<<= Back Next =>>
You Are On Multi Choice Question Bank SET 3412

170601. മയൂരസിംഹാസനം നിർമ്മിക്കാൻ ഏത് രാജാവിന്റെ സിംഹാസനത്തെയാണ് ഷാജഹാൻ മാതൃകയാക്കിയത്? [Mayoorasimhaasanam nirmmikkaan ethu raajaavinte simhaasanattheyaanu shaajahaan maathrukayaakkiyath?]





170602. ആർക്ക് അഭയം നൽകിയതിന്റെ പേരിലാണ് ജഹാംഗീർ അർജ്ജുൻദേവിനെ വധിച്ചത്? [Aarkku abhayam nalkiyathinte perilaanu jahaamgeer arjjundevine vadhicchath?]





170603. ബൃഹസ്പതി- എന്നറിയപ്പെടുന്ന ഗ്രഹം? [Bruhaspathi- ennariyappedunna graham?]





170604. ജോവിയൻ ഗ്രഹങ്ങളിൽ ഉൾപ്പെടാത്തത് [Joviyan grahangalil ulppedaatthathu]





170605. ടെലസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം [Delaskoppinte sahaayatthode aadyam kandupidiccha graham]





170606. 'കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്നത് ? ['karuttha chandran' ennariyappedunnathu ?]





170607. 'മാഗ്നിഫിസന്റ് ഡിസൊലേഷൻ' ആരുടെ ആത്മകഥയാണ് ['maagniphisantu disoleshan' aarude aathmakathayaanu]





170608. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം [Saurayootham kadanna aadyatthe manushyanirmmitha pedakam]





170609. സൗരയൂഥത്തിനു പുറത്ത് കടക്കുവാൻ ആവശ്യമായ പാലായനപ്രവേഗം [Saurayoothatthinu puratthu kadakkuvaan aavashyamaaya paalaayanapravegam]





170610. സൂര്യന്റെ പരിക്രമണകാലം എത്രയാണ് [Sooryante parikramanakaalam ethrayaanu]





170611. സൗരകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത് [Saurakalankangale delaskoppiloode aadyam nireekshicchathu]





170612. സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളി [Sooryante ettavum purameyulla paali]





170613. സൗര കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് [Saura kaattukal anubhavappedunnathu ethra varshatthilorikkalaanu]





170614. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം [Sooryanum bhoomiyum thammil akalam ettavum kuranja divasam]





170615. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ [Sooryagrahanatthe kuricchu aadyamaayi prathipaadiccha shaasthrajnjan]





170616. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം [Chandranile ettavum aazham koodiya garttham]





170617. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ഐഎസ്ആർഒ രൂപകല്പന ചെയുന്ന സൂര്യ പര്യവേഷണ ഉപഗ്രഹം [Sooryante uparithalatthilulla koronayude vishadaamshangal padtikkuvaanaayi aiesaaro roopakalpana cheyunna soorya paryaveshana upagraham]





170618. ആകാശ പിതാവ് എന്ന വിശേഷണം ഉള്ള ഗ്രഹം [Aakaasha pithaavu enna visheshanam ulla graham]





170619. അന്തർ ഗ്രഹങ്ങളിൽപെടാത്തത് ഏത് [Anthar grahangalilpedaatthathu ethu]





170620. പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളഞ്ഞ 2006 ലെ അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (IAU) സമ്മേളനം നടന്ന സ്ഥലം [Ploottoyude grahapadavi edutthukalanja 2006 le anthaaraashdra asdronamikkal yooniyan (iau) sammelanam nadanna sthalam]





170621. ജപ്പാനിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം [Jappaanil jalanakshathram ennariyappedunna graham]





170622. ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം [Ettavum bhaaram kuranja graham]





170623. ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന മറ്റൊരു ഗ്രഹം [Bhoomiye koodaathe harithagruhaprabhaavam anubhavappedunna mattoru graham]





170624. ഏറ്റവും ചൂട് കൂടിയ ഗ്രഹം [Ettavum choodu koodiya graham]





170625. ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം [Loosiphar ennariyappedunna graham]





170626. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം [Saurayoothatthile ettavum valiya agniparvvatham]





170627. ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരുന്ന ഗ്രഹം [Upagrahangalkku shekspiyar kathaapaathrangalude perukal nalkiyirunna graham]





170628. ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം? [Loka vyaapaara samghadana roopeekarikkuvaan kaaranamaaya ucchakodikku vediyaaya nagaram?]





170629. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ [Anthaaraashdra aanavorja ejansiyude ippozhatthe adhyakshan]





170630. അന്താരാഷ്ട തൊഴിലാളി സംഘടന (ILO) സ്ഥാപിതമായത് [Anthaaraashda thozhilaali samghadana (ilo) sthaapithamaayathu]





170631. ‘ബ്രറ്റൺവുഡ് ഇരട്ടകൾ’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ? [‘brattanvudu irattakal’ ennariyappedunna anthaaraashdra samghadanakal?]





170632. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി U N വുമൺ സ്ഥാപിതമായത് [Sthreekalude kshematthinaayi pravartthikkunna aikyaraashdrasabhayude prathyeka ejansi u n vuman sthaapithamaayathu]





170633. UNO സ്ഥാപക അംഗങ്ങളുടെ എണ്ണം [Uno sthaapaka amgangalude ennam]





170634. UN രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്? [Un rakshaasamithiyil aake ethra raajyangal amgangalaayundu?]





170635. ഐക്യരാഷ്ട്രസഭാ സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Aikyaraashdrasabhaa sarvakalaashaala sthithi cheyyunnath?]





170636. ഏത് സെക്രട്ടറി ജനറലിന്റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ. ലൈബ്രറി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്? [Ethu sekrattari janaralinte perilaanu nyooyorkkile yu. En. Lybrari naamakaranam cheyyappettirikkunnath?]





170637. യുനെസ്കോ ആസ്ഥാനം [Yunesko aasthaanam]





170638. അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ വന്നത് [Anthaaraashdra kriminal kodathi nilavil vannathu]





170639. ഇന്ത്യയ്ക്കു വേണ്ടി UN ചാർട്ടറിൽ ഒപ്പു വെച്ചത് [Inthyaykku vendi un chaarttaril oppu vecchathu]





170640. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കോപ്പൻഹേഗൻ ഉടമ്പടി നടന്നത് [Kaalaavasthaa vyathiyaanavumaayi bandhappetta koppanhegan udampadi nadannathu]





170641. 1972 - ൽ രൂപംകൊണ്ട ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ(UNEP) ആസ്ഥാനം [1972 - l roopamkonda aikyaraashdra paristhithi paddhathiyude(unep) aasthaanam]





170642. ലോകാരോഗ്യ സംഘടനയിൽ പ്രസിഡണ്ടായിരുന്ന ഏക ഇന്ത്യൻ വനിത [Lokaarogya samghadanayil prasidandaayirunna eka inthyan vanitha]





170643. ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം [Aikyaraashdra samghadana roopeekarikkaan theerumaaniccha sammelanam]





170644. UN മനുഷ്യാവകാശ പ്രഖ്യാപനത്തെ മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാർട്ട എന്ന് വിശേഷിപ്പിച്ചത്? [Un manushyaavakaasha prakhyaapanatthe manushyavamshatthinte anthaaraashdra maagnaakaartta ennu visheshippicchath?]





170645. UNICEF ന്റെ ആദ്യ യൂത്ത് അംബാസഡർ [Unicef nte aadya yootthu ambaasadar]





170646. ദ തേർഡ് വിൻഡോ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Da therdu vindo enna padam enthumaayi bandhappettirikkunnu]





170647. യു എന്നിന്റെ ജനാധിപത്യവിരുദ്ധ ഘടകം [Yu enninte janaadhipathyaviruddha ghadakam]





170648. യു എന്നിന്റെ ഔദ്യോഗിക ഭാഷകൾ എത്ര [Yu enninte audyogika bhaashakal ethra]





170649. UNO യിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം [Uno yil ninnu puratthaakkappetta aadya raajyam]





170650. ഏത് ലോക നേതാവിന്റെ മരണത്തെ തുടർന്നാണ് UNO അതിന്റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത് [Ethu loka nethaavinte maranatthe thudarnnaanu uno athinte pathaaka aadyamaayi pakuthi thaazhtthi kettiyathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution