<<= Back Next =>>
You Are On Multi Choice Question Bank SET 3408

170401. തെറ്റായ ജോഡി ഏത്? [Thettaaya jodi eth?]





170402. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന സ്ഥലം [Kappalukalude shmashaanam ennariyappedunna sthalam]





170403. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് [Raashdrapathi nivaasu sthithi cheyyunnathu]





170404. ഇന്ത്യയിലെ പ്രഥമ തെരഞ്ഞെടുപ്പിൽ (1951-52) ആദ്യവോട്ടെടുപ്പ് നടന്ന സംസ്ഥാനം [Inthyayile prathama theranjeduppil (1951-52) aadyavotteduppu nadanna samsthaanam]





170405. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി [Govayude jeevarekha ennariyappedunna nadi]





170406. ഇന്ത്യയുടെ മുട്ടപ്പാത്രം (Egg bowl of India) എന്നറിയപ്പെടുന്നത് [Inthyayude muttappaathram (egg bowl of india) ennariyappedunnathu]





170407. വെള്ളച്ചാട്ടങ്ങളുടെ നഗരം (City of Water falls) എന്നറിയപ്പെടുന്നത് [Vellacchaattangalude nagaram (city of water falls) ennariyappedunnathu]





170408. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം [Ettavum kooduthal thaddhesheeya bhaashakalulla inthyan samsthaanam]





170409. ടോളമിയുടെ പുസ്തകത്തിൽ 'അപരാന്ത' എന്ന് പരാമർശിക്കുന്ന പ്രദേശം [Dolamiyude pusthakatthil 'aparaantha' ennu paraamarshikkunna pradesham]





170410. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി [Thaar marubhoomiyiloode ozhukunna nadi]





170411. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല [Inthyayile ettavum cheriya jilla]





170412. ഇന്ത്യയിൽ ആദ്യമായി സാമ്പത്തികവർഷം ഏപ്രിൽ - മാർച്ചിൽ നിന്നും ജനുവരി-ഡിസംബറിലേക്ക് മാറ്റിയ സംസ്ഥാനം [Inthyayil aadyamaayi saampatthikavarsham epril - maarcchil ninnum januvari-disambarilekku maattiya samsthaanam]





170413. പ്രസിദ്ധമായ ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത് [Prasiddhamaaya gomatheshvara prathima sthithi cheyyunnathu]





170414. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം [Paakkisthaanumaayi ettavum kooduthal athirtthi pankidunna samsthaanam]





170415. സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം [Svaathanthryalabdhikku munpu ettavum kooduthal kongrasu sammelanangalkku vediyaaya nagaram]





170416. താൻസൻ പുരസ്കാരം,കബീർ പുരസ്കാരം എന്നിവ നൽകുന്നത് [Thaansan puraskaaram,kabeer puraskaaram enniva nalkunnathu]





170417. അന്താരാഷ്ട്ര അതിർത്തിയും കടൽത്തീരവുമുള്ള ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ [Anthaaraashdra athirtthiyum kadalttheeravumulla inthyayile randu samsthaanangal]





170418. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസഥാനം [Moonnuvashavum bamglaadeshinaal chuttappetta inthyan samsathaanam]





170419. നൃത്തരൂപങ്ങളുമായി ബന്ധപ്പെട്ട പട്ടികയിലെ ശരിയായ ജോഡി ഏത് [Nruttharoopangalumaayi bandhappetta pattikayile shariyaaya jodi ethu]





170420. നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡ് സ്ഥിതി ചെയ്യുന്നത് [Naashanal dayari davalapmenru bordu sthithi cheyyunnathu]





170421. പാനിപ്പത്ത് യുദ്ധങ്ങൾക്ക് വേദിയായ പ്രദേശം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് [Paanippatthu yuddhangalkku vediyaaya pradesham ippol sthithi cheyyunnathu]





170422. ഖനികളുടെ നഗരം എന്നറിയപ്പെടുന്നത് [Khanikalude nagaram ennariyappedunnathu]





170423. കടൽത്തീരമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം [Kadalttheeramillaattha dakshinenthyan samsthaanam]





170424. അമിതാഭ് ബച്ചനും മലയാള നടൻ മധുവും ഒരുമിച്ചഭിനയിച്ച 'സാത് ഹിന്ദുസ്ഥാനി' എന്ന ചലച്ചിത്രത്തിൻ്റെ പ്രമേയം [Amithaabhu bacchanum malayaala nadan madhuvum orumicchabhinayiccha 'saathu hindusthaani' enna chalacchithratthin്re prameyam]





170425. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം [Inthyan sttaanderdu samayatthekkaalum oru manikkoor munnottu samayam maattumennu prakhyaapiccha inthyan samsthaanam]





170426. പൂക്കളുടെ താഴ് വര എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം [Pookkalude thaazhu vara ennu aparanaamatthil ariyappedunna samsthaanam]





170427. ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിൽ ഉൾപ്പെടാത്തത് [Icds paddhathiyude pradhaana gunabhokthaakkalil ulppedaatthathu]





170428. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി [Sekkantari vidyaabhyaasatthinte gunanilavaaram uyartthuka enna lakshyatthode nadappilaakkiya paddhathi]





170429. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സംഘടന [Desheeya graameena thozhilurappu niyamam paasaakkunnathinu vendi pravartthiccha samghadana]





170430. കുടുംബശീയുമായി ബന്ധപ്പെട്ടിരിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് [Kudumbasheeyumaayi bandhappettirikkunna moonnu pradhaana ghadakangalil ulppedaatthathu]





170431. ഇന്ദിരാ ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [Indiraa aavaasu yojana aarambhicchappol pradhaanamanthri aaraayirunnu?]





170432. കേരളത്തിൽ ആദ്യമായി ICDS പദ്ധതി ആംഭിച്ച സ്ഥലം [Keralatthil aadyamaayi icds paddhathi aambhiccha sthalam]





170433. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് [Kudumbashree udghaadanam cheythathu]





170434. കുടംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം [Kudambashree yoonittile amgangalude ennam]





170435. നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതി [Nagarapradeshangalile cherikalil thaamasikkunna daaridryarekhaykku thaazheyullavarkku veedu vacchu nalkaanulla paddhathi]





170436. NREGP മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്‍തത് [Nregp mahaanmaagaandhi desheeya graameena thozhilurappu paddhathi ennu punarnaamakaranam chey‍thathu]





170437. മേരാ ഖാതാ ഭാഗ്യ വിധാതാ- ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് [Meraa khaathaa bhaagya vidhaathaa- ethu paddhathiyude mudraavaakyamaanu]





170438. 11 മുതൽ 18 വയസ്സു വരെയുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യ പോഷണ നിലവാരം ഉയർത്തുന്നതിനും അവരുടെ വിവിധങ്ങളായ സ്കിൽസ് ഉയർത്തുന്നതിനും ഇതോടൊപ്പം അവരെ ശാക്തീകരിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ പദ്ധതി [11 muthal 18 vayasu vareyulla kaumaarakkaaraaya penkuttikalude aarogya poshana nilavaaram uyartthunnathinum avarude vividhangalaaya skilsu uyartthunnathinum ithodoppam avare shaaktheekarikkunnathinum uddheshicchu kondulla kendrasarkkaar paddhathi]





170439. BBBP(ബേഠി ബച്ചാവോ ബേഠി പാഠാവോ) പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ ജില്ല [Bbbp(bedti bacchaavo bedti paadtaavo) paddhathi keralatthil aadyamaayi nadappilaakkiya jilla]





170440. കേരളത്തിൽ ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തത് [Keralatthil haritha keralam paddhathi udghaadanam cheythathu]





170441. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം നൽകുന്ന പദ്ധതി [Endosalphaan durithabaadhitharkku dhanasahaayam nalkunna paddhathi]





170442. സ്ത്രീകൾക്കും,കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ പദ്ധതി [Sthreekalkkum,kuttikalkkumethireyulla lymgika athikramangal thadayunnathinulla kerala sarkkaar paddhathi]





170443. കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് [Kudumbashreeyude adisthaana yoonittu]





170444. അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കുടുംബശ്രീ പദ്ധതി [Agathikalaaya kudumbangale punaradhivasippikkaanulla kudumbashree paddhathi]





170445. ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം [Bhinnalimgakkaarude aadya ayalkkoottam]





170446. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത് [Desheeya bhakshya suraksha niyamam nilavil vannathu]





170447. ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗനിർണയ പരിശോധനകൾ ഘട്ടം ഘട്ടമായി സൗജന്യം ആക്കാനുള്ള പദ്ധതി [Gavanmentu hospittalile roganirnaya parishodhanakal ghattam ghattamaayi saujanyam aakkaanulla paddhathi]





170448. പകർച്ചവ്യാധി തടയാനും നിയന്ത്രിക്കുവാനും വേണ്ടിയുള്ള കേരള സർക്കാർ തുടങ്ങിയ ആരോഗ്യജാഗ്രത പദ്ധതി നിലവിൽ വന്നത് എപ്പോൾ [Pakarcchavyaadhi thadayaanum niyanthrikkuvaanum vendiyulla kerala sarkkaar thudangiya aarogyajaagratha paddhathi nilavil vannathu eppol]





170449. പച്ചക്കറി സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി [Pacchakkari svayam paryaapthatha lakshyamittu krushi vakuppu aarambhiccha paddhathi]





170450. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി [Sampoornna praathamika vidyaabhyaasam lakshyamittu samsthaana saaksharathaa mishan nadappilaakkiya paddhathi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution