ചത് ? [Samskrutha granthamaaya mukundamaala rachicchathu ?]





170008. ആയി രാജാക്കൻമാരുടെ പിൽക്കാല തലസ്ഥാനം? [Aayi raajaakkanmaarude pilkkaala thalasthaanam?]





170009. അൽബറൂണി ഹിലി രാജ്യമെന്നും, മാർക്കോ പോളോ എലിനാട് എന്നും വിശേഷിപ്പിച്ച നാട്ടുരാജ്യം? [Albarooni hili raajyamennum, maarkko polo elinaadu ennum visheshippiccha naatturaajyam?]





170010. പെരും ചോറ്റുതിയൻ , വാനവരമ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട ചേര രാജാവ്? [Perum chottuthiyan , vaanavarampan ennee perukalil ariyappetta chera raajaav?]





170011. സംഘ കാലത്തെ ഭൂമിശാസ്ത്ര മേഖലകളായ തിണകളുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്? [Samgha kaalatthe bhoomishaasthra mekhalakalaaya thinakalumaayi bandhappettu thaazhe kodutthavayil thettaaya jodi eth?]





170012. സംഘ കാലത്ത് ദക്ഷിണേന്ത്യ ഭരിച്ചത് 'മൂവേന്തർ'മാരാണ്. മൂവേന്തർമാരിൽ ഉൾപ്പെടാത്തത് ? [Samgha kaalatthu dakshinenthya bharicchathu 'mooventhar'maaraanu. Mooventharmaaril ulppedaatthathu ?]





170013. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന റിഹ് ലത്ത് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Keralatthinte saamoohikavum saampatthikavum saamskaarikavum mathaparavumaaya charithra vasthuthakalilekku veliccham veeshunna rihu latthu enna granthatthinte kartthaavu ?]





170014. പരശുരാമൻ നടപ്പാക്കിയതെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സ്വർണ്ണ നാണയം ? [Parashuraaman nadappaakkiyathennu visheshippikkappedaarulla svarnna naanayam ?]





170015. മുത്തുകൾ വിളയുന്ന നദികളിലൊന്നായി കേരളത്തിലെ പെരിയാറിനെ (ചൂർണി ) വിശേഷിപ്പിക്കുന്ന പ്രാചീന ഗ്രന്ഥം? [Mutthukal vilayunna nadikalilonnaayi keralatthile periyaarine (choorni ) visheshippikkunna praacheena grantham?]





170016. കേരളത്തിൽ മനുഷ്യവാസം ആരംഭിച്ചതെന്ന് അനുമാനിക്കപ്പെടുന്ന കാലഘട്ടം? [Keralatthil manushyavaasam aarambhicchathennu anumaanikkappedunna kaalaghattam?]





170017. പ്രാചീനകേരളത്തിൽ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടിരുന്നത്? [Praacheenakeralatthil kshethrasankethangalude svatthukkal samrakshikkaan niyogikkappettirunna naayar padayaalikal ariyappettirunnath?]





170018. ഇന്ത്യയിലെ ദേശീയ വരുമാനം കണക്കാക്കുന്ന ഏജൻസി [Inthyayile desheeya varumaanam kanakkaakkunna ejansi]





170019. പ്രത്യക്ഷനികുതിയ്ക്ക് ഒരു ഉദാഹരണം [Prathyakshanikuthiykku oru udaaharanam]





170020. പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നതേത് [Praathamika mekhalayil ulppedunnathethu]





170021. കേരളത്തിലെ ആദ്യത്തെ സ്‌റ്റോക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വർഷം [Keralatthile aadyatthe sttokku ekschenchu roopeekruthamaaya varsham]





170022. നരസിംഹം കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Narasimham kammitti enthumaayi bandhappettirikkunnu?]





170023. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസ്സായ വർഷം? [Prathyeka saampatthika mekhalaa niyamam paasaaya varsham?]





170024. താഴെ പറയുന്നവ വിശകലനം ചെയ്യുക. 1). ഖാരിഫ് വിളകൾ തെക്ക് പടിഞ്ഞാറൻ മൺസൂണിനെ ആശ്രയിക്കുന്നു. 2). ഗോതമ്പ്, ബാർലി, പയറു വർഗ്ഗങ്ങൾ, കടുക് എന്നിവ റാബി വിളകളാണ്. 3). പഴങ്ങൾ, പച്ചക്കറി, തണ്ണി മത്തൻ എന്നിവ സയ്ദ് വിളകളാണ്. 4). മഞ്ഞുകാലത്തെ ആശ്രയിച്ചാണ് സയ്ദ് വിളകൾ കൃഷി ചെയ്യുന്നത്. [Thaazhe parayunnava vishakalanam cheyyuka. 1). Khaariphu vilakal thekku padinjaaran mansoonine aashrayikkunnu. 2). Gothampu, baarli, payaru varggangal, kaduku enniva raabi vilakalaanu. 3). Pazhangal, pacchakkari, thanni matthan enniva saydu vilakalaanu. 4). Manjukaalatthe aashrayicchaanu saydu vilakal krushi cheyyunnathu.]





170025. ഒറ്റയാനെ തിരിച്ചറിയുക [Ottayaane thiricchariyuka]





170026. പ്രതീക്ഷിതായുസ്സ്, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നത് [Pratheekshithaayusu, vidyaabhyaasa nilavaaram, jeevitha nilavaaram enniva adisthaanamaakki nirnnayikkunnathu]





170027. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് [Thaazhe kodutthavayil thettaaya prasthaavanayethu]





170028. പ്രദാനം അതിൻ്റെ ചോദനത്തെ സൃഷ്ടിക്കുന്നു.( Supply creates its own demand) എന്ന് അഭിപ്രായപ്പെട്ടത് ? [Pradaanam athin്re chodanatthe srushdikkunnu.( supply creates its own demand) ennu abhipraayappettathu ?]





170029. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ദേശസാൽക്കരിച്ചത്? [Risarvvu baanku ophu inthya (rbi) deshasaalkkaricchath?]





170030. കേരളത്തിലെ ആദ്യത്തെ ബാങ്കായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചത് ? [Keralatthile aadyatthe baankaaya nedungaadi baanku panchaabu naashanal baankil layippicchathu ?]





170031. ഏഷ്യൻ ഡ്രാമ എന്ന വിഖ്യാത പുസ്തകം രചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ? [Eshyan draama enna vikhyaatha pusthakam rachiccha saampatthika shaasthrajnjan?]





170032. W.T.O യുമായി ബന്ധമില്ലാത്തത് [W. T. O yumaayi bandhamillaatthathu]





170033. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്? [Ai. Esu. O sarttiphikkattu nediya inthyayile aadyatthe baanku?]





170034. ഇന്ത്യയിലെ പ്രധാന വജ്ര ഖനി ? [Inthyayile pradhaana vajra khani ?]





170035. ഇത്തിഹാദ് എയർവേസ് ഏത് രാജ്യത്തിൻ്റെ ദേശീയ വിമാന സർവ്വീസാണ്? [Itthihaadu eyarvesu ethu raajyatthin്re desheeya vimaana sarvveesaan?]





170036. ആദ്യമായി സെസ് ഏർപ്പെടുത്തിയ ഇന്ത്യൻ തുറമുഖം? [Aadyamaayi sesu erppedutthiya inthyan thuramukham?]





170037. ബഹിരാകാശ ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട് പട്ടികയിൽ ശരിയായത് [Bahiraakaasha dooristtukalumaayi bandhappettu pattikayil shariyaayathu]





170038. ഹരിതവിപ്ലവത്തിൻ്റെ ഏഷ്യൻഭവനം എന്നറിയപ്പെടുന്നത് ? [Harithaviplavatthin്re eshyanbhavanam ennariyappedunnathu ?]





170039. 2017 ഏപ്രിൽ 1 നു SBI യുമായി ലയിച്ച ബാങ്കുകൾ എത്ര ? [2017 epril 1 nu sbi yumaayi layiccha baankukal ethra ?]





170040. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്? [Panchavathsara paddhathi enna aashayam inthya kadamedutthathu ethu raajyatthil ninnu?]





170041. ജി.എസ്.ടി കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത് ? [Ji. Esu. Di kammittiyude aadya adhyakshanaayirunnathu ?]





170042. ചരൽക്കുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് [Charalkkunnu vinodasanchaara kendram ethu jillayilaanu]





170043. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് [Thaazhe kodutthavayil thettaaya prasthaavanayethu]





170044. ധവള പ്രകാശത്തെ ഘടക വർണങ്ങളാക്കി വേർതിരിക്കാമെന്നും അവയെ വീണ്ടും സംയോജിപ്പിച്ച് ധവള പ്രകാശമാക്കി മാറ്റാമെന്നും കണ്ടെത്തിയത്? [Dhavala prakaashatthe ghadaka varnangalaakki verthirikkaamennum avaye veendum samyojippicchu dhavala prakaashamaakki maattaamennum kandetthiyath?]





170045. അപവർത്തനത്തിന് ഉദാഹരണമല്ലാത്തത്? [Apavartthanatthinu udaaharanamallaatthath?]





170046. വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗതയിലായിരിക്കുമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചത് [Vyathyastha maadhyamangalil prakaasham sancharikkunnathu vyathyastha vegathayilaayirikkumennu pareekshanatthiloode theliyicchathu]





170047. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നല്കിയ ആൽബർട്ട് ഐൻസ്റ്റീന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? [Photto ilakdriku prabhaavatthinu thrupthikaramaaya vishadeekaranam nalkiya aalbarttu ainstteenu bhauthika shaasthratthinulla nobal sammaanam labhicchath?]





170048. നീല ഗ്ലാസ് പേപ്പറിലൂടെ ചുവന്ന പൂവിനെ നോക്കിയാൽ ഏതു നിറത്തിലാണ് കാണുക? [Neela glaasu peppariloode chuvanna poovine nokkiyaal ethu niratthilaanu kaanuka?]





170049. വൈദ്യുതി കടത്തിവിടാത്ത വസ്തുവാണ് [Vydyuthi kadatthividaattha vasthuvaanu]





170050. വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ ജോഡിയേത് [Vydyuthiyumaayi bandhappetta yoonittukalaanu thaazhe thannirikkunnathu. Thettaaya jodiyethu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution