<<= Back Next =>>
You Are On Multi Choice Question Bank SET 3411

170551. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം [Ettavum kooduthal mejar thuramukhangal ulla samsthaanam]





170552. ലിയോ ടോൾസ്റ്റോയിയുടെ അവസാന നോവലായ ഹാദ്ജി മുറാദ് (Hadji Murad ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ, പത്രപ്രവർത്തകൻ കൂടിയായ എഴുത്തുകാരൻ ഈയിടെ അന്തരിച്ചു. പേര്? [Liyo dolsttoyiyude avasaana novalaaya haadji muraadu (hadji murad ) malayaalatthilekku paribhaashappedutthiya, pathrapravartthakan koodiyaaya ezhutthukaaran eeyide antharicchu. Per?]





170553. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം [Anthareekshatthil ettavum kooduthalulla vaathakam]





170554. കാലാവസ്ഥാ പ്രതിഭാസങ്ങളായ മേഘങ്ങൾ മഴ മഞ്ഞ് ഇടിമിന്നൽ ചക്രവാതങ്ങൾ മുതലായവ ഉണ്ടാകുന്ന അന്തരീക്ഷ മണ്ഡലം [Kaalaavasthaa prathibhaasangalaaya meghangal mazha manju idiminnal chakravaathangal muthalaayava undaakunna anthareeksha mandalam]





170555. ഓസോൺ പാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി [Oson paali sthithicheyyunna anthareeksha paali]





170556. സംയോജന മേഖല എന്ന് അർത്ഥമുള്ള അന്തരീക്ഷപാളി [Samyojana mekhala ennu arththamulla anthareekshapaali]





170557. ഓസോൺ പാളിയുടെ നിറം [Oson paaliyude niram]





170558. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി [Maanavaraashiyude bhavanam ennariyappedunna anthareeksha paali]





170559. വാർത്ത വിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം [Vaarttha vinimaya kruthrimopagrahangal sthithi cheyyunna mandalam]





170560. ബാരോമീറ്റർ കണ്ടുപിടിച്ചത് [Baaromeettar kandupidicchathu]





170561. കാറ്റിനെ കുറിച്ചുള്ള പഠനം [Kaattine kuricchulla padtanam]





170562. ഓസോൺ സംരക്ഷണ ഉടമ്പടി ആയ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ചത് [Oson samrakshana udampadi aaya mondriyal prottokol amgeekaricchathu]





170563. ബംഗാൾ ബീഹാർ ആസാം മേഖലകളിൽ ഇടിമിന്നലോടുകൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശികവാദം [Bamgaal beehaar aasaam mekhalakalil idiminnalodukoodiya pemaarikku kaaranamaakunna praadeshikavaadam]





170564. നിശാ ദീപങ്ങൾ എന്ന് അറിയപ്പെടുന്നത് [Nishaa deepangal ennu ariyappedunnathu]





170565. ബാരോമീറ്റർ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു [Baaromeettar nirappu uyarunnathu enthine soochippikkunnu]





170566. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി ജോഗ്രഫിക്കൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള അതിർത്തിരേഖ [Anthareekshatthinteyum bahiraakaashatthinteyum athirtthiyaayi jographikkal kaunsil nishchayicchittulla athirtthirekha]





170567. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം [Kaarban daaksu erppedutthiya aadya raajyam]





170568. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം [Inthyayile ettavum varanda pradesham]





170569. ഓഖി ചുഴലിക്കാറ്റിൽ കോസ്റ്റ് ഗാർഡ്, നാവിക-വ്യോമ സേനകളുടെ രക്ഷാപ്രവർത്തനത്തിനം [Okhi chuzhalikkaattil kosttu gaardu, naavika-vyoma senakalude rakshaapravartthanatthinam]





170570. കേരളത്തിൽ കാലവർഷം എന്നറിയപ്പെടുന്നത് [Keralatthil kaalavarsham ennariyappedunnathu]





170571. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് [Osoninte alavu rekhappedutthunnathu]





170572. സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് [Sasyajaalangale ettavumadhikam doshakaramaayi baadhikkunna kaattu]





170573. മേഘങ്ങളെ കുറിച്ചുള്ള പഠനം [Meghangale kuricchulla padtanam]





170574. മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ [Mazhaykku kaaranamaakunna meghangal]





170575. സൂര്യനിൽ നിന്ന് നേരിട്ട് സൂര്യതാപം തരംഗരൂപേണ ഉത്സർജ്ജിക്കുന്ന പ്രക്രിയയാണ് [Sooryanil ninnu nerittu sooryathaapam tharamgaroopena uthsarjjikkunna prakriyayaanu]





170576. മഞ്ഞു തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശികവാതം [Manju thinnunnavan ennariyappedunna praadeshikavaatham]





170577. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണം [Aapekshika aardratha kandupidikkunna upakaranam]





170578. ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ഭരണാധികാരി [Ettavum kuracchukaalam bhariccha mugal bharanaadhikaari]





170579. ഹുമയൂൺ എന്ന വാക്കിനർത്ഥം [Humayoon enna vaakkinarththam]





170580. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി [Jasiya nirodhiccha mugal bharanaadhikaari]





170581. നീതി ചങ്ങല നടപ്പിലാക്കിയ ഭരണാധികാരി [Neethi changala nadappilaakkiya bharanaadhikaari]





170582. ചിത്രകാരനായ മുഗൾ ഭരണാധികാരി [Chithrakaaranaaya mugal bharanaadhikaari]





170583. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ഭരണാധികാരി [Kottaaratthil paattum nrutthavum nirodhiccha mugal bharanaadhikaari]





170584. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി [Onnaam svaathanthrya samaratthinte bhaagamaayi inthyayude raajaavaayi viplavakaarikal avarodhiccha mugal bharanaadhikaari]





170585. സാഹസികനായ മുഗൾ ഭരണാധികാരി [Saahasikanaaya mugal bharanaadhikaari]





170586. അക്ബർ സ്ഥാപിച്ച ദിൻ-ഇലാഹി മതം സ്വീകരിച്ച ഒരേയൊരു ഹിന്ദു രാജസഭാംഗം [Akbar sthaapiccha din-ilaahi matham sveekariccha oreyoru hindu raajasabhaamgam]





170587. ഷാജഹാൻ ചക്രവർത്തിയുടെ അന്ത്യവിശ്രമസ്ഥലം [Shaajahaan chakravartthiyude anthyavishramasthalam]





170588. ഹുമയൂൺ നാമ രചിച്ചത് ആരാണ് [Humayoon naama rachicchathu aaraanu]





170589. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മാരകമായി അക്ബർ പണി കഴിപ്പിച്ചത് [Gujaraatthu keezhadakkiyathinte smaarakamaayi akbar pani kazhippicchathu]





170590. ബാബിലോണിയയിലെ ഹാങ്ങിങ് ഗാർഡന്റെ മാതൃകയിൽ ഇന്ത്യയിൽ പൂന്തോട്ടങ്ങൾ നിർമിച്ച ചക്രവർത്തി [Baabiloniyayile haangingu gaardante maathrukayil inthyayil poonthottangal nirmiccha chakravartthi]





170591. രാജാറാം മോഹൻറോയ്ക്ക് രാജ എന്ന പദവി നൽകിയ മുഗൾ ചക്രവർത്തി [Raajaaraam mohanroykku raaja enna padavi nalkiya mugal chakravartthi]





170592. പുരന്ദർ സന്ധിയിൽ ഒപ്പുവെച്ച ഭരണാധികാരികൾ [Purandar sandhiyil oppuveccha bharanaadhikaarikal]





170593. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിൽ മുഗൾ ചക്രവർത്തി ആരായിരുന്നു [Imgleeshu eesttinthyaa kampani sthaapikkappedumpol inthyayil mugal chakravartthi aaraayirunnu]





170594. ചെങ്കല്ലിലെ ഇതിഹാസം [Chenkallile ithihaasam]





170595. പുരാന കിലയുടെ നിർമ്മാണം പൂർത്തീകരിച്ച ഭരണാധികാരി [Puraana kilayude nirmmaanam poorttheekariccha bharanaadhikaari]





170596. ഹുമയൂൺ തന്റെ രാജ്യം തിരിച്ച് പിടിച്ചത് ആരെ പരാജയപ്പെടുത്തിയാണ്? [Humayoon thante raajyam thiricchu pidicchathu aare paraajayappedutthiyaan?]





170597. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ? [Akbarude kottaaram sandarshiccha aadya imgleeshukaaran?]





170598. ഫത്തേപ്പൂർ സിക്രി അക്ബറിന്റെ ആത്മീയ ആചാര്യന്റെ സ്മരണയ്ക്കായാണ് നിർമ്മിച്ചത്. ആരാണ് ആചാര്യൻ ? [Phattheppoor sikri akbarinte aathmeeya aachaaryante smaranaykkaayaanu nirmmicchathu. Aaraanu aachaaryan ?]





170599. ‘കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി' എന്ന് താജ്മഹലിന്റെ വിശേഷിപ്പിച്ചത്? [‘kaalatthinte kaviltthadatthile kannuneertthulli' ennu thaajmahalinte visheshippicchath?]





170600. ലാൽക്വില എന്നറിയപ്പെടുന്ന നിർമ്മിതി [Laalkvila ennariyappedunna nirmmithi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution