<<= Back Next =>>
You Are On Multi Choice Question Bank SET 3407

170351. മൂന്ന് സംഖ്യകളുടെ വർഗങ്ങളുടെ തുക 336 ആണ്. ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള അനുപാതവും രണ്ടാമത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും തമ്മിലുളള അനുപാതവും 1:2 ആണ്. എങ്കിൽ മൂന്നാമത്തെ സംഖ്യയും ഒന്നാമത്തെ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര [Moonnu samkhyakalude vargangalude thuka 336 aanu. Onnaamatthe samkhyayum randaamatthe samkhyayum thammilula anupaathavum randaamatthe samkhyayum moonnaamatthe samkhyayum thammilulala anupaathavum 1:2 aanu. Enkil moonnaamatthe samkhyayum onnaamatthe samkhyayum thammilulla vyathyaasam ethra]





170352. ഒരാൾ തന്റെ വാഹനത്തിൽ 40 KM/hr വേഗതയിൽ സഞ്ചരിച്ചപ്പോൾ ഓഫീസിൽ 10 മിനുട്ട് നേരത്തെ എത്തി 30 KM / hr വേഗതയിൽ ആണ് സഞ്ചരിച്ചതെങ്കിൽ 10 മിനുട്ട് താമസിച്ചേ എത്തുകയുള്ളൂ എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര ? [Oraal thante vaahanatthil 40 km/hr vegathayil sancharicchappol opheesil 10 minuttu neratthe etthi 30 km / hr vegathayil aanu sancharicchathenkil 10 minuttu thaamasicche etthukayulloo enkil joli sthalatthekkulla dooram ethra ?]





170353. 1962-ലെ ചൈനീസ് യുദ്ധകാലത്ത് ഇന്ത്യൻ രാഷ്ട്രപതി [1962-le chyneesu yuddhakaalatthu inthyan raashdrapathi]





170354. ഉപരാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി [Uparaashdrapathiyaaya randaamatthe vyakthi]





170355. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വി.വി.ഗിരിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ചത് [Raashdrapathi theranjeduppil vi. Vi. Girikkethire inthyan naashanal kongrasin്re audyogika sthaanaarththiyaayi mathsaricchathu]





170356. കേന്ദ്രധനമന്ത്രി പദം അലങ്കരിച്ച ശേഷം രാഷ്ട്രപതിയായവരിൽ ഉൾപ്പെടാത്തത് [Kendradhanamanthri padam alankariccha shesham raashdrapathiyaayavaril ulppedaatthathu]





170357. പോക്കറ്റ് വീറ്റോ ഉപയോഗിച്ച ആദ്യ രാഷ്ട്രപതി [Pokkattu veetto upayogiccha aadya raashdrapathi]





170358. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി [Irupathaam noottaandil janiccha aadya inthyan raashdrapathi]





170359. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി [Ethirillaathe theranjedukkappetta aadya raashdrapathi]





170360. ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന കാലത്തെ ഇന്ത്യൻ രാഷ്ട്രപതി [Bloosttaar oppareshan nadakkunna kaalatthe inthyan raashdrapathi]





170361. Best Diplomat of the Country - എന്ന് കെ.ആർ.നാരായണനെ വിശേഷിപ്പിച്ചത് [Best diplomat of the country - ennu ke. Aar. Naaraayanane visheshippicchathu]





170362. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഏൻഡ് ആർട്സ് സ്ഥിതി ചെയ്യുന്നത്. [Ke. Aar. Naaraayanan naashanal insttittyoottu ophu vishval sayansu endu aardsu sthithi cheyyunnathu.]





170363. People's President - എന്നറിയപ്പെടുന്നത് [People's president - ennariyappedunnathu]





170364. ഒഡീഷ ഗവൺമെൻ്റ് അബ്ദുൾ കലാം ദ്വീപ് എന്ന് പുനർനാമകരണം ചെയ്ത ദ്വീപ് [Odeesha gavanmen്ru abdul kalaam dveepu ennu punarnaamakaranam cheytha dveepu]





170365. Educational Philosopher എന്നറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രപതി [Educational philosopher ennariyappedunna inthyan raashdrapathi]





170366. അവിശ്വാസപ്രമേയത്തെ നേരിടേണ്ടി വന്ന ആദ്യ പ്രധാനമന്ത്രി [Avishvaasaprameyatthe neridendi vanna aadya pradhaanamanthri]





170367. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് [Thaazhe thannirikkunnavayil thettaaya jodi ethu]





170368. പ്ലാറ്റോവിൻ്റെ 'റിപ്പബ്ലിക്ക്' ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത രാഷ്ട്രപതി [Plaattovin്re 'rippablikku' urudu bhaashayilekku tharjjama cheytha raashdrapathi]





170369. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ [Indiraagaandhi vadham anveshiccha kammeeshan]





170370. മണ്ടൽ കമ്മീഷനെ നിയോഗിച്ച പ്രധാനമന്ത്രി [Mandal kammeeshane niyogiccha pradhaanamanthri]





170371. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി [Bhoppaal durantham nadakkumpol inthyan pradhaanamanthri]





170372. അവിശ്വാസ പ്രമേയത്തെത്തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി [Avishvaasa prameyatthetthudarnnu raajiveccha aadya pradhaanamanthri]





170373. The Accidental Prime Minister എന്ന പേരിൽ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകമെഴുതിയത്? [The accidental prime minister enna peril manmohan simginekkuricchu pusthakamezhuthiyath?]





170374. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് LTTE തീവ്രവാദികളാൽ രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ടത്? [Thamizhnaattile shreeperumpatthooril vecchu ltte theevravaadikalaal raajeevgaandhi kolacheyyappettath?]





170375. The Insider എന്ന ഗ്രന്ഥം എഴുതിയതാര് [The insider enna grantham ezhuthiyathaaru]





170376. അന്ത്യവിശ്രമസ്ഥലങ്ങളിൽ തെറ്റായത് ഏത് [Anthyavishramasthalangalil thettaayathu ethu]





170377. ദി ഡ്രാമാറ്റിക് ഡിക്കേഡ് ആരുടെ ഗ്രന്ഥമാണ് [Di draamaattiku dikkedu aarude granthamaanu]





170378. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്ന ഗ്രഹം? [Ettavum kooduthal guruthvaakarshanabalam anubhavappedunna graham?]





170379. ഒരു വസ്തുവിൻ്റെ താപനില സൂചിപ്പിക്കുന്ന അളവ്? [Oru vasthuvin്re thaapanila soochippikkunna alav?]





170380. ആദംസ് ആപ്പിൾ എന്നറിയപ്പെടുന്നത്? [Aadamsu aappil ennariyappedunnath?]





170381. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം? [Thavidil dhaaraalamaayi adangiyirikkunna jeevakam?]





170382. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Aichchhika pravartthanangale niyanthrikkunna masthishka bhaagam?]





170383. 1889 ലെ രണ്ടാം ഇൻ്റർനാഷണൽ നടന്ന സ്ഥലം? [1889 le randaam in്rarnaashanal nadanna sthalam?]





170384. ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ? [Ittaliyude ekeekaranatthinu shramiccha chinthakan?]





170385. സുനാമി എന്ന ജാപ്പനീസ് പദത്തിനർത്ഥം? [Sunaami enna jaappaneesu padatthinarththam?]





170386. ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം? [Chyna janakeeya rippablikkaaya varsham?]





170387. പവനൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ? [Pavanan enna thoolikaanaamatthilariyappedunna saahithyakaaran?]





170388. ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച വർഷം? [Dakkaan ejyookkeshan sosytti sthaapiccha varsham?]





170389. മഹാത്മഗാന്ധി വർധാ വിദ്യഭ്യാസ പദ്ധതി മുന്നോട്ട് വച്ച വർഷം? [Mahaathmagaandhi vardhaa vidyabhyaasa paddhathi munnottu vaccha varsham?]





170390. നീൽദർപ്പൺ ഏത് തരം രചനയാണ്? [Neeldarppan ethu tharam rachanayaan?]





170391. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്? [Allaappiccha mollaakka ethu kruthiyile kathaapaathramaan?]





170392. ബക്സാർ യുദ്ധം നടന്ന വർഷം? [Baksaar yuddham nadanna varsham?]





170393. ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച വർഷം? [Bamgaalil karshakar samghadicchu neelam krushi upekshikkukayaanennu prakhyaapiccha varsham?]





170394. നാഗാലാന്റ് സംസ്ഥാനം രൂപീകൃതമായ വർഷം? [Naagaalaantu samsthaanam roopeekruthamaaya varsham?]





170395. ഇന്ത്യയിൽ ആദ്യമായി 4G സേവനം ആരംഭിച്ച കമ്പനി ? [Inthyayil aadyamaayi 4g sevanam aarambhiccha kampani ?]





170396. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Panchaayattheeraaju enna padam aadyamaayi upayogicchath?]





170397. പെന്റാവലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ? [Pentaavalantu vaaksineshanumaayi bandhamillaattha rogam ?]





170398. മാഗ്നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ? [Maagnattiku levitteshan samvidhaanatthiloode athivega theevandiyude pareekshana ottam nadatthiya raajyam ?]





170399. ദേശീയ പട്ടികവർഗ്ഗകമ്മീഷൻ്റെ .നിലവിലെ ചെയർമാൻ? [Desheeya pattikavarggakammeeshan്re . Nilavile cheyarmaan?]





170400. എന്തിനെ കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി ? [Enthine kuricchulla padtanamaanu ikthiyolaji ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution