170204. അന്താരാഷ്ട്ര സമുദ്ര ദിനം? [Anthaaraashdra samudra dinam?]
170205. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്? [Samudratthinte dooram alakkunna yoonittu?]
170206. തെറ്റായ പ്രസ്താവന തിരിച്ചറിയുക [Thettaaya prasthaavana thiricchariyuka]
170207. ലോകത്തിലെ പ്രധാനപ്പെട്ട പർവ്വതനിരകളുമായി ബന്ധപ്പെട്ട പട്ടികയിലെ തെറ്റായ ജോഡി ഏത് [Lokatthile pradhaanappetta parvvathanirakalumaayi bandhappetta pattikayile thettaaya jodi ethu]
170208. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് [Lokatthile ettavum valiya dveepaanu]
170209. റിംഗ്സ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഭാഗം [Rimgsu ophu phayar ennariyappedunna bhaagam]
170210. തെറ്റായ പ്രസ്താവനയേത് [Thettaaya prasthaavanayethu]
170211. അന്താരാഷ്ട്ര ദിനാംങ്ക രേഖ കടന്നു പോകുന്നത് [Anthaaraashdra dinaamnka rekha kadannu pokunnathu]
170212. സമുദ്രത്തെക്കുറിച്ചുള്ള പഠനം [Samudratthekkuricchulla padtanam]
170213. കടൽത്തീരം ഏറ്റവും കൂടുതലുള്ള ലോകത്തെ രാജ്യം [Kadalttheeram ettavum kooduthalulla lokatthe raajyam]
170214. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ആദ്യ യൂറോപ്പ്യൻ കോട്ട [Inthyayil nirmmikkappetta aadya yooroppyan kotta]
170215. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി [Inthyan upabhookhandatthile aadyatthe porcchugeesu vysroyi]
170216. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം [Udayamperoor sunnahadosu nadanna varsham]
170217. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായത് [Dacchu eesttinthyaa kampani sthaapithamaayathu]
170218. ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജാവിൻ്റെ പുത്രിയായ കാതറൈൻ രാജകുമാരിയെ വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ലഭിച്ച സ്ഥലം [Chaalsu randaaman porcchugeesu raajaavin്re puthriyaaya kaatharyn raajakumaariye vivaaham cheythappol sthreedhanamaayi labhiccha sthalam]
170219. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ [Pondiccheriyude pithaavu ennariyappedunna phranchu gavarnar]
170220. മൂന്നാം കർണാടിക് യുദ്ധവുമായി ബന്ധപ്പെട്ട സംഭവമേത്? [Moonnaam karnaadiku yuddhavumaayi bandhappetta sambhavameth?]
170221. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം [Inthyayil britteeshu saamraajyatthinu adittharayitta yuddham]
170222. 1764 ൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ബക്സാർ യുദ്ധത്തിൽ അണിനിരന്ന സംയുക്ത സേനയിൽ ഉൾപ്പെടാത്തത് ആര് [1764 l britteeshu synyatthinethire baksaar yuddhatthil aniniranna samyuktha senayil ulppedaatthathu aaru]
170223. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയത് [Bamgaalil dvibharanam erppedutthiyathu]
170224. ബ്രിട്ടീഷ് നാവികനായിരുന്ന സർ തോമസ് റോ ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദർശിച്ചത് [Britteeshu naavikanaayirunna sar thomasu ro aarude bharanakaalatthaanu inthya sandarshicchathu]
170225. പോർച്ചുഗീസുകാരിൽ നിന്നും ഗോവ മോചിപ്പിക്കപ്പെട്ട വർഷം? [Porcchugeesukaaril ninnum gova mochippikkappetta varsham?]
170226. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലുള്ള അവസാനത്തെ ഗവർണർ ജനറൽ? [Britteeshu eesttinthyaa kampaniyude keezhilulla avasaanatthe gavarnar janaral?]
170227. കേപ് ഓഫ് ഗുഡ് ഹോപിൽ (ശുഭപ്രതീക്ഷാ മുനമ്പ്) ആദ്യമായി എത്തിച്ചേർന്ന പര്യവേഷകൻ [Kepu ophu gudu hopil (shubhapratheekshaa munampu) aadyamaayi etthicchernna paryaveshakan]
170228. മലബാർ, കൂർഗ്, ഡിണ്ടിഗൽ എന്നിവ കൈവശപ്പെടുത്താൻ ഇംഗ്ലീഷുകാരെ സഹായിച്ച ഉടമ്പടി [Malabaar, koorgu, dindigal enniva kyvashappedutthaan imgleeshukaare sahaayiccha udampadi]
170230. പോർച്ചുഗീസുകാരുടെ കേരളത്തിലെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഡച്ചുകാർ അവരെ പരാജയപ്പെടുത്തിയ വർഷമേത്? [Porcchugeesukaarude keralatthile aadhipathyatthinu anthyamkuricchu dacchukaar avare paraajayappedutthiya varshameth?]
170231. 1947-ൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ പോർച്ചുഗീസ് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ ഏവ? [1947-l inthya svathanthramaavumpol porcchugeesu adheenathayilundaayirunna pradeshangal eva?]
170232. ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സായുധസേന നടത്തിയ നീക്കം അറിയപ്പെടുന്നതെങ്ങിനെ? [Govaye mochippikkaanaayi inthyan saayudhasena nadatthiya neekkam ariyappedunnathengine?]
170233. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ [Britteeshu inthyayile akbar]
170234. എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി. [Ente poorvikanmaare polethanne thokku keaandum vaal keaandum thanne inthyaye bharikkum ennu prakhyaapiccha vysroyi.]
170235. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യത്തെ വ്യാപാര കേന്ദ്രം [Imgleeshu eesttinthyaa kampaniyude aadyatthe vyaapaara kendram]
170236. വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചതെവിടെനിന്നാണ്? [Vaasko da gaamayude inthyayilekkulla aithihaasika yaathra aarambhicchathevideninnaan?]
170237. പിൽക്കാലത്ത് വിശ്രുത നാവികനായിത്തീർന്ന ആരാണ് തന്റെ ആദ്യത്തെ കടൽയാത്ര 1505-ൽ ഫ്രാൻസിസ്ക്കോ ഡി അൽമേഡക്കൊപ്പം ഇന്ത്യയിലേക്കു നടത്തിയത്? [Pilkkaalatthu vishrutha naavikanaayittheernna aaraanu thante aadyatthe kadalyaathra 1505-l phraansiskko di almedakkoppam inthyayilekku nadatthiyath?]
170238. തങ്ങളുടെ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയാര്? [Thangalude adheenapradeshangalil sathi nirodhiccha porcchugeesu vysroyiyaar?]
170239. വർണ്ണന്ധതയുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ [Varnnandhathayulla aalinu thiricchariyaan kazhiyaattha nirangal]
170240. പ്രസ് ബയോപ്പിയ ബാധിക്കുന്നത് [Prasu bayoppiya baadhikkunnathu]
170241. ജീവകം എയുടെ അപര്യാപ്തതാ മൂലം ഉണ്ടാവുന്ന രോഗം [Jeevakam eyude aparyaapthathaa moolam undaavunna rogam]
170245. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു [Vishval parppil ennariyappedunna varnna vasthu]
170246. കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പി ക്കുന്ന ശസ്ത്രക്രിയയുടെ പേര് [Korniya maatti puthiya korniya vecchu pidippi kkunna shasthrakriyayude peru]