170153. ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് [Bhagavadgeetha imgleeshilekku tharjjama cheythathu]
170154. സിന്ധുനദീതടത്തിൽ നിന്നും ഏറ്റവും വലിയ ധാന്യപ്പുരയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് [Sindhunadeethadatthil ninnum ettavum valiya dhaanyappurayude avashishdangal kandetthiyathu]
170155. തത്വചിന്തകരിലെ ആദ്യ രക്തസാക്ഷി [Thathvachinthakarile aadya rakthasaakshi]
170156. നദീതട സംസ്കാരങ്ങളുമായി യോജിക്കാത്ത ജോഡി ഏത് [Nadeethada samskaarangalumaayi yojikkaattha jodi ethu]
170157. പേർഷ്യൻ സംസ്കാരത്തിന് അന്ത്യം കുറിച്ചത് [Pershyan samskaaratthinu anthyam kuricchathu]
170158. ആധുനിക സപ്താൽഭുതങ്ങളിൽ ഒന്നായ മാച്ചു-പിച്ചു എവിടെയാണ്. [Aadhunika sapthaalbhuthangalil onnaaya maacchu-picchu evideyaanu.]
170159. അസ്ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പൂന്തോട്ടങ്ങളാണ് [Asdekkukal nirmmiccha ozhukunna poonthottangalaanu]
170160. യുദ്ധം ആദ്യം ആരംഭിക്കുന്നത് മനുഷ്യമനസുകളിലാണെന്നു പ്രസ്താവിക്കുന്ന വേദം [Yuddham aadyam aarambhikkunnathu manushyamanasukalilaanennu prasthaavikkunna vedam]
170161. ഏറ്റവും ചെറിയ ഉപനിഷത്താണ് [Ettavum cheriya upanishatthaanu]
170162. ബി.സി 73 ൽ റോമിൽ അടിമവിമോചനസമരത്തിന് നേതൃത്വം നൽകിയത് [Bi. Si 73 l romil adimavimochanasamaratthinu nethruthvam nalkiyathu]
170163. മാനുഷികതയുടെ പ്രബോധനം, കർമ്മത്തിൻ്റെ ദർശനം എന്നെല്ലാം അറിയപ്പെടുന്നത് [Maanushikathayude prabodhanam, karmmatthin്re darshanam ennellaam ariyappedunnathu]
170167. ആന+ ഭ്രാന്ത് എന്ന് ചേർത്ത് എഴുതിയാൽ [Aana+ bhraanthu ennu chertthu ezhuthiyaal]
170168. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വീകരണം - ഈ വാക്യത്തിലെ തെറ്റായ പദം? [Nammude kshanam sveekaricchetthiya saahithyakaaranu haardavamaaya sveekaranam - ee vaakyatthile thettaaya padam?]
170169. ഋഷിയെ സംബന്ധിക്കുന്നത് എന്നത് ഒറ്റപ്പദമാക്കിയാൽ? [Rushiye sambandhikkunnathu ennathu ottappadamaakkiyaal?]
170170. കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ [Kanneer enna padam piricchezhuthiyaal]
170171. മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദം? [Meyanaamatthinu udaaharanamaayi parayaavunna padam?]
170172. അനുപ്രയോഗത്തിന് ഉദാഹരണം [Anuprayogatthinu udaaharanam]
170178. ആലത്തൂർ കാക്ക എന്ന ശൈലിയുടെ അർത്ഥം [Aalatthoor kaakka enna shyliyude arththam]
170179. Make castle in the air എന്നതിൻ്റെ ശരിയായ അർത്ഥം [Make castle in the air ennathin്re shariyaaya arththam]
170180. കാടിൻ്റെ മക്കൾ എന്നതിലെ സമാസമെന്ത് [Kaadin്re makkal ennathile samaasamenthu]
170181. താഴെ കൊടുത്തിട്ടുള്ളവയിൽ ' പാരിമാണികം' എന്ന ഭേദക വിഭാഗത്തിന് ഉദാഹരണം [Thaazhe kodutthittullavayil ' paarimaanikam' enna bhedaka vibhaagatthinu udaaharanam]
170182. നിണം എന്നർത്ഥം വരുന്ന പദം [Ninam ennarththam varunna padam]
170183. പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്? [Padtikkaan midukkanaaya kuttiyaanu shreehari ithil naamavisheshanamaayi varunna padam eth?]
170184. അവൻ്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു. [Avan്re saamarththyam evareyum athishayippicchu. Saamarththyam enna padam ethu vibhaagatthilppedunnu.]
170185. രാവിലെ എന്ന പദം പിരിച്ചെഴുതുക? [Raavile enna padam piricchezhuthuka?]
170186. കോയിത്തമ്പുരാൻ എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത്? [Koyitthampuraan enna shyli kondu arththamaakkunnathenthu?]
170193. ആൻഡിസ് പർവതത്തിൽ നിന്നും ഉത്ഭവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ ഒഴുകുന്ന രാജ്യങ്ങൾ [Aandisu parvathatthil ninnum uthbhavikkunna lokatthile ettavum valiya nadiyaaya aamason ozhukunna raajyangal]
170194. ഭൂമിയുടെ ചുറ്റളവ് ആദ്യമായി ഗണിച്ചെടുത്തത് [Bhoomiyude chuttalavu aadyamaayi ganicchedutthathu]
170195. നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത കൃതി രചിച്ചത് [Nammude alanju nadakkunna vankarakal (our wandering continents)enna vikhyaatha kruthi rachicchathu]
170196. ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ് ഭൂഖണ്ഡങ്ങൾ ഉണ്ടായത് [Phalakachalana siddhaanthamanusaricchu bhoomiyude ethu mandalam pilarnnaanu bhookhandangal undaayathu]