170054. കോഴിക്കോട് ജില്ലയിൽ ഉറുമി വൈദ്യുതപദ്ധതി പൂർത്തീകരിക്കാൻ സഹായം നൽകിയ രാജ്യം? [Kozhikkodu jillayil urumi vydyuthapaddhathi poorttheekarikkaan sahaayam nalkiya raajyam?]
170055. വർത്തുളചലനത്തിന് (Circular Motion) ഉദാഹരണം [Vartthulachalanatthinu (circular motion) udaaharanam]
170056. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് [Vyathyastha thanmaathrakal thammilulla aakarshana balamaanu]
170057. മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ് [Moonnaam vargga uttholakatthinu udaaharanamaanu]
170058. നിർത്തിയിട്ടിരിക്കുന്ന ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നോട്ട് വീഴാൻ പോകുന്നതിന് കാരണമായ ബലം? [Nirtthiyittirikkunna basu pettennu munnottedukkumpol yaathrakkaar pinnottu veezhaan pokunnathinu kaaranamaaya balam?]
170059. കാന്തത്തെ സ്വതന്ത്രമായി തൂക്കിയിട്ടാൽ അത്? [Kaanthatthe svathanthramaayi thookkiyittaal ath?]
170060. താഴെ തന്നിരിക്കുന്ന ഇന്ത്യൻ ആണവവൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട പട്ടികയിലെ തെറ്റായ ജോഡി ഏത്? [Thaazhe thannirikkunna inthyan aanavavydyutha nilayangalumaayi bandhappetta pattikayile thettaaya jodi eth?]
170061. മലയാളിയായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ്റെ കണ്ടുപിടുത്തം? [Malayaaliyaaya amerikkan shaasthrajnjan i. Si. Ji sudarshan്re kandupiduttham?]
170062. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങളാണ് [Nyoodronukalude ennam thulyamaayi varunna aattangalaanu]
170063. നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽ ഉയരുവാൻ കാരണം? [Nadiyil ninnu kadalilekku praveshikkunna kappal uyaruvaan kaaranam?]
170064. പ്രകാശവർഷം എന്നത് എന്തിൻ്റെ യൂണിറ്റാണ് [Prakaashavarsham ennathu enthin്re yoonittaanu]
170065. തീർത്ഥാടനത്തിൻ്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്? [Theerththaadanatthin്re varshangal aarude aathmakathayaan?]
170067. 2019 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ നേടിയവർ ജോൺ ബി. ഗുഡ്ഇനഫ്, സ്റ്റാൻലീ വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ്. ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിനാണ് പുരസ്കാരം. ഇതിൽ അക്കിറ യോഷിനോ ഏത് രാജ്യത്തെ ശാസ്ത്രജ്ഞയാണ്? [2019 le bhauthikashaasthratthinulla nobel nediyavar jon bi. Gudinaphu, sttaanlee vittinghaam, akira yoshino ennivaraanu. Lithiyam ayon baattari vikasippicchathinaanu puraskaaram. Ithil akkira yoshino ethu raajyatthe shaasthrajnjayaan?]
170068. ഉഗാണ്ടയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായി അടുത്തിടെ നിയമിതനായ വ്യക്തി? [Ugaandayilekkulla puthiya inthyan hykkammeeshnaraayi adutthide niyamithanaaya vyakthi?]
170069. ഡിപ്പാർട്ട്മെന്റ് ഓഫ് മിഷൻ ശക്തി എന്ന പേരിൽ വനിതകൾക്കായി സ്വയം സഹായ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താദ്യമായി ഒരു വകുപ്പ് ആരംഭിച്ച സംസ്ഥാനം ? [Dippaarttmentu ophu mishan shakthi enna peril vanithakalkkaayi svayam sahaaya samgham roopeekarikkunnathumaayi bandhappettu raajyatthaadyamaayi oru vakuppu aarambhiccha samsthaanam ?]
170070. Covid -19 രോഗം തടയുന്നതിനായി അടുത്തിടെ 'Namaste over handshake ' എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ? [Covid -19 rogam thadayunnathinaayi adutthide 'namaste over handshake ' enna peril oru kyaampeyn aarambhiccha inthyan samsthaanam ?]
170071. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് കഴിയണമെന്നാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്? [Pravaasiyaayi kanakkaakkaan churungiyathu ethra divasam videshatthu kazhiyanamennaanu itthavanatthe kendra badjattil nirddheshicchirikkunnath?]
170072. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ ഔദ്യോഗികമായി പുറത്ത് വന്നതെപ്പോൾ? [Yooropyan yooniyanil ninnu brittan audyogikamaayi puratthu vannatheppol?]
170073. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ? [Korona prathirodha pravartthanangalkkaayi kendra sarkkaar roopeekariccha 10 amga samithiyude cheyarmaan?]
170074. 2022 ലെ ഏഷ്യൻ ഗെയിംസിന് വേദിയാവുന്ന നഗരം? [2022 le eshyan geyimsinu vediyaavunna nagaram?]
170075. കോവിസ് - 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷ്കരിച്ച പദ്ധതി? [Kovisu - 19 prathirodhapravartthanangalkkaayi inthyan sena aavishkariccha paddhathi?]
170076. WHO ഡയരക്ടർ ജനറൽ ആയ പ്രശസ്ത മൈക്രോ ബയോളജിസ്റ്റ് ടെഡ്രോഡ് അഥനോം ഗബ്രിയെസസ് ഏത് രാജ്യക്കാരനാണ്? [Who dayarakdar janaral aaya prashastha mykro bayolajisttu dedrodu athanom gabriyesasu ethu raajyakkaaranaan?]
170077. 2020ലെ ലോക വൃക്ക ദിനമായി ആചരിച്ചതെന്ന്? [2020le loka vrukka dinamaayi aacharicchathennu?]
170078. അന്താരാഷ്ട്രതലത്തിൽ 2020 ൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് [Anthaaraashdrathalatthil 2020 l nadakkunna pravartthanangalil ulppedaatthathu]
170079. നൂതനാശയങ്ങളും സാങ്കേതിക വിദ്യയും പ്രോസാഹിപ്പിക്കുന്നതിലെ മികവ് കണക്കിലെടുത്ത് നീതി ആയോഗ് 2019 ഒക്ടോബർ 17 ന് പുറത്തിറക്കിയ ഇന്ത്യ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? [Noothanaashayangalum saankethika vidyayum prosaahippikkunnathile mikavu kanakkiledutthu neethi aayogu 2019 okdobar 17 nu puratthirakkiya inthya innaveshan indaksil onnaam sthaanatthulla samsthaanam ?]
170080. ഗണിതശാസ്ത്രത്തിലെ നോബേൽ പുരസ്കാരമായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ഏബേൽ പുരസ്കാരം. 2020ലെ ഏബേൽ പുരസ്ക്കാരം നേടിയതാരൊക്കെ? [Ganithashaasthratthile nobel puraskaaramaayi kanakkaakkappedunna puraskaaramaanu ebel puraskaaram. 2020le ebel puraskkaaram nediyathaarokke?]
170081. 2019 ൽ ശ്രീലങ്കൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതാര്? [2019 l shreelankan pradhaanamanthriyaayi theranjedukkappettathaar?]
170082. പ്രമേഹം നിയന്ത്രിക്കാനായി മധുരപാനീയങ്ങളുടെ പരസ്യം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം? [Prameham niyanthrikkaanaayi madhurapaaneeyangalude parasyam nirodhiccha lokatthile aadya raajyam?]
170083. ഇന്ത്യയും പോർച്ചുഗലും ചേർന്ന് നാഷണൽ മാരിടൈം ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രമേത്? [Inthyayum porcchugalum chernnu naashanal maaridym heritteju myoosiyam sthaapikkunna sindhunadeethada samskaara kendrameth?]
170084. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി 2020 (ഇത്തവണ ) ൽ റദ്ദാക്കിയ ടെന്നീസ് ചാമ്പ്യൻഷിപ്പ് ? [Randaam loka mahaayuddhatthinu shesham aadyamaayi 2020 (itthavana ) l raddhaakkiya denneesu chaampyanshippu ?]
170085. 2019 ൽ മികച്ച ചലച്ചിത്രത്തിനു ള്ള ദേശീയ പുരസ്കാരം നേടിയത്? [2019 l mikaccha chalacchithratthinu lla desheeya puraskaaram nediyath?]
170086. 2020ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ എത്രാമതാണ് ഇന്ത്യയുടെ സ്ഥാനം? [2020le veldu haappinasu ripporttil ethraamathaanu inthyayude sthaanam?]
170087. ലോകത്തിലെ പ്രായം കുറഞ്ഞ ഭരണാധികാരികളുടെ പട്ടിയിൽ തെറ്റായ ജോഡി ഏത്? [Lokatthile praayam kuranja bharanaadhikaarikalude pattiyil thettaaya jodi eth?]
170088. 2020 ൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചരിത്രനഗരം [2020 l loka pythruka pattikayil idam nediya inthyan charithranagaram]
170089. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ? [Kerala hykkodathi cheephu jasttisu ?]
170090. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ ഐവി ദാസ് പുരസ്കാരം ലഭിച്ചത് ആർക്ക്? [Kerala samsthaana lybrari kaunsilinte 2020 le aivi daasu puraskaaram labhicchathu aarkku?]
170091. 2019 ഒക്ടോബർ മാസത്തിൽ നരേന്ദ്ര മോദി - ഷീ ജിൻ പിങ്ങ് ഉച്ചകോടി നടന്ന സ്ഥലം? [2019 okdobar maasatthil narendra modi - shee jin pingu ucchakodi nadanna sthalam?]
170092. കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി എന്തുമായി ബന്ധപ്പെട്ടതാണ്? [Kerala sarkkaar aarambhiccha oppareshan saagar raani enthumaayi bandhappettathaan?]
170093. താഴെ കൊടുത്തവയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നത്? [Thaazhe kodutthavayil oksaaliku aasidu adangiyirikkunnath?]
170094. പ്രതിഫലന ദൂരദർശിനി കണ്ടുപിടിച്ചതാര് ? [Prathiphalana dooradarshini kandupidicchathaaru ?]
170096. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം? [Dravanaankam ettavum koodiya loham?]
170097. സ്ഥിരകാന്തങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരമേത്? [Sthirakaanthangal nirmikkunnathinu upayogikkunna lohasankarameth?]
170098. ഒരേ മാസ് നമ്പറും വ്യത്യസ്ഥ ആറ്റോമിക നമ്പറുമുള്ള മൂലകങ്ങൾ ? [Ore maasu namparum vyathyastha aattomika namparumulla moolakangal ?]
170099. ആറ്റോമിക സംഖ്യ എന്നറിയപ്പെടുന്നത് ആറ്റത്തിലെ [Aattomika samkhya ennariyappedunnathu aattatthile]
170100. എനിക്ക് നിൽക്കാൻ ഒരിടവും ഒരു ഉത്തോലക്കവും തന്നാൽ ഞാൻ ഈ ഭൂമിയെ തള്ളി മാറ്റാം എന്ന പ്രസിദ്ധമായ ഉദ്ധരണി ആരുടേത്? [Enikku nilkkaan oridavum oru uttholakkavum thannaal njaan ee bhoomiye thalli maattaam enna prasiddhamaaya uddharani aarudeth?]