<<= Back Next =>>
You Are On Multi Choice Question Bank SET 3409

170451. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, ഇന്ദിര ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കിയ പദ്ധതി. [Pradhaanamanthri graama sadaku yojana, indira aavaasu yojana, desheeya graameena kudivella paddhathi, raajeevu gaandhi graameena vydyutheekarana paddhathi enniva samyojippicchu nadappilaakkiya paddhathi.]

170452. മുസ്ലിം ലീഗ് പാക്കിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി [Muslim leegu paakkisthaan roopeekaranatthinaayi laahor prameyam paasaakkiya samayatthe vysroyi]

170453. ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി [Inthyayil aadya audyogika sensasu nadappilaakkiya vysroyi]

170454. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ് [Inthyan dhana vikendreekaranatthinte pithaavu]

170455. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി [Inthyayude thalasthaanam kolkkatthayil ninnu dalhiyilekku maattiya vysroyi]

170456. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി [Gavanmentu ophu inthya aakdu nilavil varumpol vysroyi]

170457. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി [Thiruvithaamkoor sandarshiccha aadya vysroyi]

170458. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത് [Vysroyi ophu rivezhsu kyaarakdar ennariyappedunnathu]

170459. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് ആരംഭം കുറിച്ചത് [Sttaattisttikkal sarvve ophu inthyaykku aarambham kuricchathu]

170460. ജനകീയനായ വൈസ്രോയി എന്നറിയപ്പെട്ടത് [Janakeeyanaaya vysroyi ennariyappettathu]

170461. സ്വദേശി പ്രസ്ഥാനം ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ് [Svadeshi prasthaanam udayam cheythathu ethu vysroyiyude kaalatthaanu]

170462. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതിയുടെ വിശേഷണങ്ങൾ അല്ലാത്തത് [Inthyaye inthyayennum paakisthaanennum vibhajikkaanulla maundu baattante paddhathiyude visheshanangal allaatthathu]

170463. കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുന്ന കാലത്തെ വൈസ്രോയി [Kaabinattu mishan inthya sandarshikkunna kaalatthe vysroyi]

170464. പ്രാദേശികഭാഷാ പത്രനിയമം(Vernacular Press Act) കൊണ്ടുവന്നത് [Praadeshikabhaashaa pathraniyamam(vernacular press act) konduvannathu]

170465. ഇർവിൻ പ്രഭുവിൻ്റെ കാലഘട്ടത്തിൽ നടക്കാത്ത സംഭവമേത് [Irvin prabhuvin്re kaalaghattatthil nadakkaattha sambhavamethu]

170466. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Britteeshu inthyayile auramgasebu enna aparanaamatthil ariyappedunnathu]

170467. ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ വൈസ്രോയിയായിരുന്നത് ആര് [Ettavum kooduthal kaalam inthyayil vysroyiyaayirunnathu aaru]

170468. ദത്താവകാശ നിയമം ഔദ്യോഗികമായി പിൻവലിച്ചത് [Datthaavakaasha niyamam audyogikamaayi pinvalicchathu]

170469. ജോർജ്ജ് V- മൻ രാജാവും മേരിയും ഇന്ത്യൻ സന്ദർശിച്ചപ്പോൾ വൈസ്രോയി [Jorjju v- man raajaavum meriyum inthyan sandarshicchappol vysroyi]

170470. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി. [Inthyayil aadyamaayi bajattu avatharikkappedumpozhatthe vysroyi.]

170471. ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി. [Uppu sathyaagraham nadanna kaalatthe vysroyi.]

170472. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു എവിടെ വെച്ചാണ് കൊലചെയ്യപ്പെട്ടത് [Britteeshu inthyayile avasaanatthe vysroyiyaayirunna maundu baattan prabhu evide vecchaanu kolacheyyappettathu]

170473. ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി [Inthyayil vecchu vadhikkappetta eka vysroyi]

170474. Owen Meredith - എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന വൈസ്രോയി [Owen meredith - enna thoolikaanaamatthil ariyappettirunna vysroyi]

170475. സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി [Saadlar vidyaabhyaasa kammeeshane niyamiccha vysroyi]

170476. സിവിൽ സർവ്വീസ് പ്രായപരിധി 21 ൽ നിന്നും 19 ആക്കി കുറച്ചത് [Sivil sarvveesu praayaparidhi 21 l ninnum 19 aakki kuracchathu]

170477. കേരളത്തിൻ്റെ രാഷ്ടീയ ഗുരു [Keralatthin്re raashdeeya guru]

170478. 14-ാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ? [14-aam kerala niyamasabhayile depyootti speekkar?]

170479. ഒന്നാം കേരള മന്ത്രിസഭയിലെ തദ്ദേശഭരണവകുപ്പ് മന്ത്രി [Onnaam kerala manthrisabhayile thaddheshabharanavakuppu manthri]

170480. മലയാളഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്? [Malayaalabhaashayude vyaapanavum pariposhanavum lakshyamittu kerala niyamasabha malayaalabhaashaa bil paasaakkiyathu ennu?]

170481. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്? [Keralatthil ettavum kuranja praayatthil manthriyaayath?]

170482. കേരളത്തിലെ ആദ്യത്തെ നിയമസഭ നിലവിൽ വന്നത് [Keralatthile aadyatthe niyamasabha nilavil vannathu]

170483. ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്തത് [Aadyamaayi niyamasabhaykku puratthu vecchu sathyaprathijnja cheythathu]

170484. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി [Ettavum kooduthal kaalam mukhyamanthriyaayirunna vyakthi]

170485. കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി [Kerala niyamasabhayile aadya aamglo inthyan prathinidhi]

170486. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം [Aadya kerala niyamasabhayile vanithakalude ennam]

170487. ദിനമണി എന്ന പത്രം ആരംഭിച്ചത് ആരാണ് [Dinamani enna pathram aarambhicchathu aaraanu]

170488. കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി [Keralatthil aadyamaayi hebiyasu korppasu samarppiccha vyakthi]

170489. മൈ സ്ട്രഗിൾ ആരുടെ ആത്മകഥയാണ് [My sdragil aarude aathmakathayaanu]

170490. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി [Onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi]

170491. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം [Thiranjeduppu nadannenkilum keralatthil niyamasabha nilavil varaattha varsham]

170492. ഏറ്റവും ദൈർഘ്യം കുറഞ്ഞ കേരളനിയമസഭ [Ettavum dyrghyam kuranja keralaniyamasabha]

170493. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയിട്ടുണ്ട് [Ethra thavana keralam raashdrapathi bharanatthinu keezhil aayittundu]

170494. ഇവയിൽ ആരാണ് കേരളത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്തത് [Ivayil aaraanu keralatthil upamukhyamanthristhaanam vahicchittillaatthathu]

170495. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത് [Keralatthile aadyatthe koottukakshi manthrisabhakku nethruthvam nalkiyathu]

170496. ബജറ്റ് അവതരിപ്പിച്ച എത്രാമത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി [Bajattu avatharippiccha ethraamatthe mukhyamanthriyaanu umman chaandi]

170497. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി [Kerala mukhyamanthriyaaya shesham gavarnar sthaanam vahiccha aadya vyakthi]

170498. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുമ്പോൾ കേരള മുഖ്യമന്ത്രി [Thrithala panchaayatthu samvidhaanam nilavil varumpol kerala mukhyamanthri]

170499. കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി [Kerala prathipakshanethaavin്re audyogika vasathi]

170500. ദീർഘകാലം നിയമസഭാംഗമായിരുന്ന വ്യക്തി [Deerghakaalam niyamasabhaamgamaayirunna vyakthi]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution