<<= Back Next =>>
You Are On Multi Choice Question Bank SET 3406

170301. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് 3 യുടെ സഹായത്തോടെ ചാന്ദ്രയാൻ 2 വിക്ഷേപിച്ച ദിനം [Shreeharikkottayile satheeshu dhavaan spesu sen്raril ninnum ji. Esu. El. Vi maarkku 3 yude sahaayatthode chaandrayaan 2 vikshepiccha dinam]





170302. മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്? [Muhammadu allaavi ethu raajyatthinte puthiya pradhaanamanthriyaan?]





170303. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പെടാത്തത് [Niyamasabhayulla kendrabharana pradeshangalil ulppedaatthathu]





170304. കേന്ദ്ര ബജറ്റിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് അവതരിപ്പിച്ച സീറോ ബജറ്റ് പ്രകൃതി കൃഷിയുടെ (ZBNF) പിതാവ് [Kendra bajattil kaarshika purogathi lakshyamittu avatharippiccha seero bajattu prakruthi krushiyude (zbnf) pithaavu]





170305. മലയാളത്തിലെ പുതിയ നോവലായ സമുദ്രശില എഴുതിയത് [Malayaalatthile puthiya novalaaya samudrashila ezhuthiyathu]





170306. 2019 ലെ മാഗ്‌സസെ പുരസ്കാര ജേതാവ് [2019 le maagsase puraskaara jethaavu]





170307. നാഷണൽ എജുക്കേഷൻ പോളിസി 2019 കരട് തയ്യാറാക്കിയ പതിനൊന്നംഗ കമ്മറ്റി അധ്യക്ഷൻ [Naashanal ejukkeshan polisi 2019 karadu thayyaaraakkiya pathinonnamga kammatti adhyakshan]





170308. 2019 ലെ ഷാങ്ങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വെയിൽമരങ്ങൾക്ക് ലഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ആര്? [2019 le shaangu haayu anthaaraashdra chalacchithra melayil kalaamoolyamulla mikaccha sinimaykkulla puraskaaram veyilmarangalkku labhicchu. Chithratthin്re samvidhaayakan aar?]





170309. 12 വർഷത്തിനു ശേഷം കോപ്പ അമേരിക്ക ഫുട്ബോളിൽ കിരീടം നേടിയ രാജ്യം [12 varshatthinu shesham koppa amerikka phudbolil kireedam nediya raajyam]





170310. പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള ആദ്യത്തെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങിയത് [Pattikavarggakkaarkku maathramaayulla aadyatthe employmen്ru ekschenchu pravartthanam thudangiyathu]





170311. റോസാ ക്ലൈനോഫില്ല എന്ന റോസ് ചെടിക്ക് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയുടെ പേരു നൽകി. സസ്യശാസ്ത്രജ്ഞ ആര്? [Rosaa klynophilla enna rosu chedikku inthyan sasyashaasthrajnjayude peru nalki. Sasyashaasthrajnja aar?]





170312. ഇന്ത്യയിലെ പ്രഥമ വിശപ്പുരഹിത ജില്ല [Inthyayile prathama vishappurahitha jilla]





170313. കേരളത്തിൻ്റെ 'ചൈനാമാൻ' എന്നറിയപ്പെടുന്ന താരം? [Keralatthin്re 'chynaamaan' ennariyappedunna thaaram?]





170314. 2018-19 ISL സീസണിലെ എമേർജിംഗ് ഫുട്ബോൾ താരത്തിനുള്ള അവാർഡ് ലഭിച്ചത് [2018-19 isl seesanile emerjimgu phudbol thaaratthinulla avaardu labhicchathu]





170315. ടോക്കിയോയിൽ അടുത്ത വർഷം നടക്കുന്ന ഒളിംപിക്സ് അറിയപ്പെടുന്നത് 32 ആമത് ഒളിംപിക്സ് മേള എന്നാണ്! എങ്കിൽ ചരിത്രത്തിൽ ഇതുവരെ എത്ര ഒളിംപിക്സ് മേളകൾ നടന്നിട്ടുണ്ട് [Dokkiyoyil aduttha varsham nadakkunna olimpiksu ariyappedunnathu 32 aamathu olimpiksu mela ennaanu! Enkil charithratthil ithuvare ethra olimpiksu melakal nadannittundu]





170316. അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷൻ്റെ വെറ്ററൻപിൻ ബഹുമതി നേടിയ മലയാളി [Anthaaraashdra athu lattiku phedareshan്re vettaranpin bahumathi nediya malayaali]





170317. 2019 ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി ബാഡ്മിൻ്റൺ പരിശീലകൻ? [2019 le dronaachaarya puraskaaram labhiccha malayaali baadmin്ran parisheelakan?]





170318. 2019 ൽ നടന്ന 67-ാമത് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ റണ്ണറപ്പ്? [2019 l nadanna 67-aamathu desheeya vanithaa volibol chaampyan shippil rannarappu?]





170319. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 200 ഏകദിനം കളിക്കുന്ന ഇന്ത്യൻ താരം [Anthaaraashdra vanithaa krikkattil 200 ekadinam kalikkunna inthyan thaaram]





170320. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിംഗ് താരം [Khelo inthya yootthu geyimsil svarnna medal nedunna ettavum praayam kuranja shoottimgu thaaram]





170321. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ( SAl ) നൽകിയിരിക്കുന്ന പുതിയ പേര്? [Spordsu athoritti ophu inthyaykku ( sal ) nalkiyirikkunna puthiya per?]





170322. IPL -ൽ 300 സിക്സറുകൾ നേടിയ ആദ്യ താരം? [Ipl -l 300 siksarukal nediya aadya thaaram?]





170323. ഒളിമ്പിക്സിൽ 2012-ലും 2016- ലും തുടർച്ചയായി സ്വർണ്ണം നേടിയ ടെന്നീസ് താരം [Olimpiksil 2012-lum 2016- lum thudarcchayaayi svarnnam nediya denneesu thaaram]





170324. ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് ഫ്രം ക്രിക്കറ്റ് ടു കാൻസർ ഏൻഡ് ബാക്ക് - ആരുടെ ആത്മകഥയാണ് [Da desttu ophu my lyphu phram krikkattu du kaansar endu baakku - aarude aathmakathayaanu]





170325. 2019 ലോകകപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജെഴ്സി സ്പോൺസർ ചെയ്തത് [2019 lokakappile inthyan krikkattu deemin്re jezhsi sponsar cheythathu]





170326. 1997 ൽ എഫ്.സി കൊച്ചിൻ കിരീടം നേടിയതിനു ശേഷം ആദ്യമായി ഡ്യൂറൻ്റ് കപ്പ് നേടിയ കേരള ടീം [1997 l ephu. Si kocchin kireedam nediyathinu shesham aadyamaayi dyooran്ru kappu nediya kerala deem]





170327. ഛോട്ടാ ടൈസൻ എന്ന് വിളിക്കുന്ന ഇന്ത്യൻ കായികതാരം [Chhottaa dysan ennu vilikkunna inthyan kaayikathaaram]





170328. Mind Master; Winning Lessons from a Champion's Life' ആരുടെ പുസ്തകമാണ്? [Mind master; winning lessons from a champion's life' aarude pusthakamaan?]





170329. ഓസ്ട്രേലിയൻ ഓപ്പൺ 2019 പുരുഷവിഭാഗം ജേതാവ് [Osdreliyan oppan 2019 purushavibhaagam jethaavu]





170330. ഫിഫ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ [Phipha kaunsil amgamaayi thiranjedukkappetta aadya inthyakkaaran]





170331. 2019 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട ജേതാക്കൾ [2019 le aaphrikkan neshansu kappu kireeda jethaakkal]





170332. ഒറീസയിലെ ഭുവനേശ്വറിൽ നടന്ന 14-ാമത് ഹോക്കി ലോകകപ്പ് വിജയി [Oreesayile bhuvaneshvaril nadanna 14-aamathu hokki lokakappu vijayi]





170333. ഓസ്ട്രേലിയയിൽ 2020 ൽ നടക്കുന്ന ട്വൻറി-20 ലോകകപ്പിന് പുതിയതായി യോഗ്യത നേടിയ രാജ്യം? [Osdreliyayil 2020 l nadakkunna dvanri-20 lokakappinu puthiyathaayi yogyatha nediya raajyam?]





170334. 2019 ICC ലോകകപ്പ് ക്രിക്കറ്റിലെ ടൂർണ്ണമെൻ്റിൻ്റെ താരം [2019 icc lokakappu krikkattile doornnamen്rin്re thaaram]





170335. ഏത് മേഖലയിലാണ് 2020 ലെ ലോറസ് പുരസ്കാരം സച്ചിൻ ടെണ്ടുൽക്കറിന് ലഭിച്ചത് [Ethu mekhalayilaanu 2020 le lorasu puraskaaram sacchin dendulkkarinu labhicchathu]





170336. 2020 ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ മലയാളി താരം കെ.ടി .ഇർഫാൻ്റെ മത്സര ഇനം [2020 dokyo olimpiksil mathsarikkaan yogyatha nediya malayaali thaaram ke. Di . Irphaan്re mathsara inam]





170337. ടെസ്റ്റ് ക്രിക്കറ്റിലെ അഫ്ഗാനിസ്ഥാൻ്റെ ആദ്യ വിജയം [Desttu krikkattile aphgaanisthaan്re aadya vijayam]





170338. 9,13,4,20,___,31





170339. 12 : 143 : : 19 : ?





170340. X Y യുടെ സഹോദരിയാണ്, Y K യുടെ മകളാണ് , K M ന്റെ ഭർത്താവാണ്. M Y യുടെ ആരാണ്? [X y yude sahodariyaanu, y k yude makalaanu , k m nte bhartthaavaanu. M y yude aaraan?]





170341. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ? [Oru klokkil 12 adikkaan 22 sekkantu samayamedukkum 6 adikkaan ethra sekkantu samayam venam ?]





170342. രണ്ടു പേർ മാത്രം മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് കിട്ടിയ സ്ഥാനാർത്ഥി 250 വോട്ടിന് പരാജയപ്പെട്ടു. ആകെ പോൾ ചെയ്ത വോട്ടെ ത്ര ? [Randu per maathram mathsariccha oru thiranjeduppil 40 shathamaanam vottu kittiya sthaanaarththi 250 vottinu paraajayappettu. Aake pol cheytha votte thra ?]





170343. ഏറ്റവും ചെറിയ രണ്ടക്ക പരിപൂർണ്ണ സംഖ്യ ഏത് [Ettavum cheriya randakka paripoornna samkhya ethu]





170344. ഒരു വാച്ചിലെ സമയം 30 മിനുട്ട് സൂചി തെക്ക് ദിശയിലേക്കാണുള്ളതെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലേക്കാണ് [Oru vaacchile samayam 30 minuttu soochi thekku dishayilekkaanullathenkil manikkoor soochi ethu dishayilekkaanu]





170345. ഒരു സംഖ്യയുടെ 56 ശതമാനവും 39 ശതമാനവും തമ്മിലുള്ള വ്യത്യാസം 425 ആയാൽ ആ സംഖ്യയുടെ 63 ശതമാനം എത്ര [Oru samkhyayude 56 shathamaanavum 39 shathamaanavum thammilulla vyathyaasam 425 aayaal aa samkhyayude 63 shathamaanam ethra]





170346. x ന്റെ 15 ശതമാനം y യുടെ 10 ശതമാനത്തിന്റെ മൂന്നിരട്ടിയാണ് എങ്കിൽ x : y കണ്ടുപിടിക്കുക [X nte 15 shathamaanam y yude 10 shathamaanatthinte moonnirattiyaanu enkil x : y kandupidikkuka]





170347. ഒരു സമാന്തര ശ്രേണിയുടെ 4 ആം പദം ആദ്യ പദത്തിന്റെ 3 മടങ്ങിന് തുല്യമാണ്. 7 ആം പദം മൂന്നാം പദത്തിന്റെ 2 മടങ്ങിനേക്കാൾ 1 കൂടുതലാണ് എങ്കിൽ ആദ്യ പദം ഏത്? [Oru samaanthara shreniyude 4 aam padam aadya padatthinte 3 madanginu thulyamaanu. 7 aam padam moonnaam padatthinte 2 madanginekkaal 1 kooduthalaanu enkil aadya padam eth?]





170348. ഒരു വാഹനം ആദ്യത്തെ 40 മിനുട്ടിൽ 30 കി മി Per മണിക്കൂർ വേഗത്തിലും അടുത്ത 50 മിനുട്ടിൽ 60 കിമി Per മണിക്കൂർ വേഗത്തിലും അടുത്ത 1 മണിക്കൂറിൽ 30 കിമി Per മണിക്കൂർ വേഗത്തിലും സഞ്ചരിച്ചു വാഹനത്തിന്റെ ശരാശരി വേഗം എത്ര? [Oru vaahanam aadyatthe 40 minuttil 30 ki mi per manikkoor vegatthilum aduttha 50 minuttil 60 kimi per manikkoor vegatthilum aduttha 1 manikkooril 30 kimi per manikkoor vegatthilum sancharicchu vaahanatthinte sharaashari vegam ethra?]





170349. JANUARY യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER നെ എങ്ങനെ മാറ്റി എഴുതാം? [January ye jnayaur ennezhuthaamenkil december ne engane maatti ezhuthaam?]





170350. ഒരു വൃത്തത്തിന്റെ വ്യാസം 50 ശതമാനം വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം വർദ്ധിക്കും? [Oru vrutthatthinte vyaasam 50 shathamaanam varddhippicchaal vistheernnam ethra shathamaanam varddhikkum?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution