170651. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ കേരളത്തിലെ കലാരൂപം [Yuneskoyude loka pythruka pattikayil sthaanam nediya keralatthile kalaaroopam]
170652. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം [Kvittu inthya enna aashayam avatharippikkappetta dinapathram]
170653. അംബേദ്കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മറ്റൊരു ഇന്ത്യക്കാരൻ [Ambedkare koodaathe moonnu vattamesha sammelanangalilum pankeduttha mattoru inthyakkaaran]
170654. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ചത് [Sivil niyamalamghana prasthaanam audyogikamaayi pinvalicchathu]
170655. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് [Gaandhijiyude dandiyaathraye shreeraamante lankayilekkulla yaathra ennu visheshippicchathu]
170656. 1932 സെപ്തംബറിൽ പൂന ഉടമ്പടി ഏതൊക്കെ നേതാക്കന്മാർ തമ്മിലുണ്ടാക്കിയതാണ് [1932 septhambaril poona udampadi ethokke nethaakkanmaar thammilundaakkiyathaanu]
170657. ക്വിറ്റിന്ത്യാ സമര കാലത്ത് ബംഗാളിലെ താംലൂക്കിൽ സ്ഥാപിക്കപ്പെട്ട സമാന്തര ഗവൺമെന്റ് ആയ താമ്ര ലിപ്ത ജതിയ സർക്കാരിന് നേതൃത്വം നൽകിയതാര് [Kvittinthyaa samara kaalatthu bamgaalile thaamlookkil sthaapikkappetta samaanthara gavanmentu aaya thaamra liptha jathiya sarkkaarinu nethruthvam nalkiyathaaru]
170658. ശ്യാം ബെനഗലിന്റെ ദ മേക്കിങ് ഓഫ് മഹാത്മായിൽ ഗാന്ധിയായി വേഷമിട്ടത് [Shyaam benagalinte da mekkingu ophu mahaathmaayil gaandhiyaayi veshamittathu]
170659. കഥാബീജം എന്ന നാടകത്തിന്റെ രചയിതാവ് [Kathaabeejam enna naadakatthinte rachayithaavu]
170660. ലാൽഗുഡി ജയരാമൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു [Laalgudi jayaraaman ethu mekhalayil prashasthanaayirunnu]
170662. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം [Inthya hydrajan bombu pareekshanam nadatthiya varsham]
170663. മലബാറിലെ പോർച്ചുഗീസുകാരും ഡച്ചുകാരും എന്ന പുസ്തകം എഴുതിയത് ആരാണ് [Malabaarile porcchugeesukaarum dacchukaarum enna pusthakam ezhuthiyathu aaraanu]
170664. 'ഓടി വിളയാട് പാപ്പ' എന്ന ഗാനം രചിച്ചത്? ['odi vilayaadu paappa' enna gaanam rachicchath?]
170665. സൈമൺ കമ്മീഷൻ എതിരെയുള്ള ലാഹോർ പ്രതിഷേധത്തിൽ പോലീസ് അടിയേറ്റ് മരിച്ച നേതാവ് [Syman kammeeshan ethireyulla laahor prathishedhatthil poleesu adiyettu mariccha nethaavu]
170666. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം [Gaandhijiyude nethruthvatthil nadanna aadyatthe bahujana prakshobham]
170667. ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് സുവർണ ക്ഷേത്രത്തെ മോചിപ്പിക്കുവാൻ വേണ്ടി ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്നവർഷം [Khaalisthaan theevravaadikalil ninnu suvarna kshethratthe mochippikkuvaan vendi oppareshan bloo sttaar nadannavarsham]
170668. സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന ഉണ്ണായി വാര്യർ സ്മാരക കലാനിലയം എവിടെയാണ് [Saahithyakaaranmaarude theerththaadana kendram ennariyappedunna unnaayi vaaryar smaaraka kalaanilayam evideyaanu]
170669. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഇന്ത്യൻ നഗരം [Onnaamlokamahaayuddhakaalatthu jarmmani aakramiccha inthyan nagaram]
170670. 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് [1977 le pothu thiranjeduppil indiraagaandhiye paraajayappedutthiyathu]
170671. ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ വൻ മരങ്ങൾ വീഴുമ്പോൾ എന്ന കൃതി രചിച്ചത് [Indiraagaandhiyude vadhatthinte pashchaatthalatthil van marangal veezhumpol enna kruthi rachicchathu]
170672. INA യുടെ നേതൃത്വം സുഭാഷ് ചന്ദ്രബോസ് ഏറ്റെടുത്ത വർഷം [Ina yude nethruthvam subhaashu chandrabosu etteduttha varsham]
170673. നെൽസൺ മണ്ടേലക്ക് ഭാരതരത്നം ലഭിച്ച വർഷം [Nelsan mandelakku bhaaratharathnam labhiccha varsham]
170674. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ സിനിമ [Poornamaayum inthyayil nirmiccha aadya sinima]
170675. ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമതായി തിരഞ്ഞെടുത്ത വ്യക്തി [Gaandhiji vyakthi sathyaagrahatthinu randaamathaayi thiranjeduttha vyakthi]
170676. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം [Kongrasu soshyalisttu paartti roopeekruthamaaya varsham]
170677. 2019 വയലാർ അവാർഡ് ലഭിച്ചത് [2019 vayalaar avaardu labhicchathu]
170678. 2019 ദ്രോണാചാര്യ അവാർഡ് കിട്ടിയ മലയാളി [2019 dronaachaarya avaardu kittiya malayaali]
170679. 2019 എഴുത്തച്ഛൻ പുരസ്കാരം നേടിയത് [2019 ezhutthachchhan puraskaaram nediyathu]
170680. 2019 ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് നേടിയത് [2019 intarnaashanal childransu peesu prysu nediyathu]
170681. 2019 ൽ ഭാരതരത്ന അവാർഡ് ലഭിക്കാത്തത് ഇവരിൽ ആർക്കാണ് [2019 l bhaaratharathna avaardu labhikkaatthathu ivaril aarkkaanu]
170682. മലയാള സാഹിത്യത്തിലെ മികച്ച കൃതിക്ക് നൽകുന്ന അവാർഡ് [Malayaala saahithyatthile mikaccha kruthikku nalkunna avaardu]
170683. ജ്ഞാനപീഠം അവാർഡ് 2019ൽ ലഭിച്ചത് ആർക്ക് [Jnjaanapeedtam avaardu 2019l labhicchathu aarkku]
170684. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യത്തെ വ്യക്തി [Maranaananthara bahumathiyaayi bhaaratharathnam labhiccha aadyatthe vyakthi]
170685. ഭാരതരത്നം ലഭിച്ച ആദ്യ വനിത [Bhaaratharathnam labhiccha aadya vanitha]
170686. ഗോൾഡൻ ഗ്ലോബ് നേടിയ ആദ്യ ഇന്ത്യക്കാരൻ [Goldan globu nediya aadya inthyakkaaran]
170687. പുലിസ്റ്റർ സമ്മാനം ഏർപ്പെടുത്തിയ വർഷം [Pulisttar sammaanam erppedutthiya varsham]
170688. മാക്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ [Maaksase avaardu nediya aadya inthyakkaaran]
170689. റെഡ് ക്രോസ് സംഘടനക്ക് നോബൽ സമ്മാനം ലഭിക്കാത്തവർഷം [Redu krosu samghadanakku nobal sammaanam labhikkaatthavarsham]
170690. രണ്ട് വ്യത്യസ്ത വിഷയങ്ങൾക്ക് നോബൽ സമ്മാനം നേടിയ ആദ്യ വ്യക്തി [Randu vyathyastha vishayangalkku nobal sammaanam nediya aadya vyakthi]
170691. സമാധാന നോബൽ നേടിയ ആദ്യ അമേരിക്കൻ പ്രസിഡണ്ട് [Samaadhaana nobal nediya aadya amerikkan prasidandu]
170692. നോബൽ സമ്മാനം നിരസിച്ച ആദ്യ വ്യക്തി [Nobal sammaanam nirasiccha aadya vyakthi]
170693. പത്രപ്രവർത്തനത്തിലെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം നേടിയ ഇന്ത്യക്കാരിൽ ഉൾപ്പെടാത്തത് [Pathrapravartthanatthile oskaar ennariyappedunna puraskaaram nediya inthyakkaaril ulppedaatthathu]
170694. സാമുദായിക സംഘർഷം ഉണ്ടാകുന്ന സമയത്ത് അന്യമതക്കാരുടെയോ അന്യജാതിക്കാരുടെയോ ജീവനോ,സ്വത്തോ സംരക്ഷിക്കുന്നതിന് പ്രകടിപ്പിക്കുന്ന ധീരതയെ അംഗീകരിക്കാൻ കബീർ സമ്മാനം നൽകുന്നത് [Saamudaayika samgharsham undaakunna samayatthu anyamathakkaarudeyo anyajaathikkaarudeyo jeevano,svattho samrakshikkunnathinu prakadippikkunna dheerathaye amgeekarikkaan kabeer sammaanam nalkunnathu]
170695. കായികരംഗത്തെ ആജീവനാന്ത മികവിന് രാജ്യം നൽകുന്ന പുരസ്കാരം [Kaayikaramgatthe aajeevanaantha mikavinu raajyam nalkunna puraskaaram]
170696. ലിറ്റിൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം [Littil nobal ennariyappedunna puraskaaram]
170697. ആൽബർട്ട് ഐൻസ്റ്റീനെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് എന്താണ് [Aalbarttu ainstteene nobal sammaanatthinu arhanaakkiyathu enthaanu]
170698. ഗണിതത്തിലെ നോബേൽ എന്നറിയപ്പെടുന്നത് [Ganithatthile nobel ennariyappedunnathu]
170699. ഗാന്ധി സമാധാന അവാർഡ് ആദ്യം ലഭിച്ചത് [Gaandhi samaadhaana avaardu aadyam labhicchathu]
170700. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ UN സെക്രട്ടറി ജനറൽ [Nobal sammaanam labhiccha aadyatthe un sekrattari janaral]