170503. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത? [Loksabhayilekku naamanirddhesham cheyyappetta aadya vanitha?]
170504. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്. [Ettavum kooduthal kaalam raajya sabhaa depyootti cheyarpezhsanaayirunnathu.]
170505. പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം? [Paarlamentinte randu sammelanangalkkidayile paramaavadhi dyrghyam?]
170506. രാജ്യസഭയുടെ പരവതാനിയുടെ നിറം [Raajyasabhayude paravathaaniyude niram]
170507. ലോക്സഭയുടേയും രാജ്യസഭയുടേയും ആദ്യ സമ്മേളനം നടന്നത് [Loksabhayudeyum raajyasabhayudeyum aadya sammelanam nadannathu]
170508. ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത് [Bharanaghadanayude ethu vakuppu anusaricchaanu raajyasabha roopeekruthamaayathu]
170509. പതിനേഴാം ലോകസഭയിലെ വനിതാപ്രാതിനിധ്യം എത്രയാണ് [Pathinezhaam lokasabhayile vanithaapraathinidhyam ethrayaanu]
170510. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ [Lokasabhayude aadyatthe vanithaa speekkar]
170511. സീറോ അവർ ഇന്ത്യയിൽ ആരംഭിച്ചത് [Seero avar inthyayil aarambhicchathu]
170512. സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെക്കുന്നതിന് എന്താണ് പറയുക [Sabhayude oru sammelanatthe nirtthi vekkunnathinu enthaanu parayuka]
170513. സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Samyuktha sammelanatthe kuricchu prathipaadikkunna bharanaghadanaa vakuppu]
170514. ലോകസഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി എത്രപ്രാവശ്യം സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുണ്ട് [Lokasabhayum raajyasabhayum thammilulla tharkkam pariharikkunnathinaayi ethrapraavashyam samyuktha sammelanangal nadannittundu]
170515. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? [Raajyasabhayilekku naamanirddhesham cheyyappetta aadya malayaali?]
170516. രാഷ്ട്രപതി ഭരണത്തിന് കീഴിൽ ഉള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് എവിടെയാണ് [Raashdrapathi bharanatthinu keezhil ulla samsthaanangalude bajattu avatharippikkunnathu evideyaanu]
170517. ഏറ്റവും വലിയ പാർലമെന്റ് കമ്മറ്റി? [Ettavum valiya paarlamentu kammatti?]
170518. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം [Inthyan paarlamentu paasaakkiya ettavum dyrghyameriya niyamam]
170519. ഇന്ത്യൻ പാർലമെന്റിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ഇന്ത്യൻ രൂപ നോട്ടിൽ ആണ് [Inthyan paarlamentinte chithram aalekhanam cheythirikkunnathu ethu inthyan roopa nottil aanu]
170520. ലോകസഭാ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി [Lokasabhaa speekkar aayirunna eka supreem kodathi jadji]
170521. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു എത്ര അംഗങ്ങളുടെ പിന്തുണ വേണം [Avishvaasaprameyam avatharippikkunnathinu ethra amgangalude pinthuna venam]
170522. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ? [Puthiya samsthaanam roopeekarikkunnathinu paarlamentil aavashyamaaya bhooripaksham ethrayaanu ?]
170523. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത്? [Bharanaghadanayude ethu vakuppanusaricchaanu supreemkodathi rittu purappeduvikkunnath?]
170524. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി? [Lokasabhaa thiranjeduppil vottu cheytha aadya raashdra pathi?]
170525. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Paarlamentukalude maathaavu ennariyappedunnath?]
170526. ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ച് നൽകുന്നത്? [Bharanaghadanayude ethu shedyool anusaricchaanu samsthaanangalkkum kendrabharana pradeshangalkkum raajyasabhayil seettukal veethicchu nalkunnath?]
170527. ഇന്ത്യൻ റെയിൽവേയുടെ പിതാവ് [Inthyan reyilveyude pithaavu]
170528. റെയിൽവേ മന്ത്രിയായ രണ്ടാമത്തെ കേരളീയൻ [Reyilve manthriyaaya randaamatthe keraleeyan]
170529. യൂണിയൻ ബഡ്ജറ്റും റെയിൽവേ ബജറ്റും സംയോജിപ്പിക്കണം എന്നു നിർദ്ദേശിച്ച കമ്മിറ്റി [Yooniyan badjattum reyilve bajattum samyojippikkanam ennu nirddheshiccha kammitti]
170530. ഇന്ത്യൻ തുറമുഖങ്ങൾ ക്കിടയിലെ തിളക്കമുള്ള രത്നം [Inthyan thuramukhangal kkidayile thilakkamulla rathnam]
170531. Your place in the sky ഏത് വ്യോമയാന കമ്പനിയുടെ പരസ്യ വാചകമാണ് [Your place in the sky ethu vyomayaana kampaniyude parasya vaachakamaanu]
170532. സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം [Svakaarya pankaalitthatthode aarambhiccha keralatthile aadya vimaanatthaavalam]
170533. ഇന്ത്യയിൽ ഏതു മഹാ വ്യക്തിയുടെ 150-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി ഓടിയ പ്രത്യേക എക്സിബിഷൻ ട്രെയിൻ ആയിരുന്നു സംസ്കൃതി എക്സ്പ്രസ് [Inthyayil ethu mahaa vyakthiyude 150-aam janma vaarshikatthinte bhaagamaayi odiya prathyeka eksibishan dreyin aayirunnu samskruthi eksprasu]
170534. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേ ഉള്ള വിമാനത്താവളം [Eshyayile ettavum neelam koodiya ranve ulla vimaanatthaavalam]
170535. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് [Inthyayile aadya vanithaa pylattu]
170536. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ് [Seero vimaanatthaavalam ethu samsthaanatthaanu]
170537. KL- 18 വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധപ്പെട്ടത് [Kl- 18 vaahana rajisdreshan namparumaayi bandhappettathu]
170538. ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരത്തിന് പുറത്ത് അന്താരാഷ്ട്രവിമാനത്താവളം പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം [Inthyayile medropolittan nagaratthinu puratthu anthaaraashdravimaanatthaavalam prakhyaapikkappetta aadya vimaanatthaavalam]
170539. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [Vizhinjam thuramukhatthinte nirmmaana chumathalayulla kampani?]
170540. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളം ഉള്ള സംസ്ഥാനം [Ettavum kooduthal anthaaraashdra vimaanatthaavalam ulla samsthaanam]
170541. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത് [Inthyayile aadyatthe medro reyilve nilavil vannathu]
170542. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം [Inthyayile reyilve sonukalude ennam]
170543. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം [Inthyayile aadya bullattu dreyin paddhathikku sahaayam nalkunna raajyam]
170544. ഇന്ത്യൻ റെയിൽവേ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Inthyan reyilve myoosiyam evideyaanu sthithi cheyyunnathu]
170545. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ എത്ര [Keralatthiloode kadannupokunna desheeya paathakal ethra]
170546. കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത് എപ്പോൾ [Kerala samsthaana rodu draansporttu korppareshan nilavil vannathu eppol]
170547. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് [Thiruvithaamkooril basu sarveesu aarambhiccha mahaaraajaavu]
170548. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം [Desheeya ulnaadan jalagathaagatha insttittyoottu aasthaanam]
170549. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം [Desheeya jalapaatha 3 nilavil vanna varsham]
170550. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് [Eesttu kosttu kanaal ennariyappedunnathu]