170116. 916 സ്വർണ്ണം എന്നത് [916 svarnnam ennathu]
170117. ഏത് ആകാശഗോളത്തിൽ നിന്നാണ് ഹീലിയത്തിന് (He) പേര് ലഭിച്ചത് [Ethu aakaashagolatthil ninnaanu heeliyatthinu (he) peru labhicchathu]
170118. ഹൈദരലിയുടേയും ടിപ്പു സുൽത്താൻ്റേയും കേരള ആക്രമണകാലത്ത് തിരുവിതാംകൂറിലെ ഭരണാധികാരി? [Hydaraliyudeyum dippu sultthaan്reyum kerala aakramanakaalatthu thiruvithaamkoorile bharanaadhikaari?]
170119. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ ഇംഗ്ലീഷ് വൈസ്രോയി [Thiruvithaamkoor sandarshiccha aadya imgleeshu vysroyi]
170120. കേണൽ മൺറോയെ വധിക്കാനായി നടത്തിയ 1812 ലെ സൈനിക ഗൂഢാലോചനക്ക് നേതൃത്വം നൽകിയത്? [Kenal manroye vadhikkaanaayi nadatthiya 1812 le synika gooddaalochanakku nethruthvam nalkiyath?]
170121. 1784 ൽ വില്യം ജോൺസ് സ്ഥാപിച്ച ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിൽ 1843 മുതൽ അംഗമായിരുന്ന തിരുവിതാംകൂർ രാജാവ് [1784 l vilyam jonsu sthaapiccha eshyaattiku sosytti ophu bamgaalil 1843 muthal amgamaayirunna thiruvithaamkoor raajaavu]
170122. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച തിരുവിതാംകൂർ ഭരണാധികാരി [Mullapperiyaar paattakkaraar oppuveccha thiruvithaamkoor bharanaadhikaari]
170123. 1925 ലെ നായർ റഗുലേഷനിലൂടെ റാണി സേതുലക്ഷ്മി ഭായി നടപ്പിലാക്കിയത് [1925 le naayar raguleshaniloode raani sethulakshmi bhaayi nadappilaakkiyathu]
170124. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം ഉള്ളത് [Keralatthile ettavum valiya chumarchithramaaya gajendramoksham ullathu]
170126. തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് [Thiruvithaamkoorin്re thalasthaanam pathmanaabhapuratthu ninnum thiruvananthapuratthekku maattiyathu]
170127. സ്വാതിതിരുനാൾ തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് തുറന്ന വർഷം [Svaathithirunaal thiruvananthapuratthu nakshathra bamglaavu thuranna varsham]
170128. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് [Uthram thirunaal maartthaandavarmmayude kaalatthu keralatthile aadyatthe posttu opheesu sthaapithamaayathu]
170129. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് ' [Thaazhe kodutthavayil thettaaya prasthaavanayethu ']
170130. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏതുയുദ്ധത്തിലാണ് [Maartthaandavarmma kaayamkulam (odanaadu) pidicchadakkiyathu ethuyuddhatthilaanu]
170131. അപരനാമങ്ങൾ യോജിപ്പിക്കുക A B 1) ആധുനിക അശോകൻ - ധർമ്മരാജ 2) ദക്ഷിണഭോജൻ - മാർത്താണ്ഡവർമ്മ 3) കേരള അശോകൻ - സ്വാതി തിരുനാൾ 4) കിഴവൻരാജ- വിക്രമാദിത്യ വരഗുണൻ [Aparanaamangal yojippikkuka a b 1) aadhunika ashokan - dharmmaraaja 2) dakshinabhojan - maartthaandavarmma 3) kerala ashokan - svaathi thirunaal 4) kizhavanraaja- vikramaadithya varagunan]
170132. വർക്കല നഗരത്തിൻ്റെ സ്ഥാപകൻ [Varkkala nagaratthin്re sthaapakan]
170133. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി ക്ഷേത്രം എവിടെയാണ്? [Velutthampi dalava aathmahathya cheytha mannadi kshethram evideyaan?]
170134. തിരുവിതാംകൂറിന്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിർമ്മിതിയാരംഭിച്ചത്. ജലപാതയേത്? [Thiruvithaamkoorinte thalasthaanamaaya ananthapuriyodu adutthukidakkunna pradhaana kaayalukalaaya veli kaayalineyum kadtinamkulam kaayalineyum bandhappedutthikkondaayirunnu ee jalapaathayude nirmmithiyaarambhicchathu. Jalapaathayeth?]
170135. മലയാളി മെമ്മോറിയൽ(1891), ഈഴവ മെമ്മോറിയൽ(1896) എന്നീ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടത് [Malayaali memmoriyal(1891), eezhava memmoriyal(1896) ennee nivedanangal samarppikkappettathu]
170136. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി [Poppine sandarshiccha keralatthile aadya bharanaadhikaari]
170137. പോരുക പോരുക നാട്ടാരേ പോർക്കുളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ -1945ൽ സർ സി.പി.രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചത്? [Poruka poruka naattaare porkkulametthuka naattaare cheruka cheruka samaratthil svaathanthryatthin samaratthil -1945l sar si. Pi. Raamasvaami ayyar nirodhiccha ee gaanam rachicchath?]
170138. ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? [Aadhunika kaalatthe ettavum ahimsaathmakavum raktharahithavumaaya viplavam kshethra praveshana vilambaratthe visheshippicchath?]
170139. 1925 ൽ ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി [1925 l gaandhiji sandarshiccha thiruvithaamkoor bharanaadhikaari]
170140. സർക്കാർ വക പാട്ട വസ്തുക്കളുടെ മേൽ കുടിയാൻ്റെ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരം [Sarkkaar vaka paatta vasthukkalude mel kudiyaan്re avakaasham sthirappedutthikkoduttha vilambaram]
170141. 1946-ൽ നടന്ന പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച വർഷം? [1946-l nadanna punnapra-vayalaar samaratthe svaathanthrya samaratthinte bhaagamaayi amgeekariccha varsham?]
170142. ചന്ദ്രനിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏക മനുഷ്യനിർമ്മിതി [Chandranil ninnum nokkiyaal kaanaavunna eka manushyanirmmithi]
170143. മെസൊപ്പൊട്ടേമിയ ഇപ്പോൾ അറിയപ്പെടുന്നത് [Mesoppottemiya ippol ariyappedunnathu]
170144. മെസൊപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം [Mesoppottemiyayile aadya samskaaram]
170145. ബാബിലോണിയയിലെ പ്രസിദ്ധമായ തൂങ്ങുന്ന ഉദ്യാനം നിർമ്മിച്ചത് [Baabiloniyayile prasiddhamaaya thoongunna udyaanam nirmmicchathu]
170146. സൂക്ഷ്മ ശിലകൾ (Microliths) ഏത് യുഗത്തിൻ്റെ സവിശേഷതയായിരുന്നു [Sookshma shilakal (microliths) ethu yugatthin്re savisheshathayaayirunnu]
170147. ഈജിപ്തിനെ നൈലിൻ്റെ ദാനം എന്ന് ആദ്യമായി വിളിച്ചത് [Eejipthine nylin്re daanam ennu aadyamaayi vilicchathu]
170148. ഒരിക്കലും ഉറങ്ങാത്ത നഗരം [Orikkalum urangaattha nagaram]
170149. സിന്ധുനദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന് ആദ്യമായി വിളിച്ചത് [Sindhunadeethada samskaaratthe haarappan samskaaram ennu aadyamaayi vilicchathu]
170150. മെലൂഹ എന്ന് സിന്ധു നദീതട ജനതയെ വിളിച്ചിരുന്നത് [Melooha ennu sindhu nadeethada janathaye vilicchirunnathu]