<<= Back Next =>>
You Are On Multi Choice Question Bank SET 3414

170701. ആദ്യ ഭൗതികശാസ്ത്ര നോബൽ നേടിയത് ആരാണ് [Aadya bhauthikashaasthra nobal nediyathu aaraanu]





170702. തരംഗ സിദ്ധാന്തം കണ്ടെത്തിയത് [Tharamga siddhaantham kandetthiyathu]





170703. വൈദ്യുത ബാറ്ററി കണ്ടെത്തിയത് [Vydyutha baattari kandetthiyathu]





170704. അലക്സാണ്ടർ ഫ്ലെമിങ് കണ്ടെത്തിയത് [Alaksaandar phlemingu kandetthiyathu]





170705. വൈദ്യുതമോട്ടോർ കണ്ടെത്തിയത്? [Vydyuthamottor kandetthiyath?]





170706. മഗ്നീഷ്യം കണ്ടെത്തിയത് [Magneeshyam kandetthiyathu]





170707. ‘റേഡിയം’ കണ്ടുപിടിച്ചതാര് [‘rediyam’ kandupidicchathaaru]





170708. ലോകത്തെ ആദ്യത്തെ നിയന്ത്രിത ന്യൂക്ളിയര്‍ ചെയിന്‍ റിയാക്ഷന്‍ കണ്ടുപിടിച്ച ബഹുമതി [Leaakatthe aadyatthe niyanthritha nyookliyar‍ cheyin‍ riyaakshan‍ kandupidiccha bahumathi]





170709. രസതന്ത്രത്തിനുള്ള നൊബേല്‍‌ സമ്മാനം ലഭിച്ച ടെക്സസ് സര്‍വകലാശാലയിലെ ജോണ്‍ ബി. ഗുഡ്നോഫിനും സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ എം. സ്റ്റാന്‍ലി വൈറ്റിംഗ്ഹാമിനും ജപ്പാനിലെ മെജോ സര്‍വകലാശാലയിലെ അകിര യോഷിനോയ്ക്കും എന്ത് കണ്ടുപിടുത്തമാണ് നടത്തിയത്? [Rasathanthratthinulla nobel‍ sammaanam labhiccha deksasu sar‍vakalaashaalayile jon‍ bi. Gudnophinum sttettu yoonivezhsitti ophu nyooyor‍kkile em. Sttaan‍li vyttimghaaminum jappaanile mejo sar‍vakalaashaalayile akira yoshinoykkum enthu kandupidutthamaanu nadatthiyath?]





170710. വർണ്ണാന്ധത കണ്ടുപിടിച്ചത് L [Varnnaandhatha kandupidicchathu l]





170711. ജോസഫ് ബ്ലാക്ക് 1754 ൽ കണ്ടുപിടിച്ച വാതകം [Josaphu blaakku 1754 l kandupidiccha vaathakam]





170712. തെർമോസ്കോപ്പ് കണ്ടു പിടിച്ചത് [Thermoskoppu kandu pidicchathu]





170713. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത് [Phaundan pen kandupidicchathu]





170714. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് [Oral poliyo vaaksin kandupidicchathu]





170715. രക്തത്തിലെ ആർ എച്ച് ഘടകം കണ്ടെത്തിയത് [Rakthatthile aar ecchu ghadakam kandetthiyathu]





170716. ക്ഷയ രോഗാണുവിനെ കണ്ടുപിടിച്ചത് [Kshaya rogaanuvine kandupidicchathu]





170717. പ്രകൃതി നിർദ്ധാരണ സിദ്ധാന്തം ആവിഷ്കരിച്ചത് [Prakruthi nirddhaarana siddhaantham aavishkaricchathu]





170718. വൈദ്യുത കാന്തിക പ്രേരണ തത്വം [Vydyutha kaanthika prerana thathvam]





170719. ലോഗരിതം കണ്ടുപിടിച്ചത്. [Logaritham kandupidicchathu.]





170720. സിനിമാ പ്രൊജക്ടർ കണ്ടുപിടിച്ചത് [Sinimaa projakdar kandupidicchathu]





170721. ടാക്കിയോണുകൾ കണ്ടു പിടിച്ചത് [Daakkiyonukal kandu pidicchathu]





170722. കടൽ ജലത്തിന്റെ നീല നിറം ആകാശത്തിന്റെ നീല നിറം എന്നിവ വിശദീകരിച്ചത് [Kadal jalatthinte neela niram aakaashatthinte neela niram enniva vishadeekaricchathu]





170723. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത് [Phottosttaattu mesheen kandupidicchathu]





170724. ജെ ബർദീൻ, ഡബ്ലു എച്ച് ബ്രാറ്റൻ,വില്യം ഷോക്ക്‌ലി എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്ന് കണ്ടുപിടിച്ചത് [Je bardeen, dablu ecchu braattan,vilyam shokkli ennee shaasthrajnjanmaar chernnu kandupidicchathu]





170725. സൈക്കിൾ കണ്ടുപിടിച്ചത് [Sykkil kandupidicchathu]





170726. ബുദ്ധിപരീക്ഷ കണ്ടെത്തിയത് [Buddhipareeksha kandetthiyathu]





170727. കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഉൾപ്പെടാത്തത് [Kizhakkottu ozhukunna nadikalil ulppedaatthathu]





170728. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പെറുവിൽ അറിയപ്പെടുന്നത് [Lokatthile ettavum valiya nadiyaaya aamason peruvil ariyappedunnathu]





170729. ഏറ്റവും വലിയ ഡാം ആയ ത്രീഗോർജ്ജസ് ഏതു നദിയിലാണ് [Ettavum valiya daam aaya threegorjjasu ethu nadiyilaanu]





170730. ലോകത്തെ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി [Lokatthe ettavum kooduthal raajyangaliloode ozhukunna nadi]





170731. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം [Inthyayude desheeya nadiyaayi gamgaye prakhyaapiccha varsham]





170732. ജർമൻ തലസ്ഥാനമായ ബർലിൻ ഏത് നദീതീരത്താണ് [Jarman thalasthaanamaaya barlin ethu nadeetheeratthaanu]





170733. പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് [Prasiddhamaaya vikdoriya vellacchaattam ethu nadiyilaanu]





170734. കാവേരി നദിയുടെ പതനം [Kaaveri nadiyude pathanam]





170735. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് [Inthyayum paakisthaanum thammil sindhu nadeejala karaaril oppuvacchathu]





170736. ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യാത്ത പട്ടണം [Gamgaa nadee theeratthu sthithi cheyyaattha pattanam]





170737. വിതാസ്ത എന്ന് വേദകാലത്ത് അറിയപ്പെട്ട നദി [Vithaastha ennu vedakaalatthu ariyappetta nadi]





170738. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് [Thoovaanam vellacchaattam ethu nadiyilaanu]





170739. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദിയാണ് [Attappaadiyiloode ozhukunna nadiyaanu]





170740. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് [Brahmaputhra arunaachal pradeshil ariyappedunnathu]





170741. രേവ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി [Reva ennu praacheenakaalatthu ariyappettirunna nadi]





170742. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളമേറിയ നദി [Poornamaayum inthyayiloode ozhukunna ettavum neelameriya nadi]





170743. ബിസി 326 ഹൈഡസ്പാസ് യുദ്ധത്തിൽ അലക്സാണ്ടറും പോറസും തമ്മിൽ ഏറ്റുമുട്ടിയത് ഏത് നദീതീരത്താണ് [Bisi 326 hydaspaasu yuddhatthil alaksaandarum porasum thammil ettumuttiyathu ethu nadeetheeratthaanu]





170744. നദികളെ കുറിച്ചുള്ള പഠനം [Nadikale kuricchulla padtanam]





170745. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് [Yooroppile ettavum neelam koodiya nadiyaanu]





170746. നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്? [Nyl dayari enna yaathraavivarana grantham rachicchath?]





170747. 'നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്? ['nadikalkkidayile naad’ ennariyappedunnath?]





170748. ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? [Dakshinaayana rekha randu praavashyam muricchu kadakkunna nadi?]





170749. റഷ്യ -ചൈന അതിർത്തിയിലൂടെ ഒഴുകുന്ന നദി [Rashya -chyna athirtthiyiloode ozhukunna nadi]





170750. വോൾഗ നദിയുടെ പതനസ്ഥാനം [Volga nadiyude pathanasthaanam]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution